കല്യാൺജി ആനന്ദ്ജി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ബാലു കിരിയത്തിന്റെ സംവിധാനത്തിൽ മുകേഷ്, ഹരിശ്രീ അശോകൻ, ആനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്യാൺജി ആനന്ദ്ജി. എവർഷൈൻ പിൿചേഴ്സിന്റെ ബാനറിൽ എസ്.എസ്.ടി. സുബ്രഹ്മണ്യം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എവർഷൈൻ റിലീസ് ആണ്. പി.എച്ച്. ഹമീദ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
കല്യാൺജി ആനന്ദ്ജി | |
---|---|
സംവിധാനം | ബാലു കിരിയത്ത് |
നിർമ്മാണം | എസ്.എസ്.ടി. സുബ്രഹ്മണ്യം |
കഥ | പി.എച്ച്. ഹമീദ് |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മുകേഷ് ഹരിശ്രീ അശോകൻ ആനി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഏഴാച്ചേരി രാമചന്ദ്രൻ |
ഛായാഗ്രഹണം | ശ്രീ ശങ്കർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | എവർഷൈൻ പിക്ചേഴ്സ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | കല്യാണകൃഷ്ണൻ |
ഹരിശ്രീ അശോകൻ | അനന്തരാമൻ |
ഇന്ദ്രൻസ് | മണിയൻ |
പറവൂർ ഭരതൻ | ശംഭോ മഹാദേവൻ |
വി.കെ. ശ്രീരാമൻ | ഗിരിജാവല്ലഭൻ |
ജോസ് പല്ലിശ്ശേരി | ലക്ഷ്മീനാരായണൻ |
പി.സി. ജോർജ്ജ് | മാത്തച്ചൻ മുതലാളി |
ആർ. നരേന്ദ്രപ്രസാദ് | ശങ്കരൻ |
മാമുക്കോയ | ബാലുശ്ശേരി ബഷീർ/സ്വാമി ദന്തഗോപുരാനന്ദ മൗനീബാബ |
കൊച്ചിൻ ഹനീഫ | വെങ്കലം ചാക്കുണ്ണി/അഡ്വ. ജനറൽ ഊരുമഠം സുബ്ബരാമയ്യർ |
ശിവജി | സീതാരാമൻ |
ആനി | മേരി നിർമ്മല/ശിവകാമി സ്വാമിനാഥൻ |
സുകുമാരി | കല്യാണകൃഷ്ണന്റെ അമ്മ |
കനകലത | കല്യാണകൃഷ്ണന്റെ സഹോദരപത്നി |
പ്രിയങ്ക | കല്യാണകൃഷ്ണന്റെ സഹോദരപത്നി |
ഫിലോമിന | ചേട്ടത്തി |
സംഗീതം
തിരുത്തുകഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.
- ഗാനങ്ങൾ
ഗാനം | പാടിയത് |
---|---|
പ്രാണനിലേതോ... | കെ.എസ്. ചിത്ര |
നീർമുത്തിൻ മൗനമ... | ബിജു നാരായണൻ, കെ.എസ്. ചിത്ര |
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ശ്രീ ശങ്കർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | ലക്ഷ്മണൻ മാലം |
ചമയം | മണി, ശിവ |
വസ്ത്രാലങ്കാരം | വജ്രമണി |
നൃത്തം | കുമാർ ശാന്തി |
സംഘട്ടനം | മാഫിയ ശശി |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ആർ. സുകുമാരൻ |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ, വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | കൊല്ലം കുമാർ |
ടൈറ്റിൽസ് | ബാലൻ പാലായി |
വാതിൽപുറചിത്രീകരണം | ജൂബിലി |
ഓഫീസ് നിർവ്വഹണം | സി. മുത്തു |
അസോസിയേറ്റ് ഡയറൿടർ | സിബി കെ. തോമസ്, ഉദയകൃഷ്ണ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കല്യാൺജി ആനന്ദ്ജി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കല്യാൺജി ആനന്ദ്ജി – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/8211/kalyanji-anandji.html Archived 2012-03-20 at the Wayback Machine.