കല്പന-1

(കല്പന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്പന (വിവക്ഷകൾ) എന്ന താൾ കാണുക. കല്പന (വിവക്ഷകൾ)

ഇന്ത്യ വിക്ഷേപിച്ച മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹമാണ്‌ കല്പന-1 എന്ന പേരിൽ അറിയപ്പെടുന്നത്. ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ സ്മരാണാർത്ഥമാണ് കല്പന എന്ന് നാമകരണം ചെയ്യപ്പെട്ടത്. 2002 സെപ്റ്റംബർ 12 നാണ്‌ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇത് വിക്ഷേപിക്കപ്പെട്ടത്.

Kalpana-1
METSAT Kalpana-1 deployed view.png
Kalpana-1 Deployed
ദൗത്യത്തിന്റെ തരംWeather
ഓപ്പറേറ്റർISRO
COSPAR ID2002-043A
വെബ്സൈറ്റ്Kalpana-1 on ISRO Web-site
ദൗത്യദൈർഘ്യംPlanned: 7 years
Achieved: 15 വർഷം[1]
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-1000 Bus [2]
നിർമ്മാതാവ്ISRO Satellite Center
Space Applications Centre
വിക്ഷേപണസമയത്തെ പിണ്ഡം1,060 കിലോഗ്രാം (2,340 lb)
Dry mass498 കിലോഗ്രാം (1,098 lb)
ഊർജ്ജം550 watts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി12 September 2002, 10:24:00 (2002-09-12UTC10:24Z) UTC[3]
റോക്കറ്റ്PSLV-C4
വിക്ഷേപണത്തറSHAR, Satish Dhawan FLP
ദൗത്യാവസാനം
DeactivatedSeptember 2017
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeGeostationary
രേഖാംശം74° East
Eccentricity0.0
Perigee35,771 കിലോമീറ്റർ (22,227 മൈ)
Apogee35,801 കിലോമീറ്റർ (22,246 മൈ)
Inclination0.48 degrees
Period1436.06 minutes
Epoch25 September 2002[4]
ഉപകരണങ്ങൾ
VHRR

അവലംബംതിരുത്തുക

  1. "Kalpana - 1". www.isro.gov.in. ISRO. മൂലതാളിൽ നിന്നും 2017-07-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-15.
  2. "ISAC_website". Indian Space Research Organization. മൂലതാളിൽ നിന്നും 2018-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-18.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; isro_website എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. McDowell, Jonathan. "Satellite Catalog". Jonathan's Space Page. ശേഖരിച്ചത് 3 May 2018.


"https://ml.wikipedia.org/w/index.php?title=കല്പന-1&oldid=3796121" എന്ന താളിൽനിന്ന് ശേഖരിച്ചത്