പുതുക്കോട്ടയിലെ പുതുമണവാളൻ

മലയാള ചലച്ചിത്രം

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം, പ്രേം കുമാർ,ആനി, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പുതുക്കോട്ടയിലെ പുതുമണവാളൻ. ന്യൂ സാഗാ ഫിലിംസിന്റെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ന്യൂ സാഗാ ഫിലിംസ് തന്നെയാണ് വിതരണം ചെയ്തത്. റാഫി മെക്കാർട്ടിൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

പുതുക്കോട്ടയിലെ പുതുമണവാളൻ
വി.സി.ഡി. പുറംചട്ട
സംവിധാനംറാഫി മെക്കാർട്ടിൻ
നിർമ്മാണംഅപ്പച്ചൻ
രചനറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾജയറാം
പ്രേം കുമാർ
ആനി
ക്യാപ്റ്റൻ രാജു
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഎസ്. രമേശൻ നായർ
ഐ.എസ്. കുണ്ടൂർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോന്യൂ സാഗാ ഫിലിംസ്
വിതരണംന്യൂ സാഗാ ഫിലിംസ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ജയറാം ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ
പ്രേം കുമാർ ഗാനഭൂഷണം സതീഷ് കൊച്ചിൻ
ക്യാപ്റ്റൻ രാജു മാടശ്ശേരി തമ്പി
ജഗതി ശ്രീകുമാർ മാടശ്ശേരി കൊച്ചുതമ്പി
ജനാർദ്ദനൻ പാലത്തറ പാലുണ്ണി
ഇന്നസെന്റ് പിള്ള
രാജൻ പി. ദേവ് ഗോവിന്ദൻ വക്കിൽ
സ്ഫടികം ജോർജ്ജ് പാലത്തറ ശ്രീധരനുണ്ണി
മാള അരവിന്ദൻ വർക്കി
സൈനുദ്ദീൻ സബ്ഇൻസ്‌ക്പെക്ടർ ഇടിയൻ വേലായുധൻ
മച്ചാൻ വർഗീസ് കളരി വേലുണ്ണി
വി.ഡി. രാജപ്പൻ കുരുക്കൾ
കുഞ്ചൻ കുങ്ഫു വാസു
വെട്ടുകിളി പ്രകാശൻ കുഞ്ഞികൃഷ്ണൻ
കൃഷ്ണകുമാർ അനന്തൻ/ജോൺസക്കറിയ
ആനി ഗീതു
വിന്ദുജ മേനോൻ അനിത
പ്രസീത സുമതി
കനകലത ഭാനുമതി
ആറന്മുള പൊന്നമ്മ അച്ചമ്മ

എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ മാഗ്ന സൗണ്ട് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ആരുപറഞ്ഞാലും – കെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ, പ്രഭാകർ
  2. തങ്കകൊലുസ്സിൽ – ബിജു നാരായണൻ, സുജാത മോഹൻ
  3. ഒരു വെള്ളിത്താമ്പാളം – ബിജു നാരായണൻ, കൃഷ്ണചന്ദ്രൻ
  4. ജനിമൃതികൾ – കെ.ജെ. യേശുദാസ്
  5. തങ്കകൊലുസ്സിൽ – സുജാത മോഹൻ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല ഗംഗൻ തലവിൽ
ചമയം പി.എൻ. മണി
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
നൃത്തം കുമാർ ശാന്തി
സംഘട്ടനം മാഫിയ ശശി
പരസ്യകല ഗായത്രി
ലാബ് പ്രസാദ് ഫിലിം ലബോറട്ടറി
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ.ആർ. ഷണ്മുഖം
നിർമ്മാണ നിർവ്വഹണം ശിവരാമൻ
വാതിൽ‌പുറചിത്രീകരണം മെരിലാന്റ്
റീറെക്കോർഡിങ്ങ് സമ്പത്ത്
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക