പൈ ബ്രദേഴ്സ്
മലയാള ചലച്ചിത്രം
അലി അക്ബർ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്ത 1995-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യചലച്ചിത്രമാണ് പൈ ബ്രദേഴ്സ്. ഇന്നസെന്റ്, ജഗതി ശ്രീകുമാർ, അൽഫോൺസ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ദേവ് കൃഷ്ണയാണ്.[1] ചിത്രത്തിലെ ഗാനങ്ങളുട രചന ഒഎൻവി കുറുപ്പിൻറേതായിരുന്നു. [2][3]
പൈ ബ്രദേഴ്സ് | |
---|---|
സംവിധാനം | അലി അക്ബർ |
നിർമ്മാണം | സുജാത വിനയൻ നസീമ കബീർ |
രചന | അലി അക്ബർ |
തിരക്കഥ | അലി അക്ബർ |
സംഭാഷണം | അലി അക്ബർ |
അഭിനേതാക്കൾ | ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കൽപ്പന ബൈജു ജനാർദ്ദനൻ അൽഫോൺസ |
സംഗീതം | ദേവികൃഷ്ണ |
പശ്ചാത്തലസംഗീതം | ദേവികൃഷ്ണ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ലാലു എ. |
സംഘട്ടനം | മാഫിയ ശശി |
ചിത്രസംയോജനം | ജി.മുരളി |
സ്റ്റുഡിയോ | ഓക്സോ ഫിലിംസ് |
ബാനർ | ഓക്സോ ഫിലിംസ് |
വിതരണം | കിരീടം റിലീസ് |
പരസ്യം | ഗായത്രി അശോകൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകഗണപതി പൈ, അനന്ത പൈ എന്നീ രണ്ട് മധ്യവയസ്‌കരായ സഹോദരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ ചിത്രത്തിൻറ ഇതിവൃത്തം. പുതുതായി നിയമിതരായ അവരുടെ ഓഫീസ് സെക്രട്ടറിയെ അവരുടെ ഭാര്യമാരുടെയും മക്കളുടെയും അറിവില്ലാതെ ആകർഷിക്കാൻ അവർ മത്സരിക്കുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | ഇന്നസെന്റ് | ഗണപതി പൈ |
2 | ജഗതി ശ്രീകുമാർ | അനന്ത പൈ |
3 | അൽഫോൺസ | മോഹിനി |
4 | കെ.പി.എ.സി. ലളിത | അല്ലു ഗണപതി പൈ |
5 | കൽപ്പന | കോമളം അനന്ത പൈ |
6 | ബൈജു | ത്രിവിക്രമൻ |
7 | ജനാർദ്ദനൻ | കേശവൻ |
8 | സുധീഷ് | മനു |
9 | അനില ശ്രീകുമാർ | പാർവതി ഗണപതി പൈ |
10 | അഗസ്റ്റിൻ | ഗൂർഖ |
11 | വെട്ടുകിളി പ്രകാശ് | പ്യൂൺ |
12 | ബീന ആന്റണി | ടൈപ്പിസ്റ്റ് |
13 | അസിം ഭായി | |
14 | കലാഭവൻ സൈനുദ്ദീൻ | |
15 | മാസ്റ്റർ നിതിൻ | |
16 | നീലിമ | |
17 | ശാന്തി[4] |
ഗാനങ്ങൾ
തിരുത്തുക- ഗാനരചന:ഒ.എൻ.വി. കുറുപ്പ്
- സംഗീതം: ദേവ് കൃഷ്ണ[5]
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കളഭംചാർത്തിയ | കെ.എസ്. ചിത്ര, പി. ജയചന്ദ്രൻ | |
2 | പൂനിലാവു പൂത്തിറങ്ങി | കെ.ജെ. യേശുദാസ് | |
3 | പുള്ളിപൂങ്കുയിൽ ചെല്ലപൂക്കുയിൽ |
അവലംബം
തിരുത്തുക- ↑ "പൈ ബ്രദേഴ്സ് (1995)". www.malayalachalachithram.com. Retrieved 2014-11-02.
- ↑ "പൈ ബ്രദേഴ്സ് (1995)". malayalasangeetham.info. Retrieved 2014-11-02.
- ↑ "പൈ ബ്രദേഴ്സ് (1995)". Archived from the original on 2 November 2014. Retrieved 2014-11-02.
- ↑ "പൈ ബ്രദേഴ്സ് (1995)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പൈ ബ്രദേഴ്സ് (1995)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-28.