മാന്ത്രികം

മലയാള ചലച്ചിത്രം

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗദീഷ്, രാജൻ പി. ദേവ്, പ്രിയാരാമൻ, വിനീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാന്ത്രികം. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂലിയ പിൿചർ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്.

മാന്ത്രികം
വി.സി.ഡി. പുറംചട്ട
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംതമ്പി കണ്ണന്താനം
രചനബാബു പള്ളാശ്ശേരി
അഭിനേതാക്കൾമോഹൻലാൽ
ജഗദീഷ്
രാജൻ പി. ദേവ്
പ്രിയാരാമൻ
വിനീത
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോജൂലിയ പ്രൊഡക്ഷൻസ്
വിതരണംജൂലിയ പിൿചർ റിലീസ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സ്റ്റീഫൻ റൊണാൾഡ്
ജഗദീഷ് ജോബി ഡി’കോസ്റ്റ
രാജൻ പി. ദേവ് അന്റോണിയോ
രഘുവരൻ അബ്ദുൾ റഹിമാൻ
ശ്രീനാഥ് രവീന്ദ്രൻ
രവി മേനോൻ ഫാദർ തളിയത്ത്
മധുപാൽ വില്ലി
കൃഷ്ണകുമാർ ഡഗ്ലസ്സ്
ഷമ്മി തിലകൻ
സന്തോഷ്
ഹേമന്ത് രാവൺ
പ്രിയാരാമൻ ബെറ്റി ഫെർണാണ്ടസ്
വിനീത മേനക
വൈഷ്ണവി ഷക്കീല
മിത്ര ജോഷി

സംഗീതംതിരുത്തുക

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് അങ്കിത് ഓഡിയോസ്.

ഗാനങ്ങൾ
  1. കേളീ വിപിനം – ബിജു നാരായണൻ
  2. മോഹിക്കും നീർമിഴിയോടെ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  3. ധിം ധിം തിരുടി – എം.ജി. ശ്രീകുമാർ , അലക്സ്
  4. കേളീ വിപിനം – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല സാബു സിറിൾ
ചമയം പുനലൂർ രവി
വസ്ത്രാലങ്കാരം മണി, മുരളി
നൃത്തം ഡി.കെ.എസ്. ബാബു
സംഘട്ടനം സൂപ്പർ സുബ്ബരായൻ
പരസ്യകല കിത്തോ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുരേഷ് മെർലിൻ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
വാതിൽ‌പുറചിത്രീകരണം അനു എന്റർപ്രൈസസ്
ടൈറ്റിത്സ് ബാലൻ പാലായി
അസോസിയേറ്റ് ഡയറൿടർ ലാൽ ജോസ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=മാന്ത്രികം&oldid=2330768" എന്ന താളിൽനിന്ന് ശേഖരിച്ചത്