പാർവ്വതീപരിണയം
മലയാള ചലച്ചിത്രം
പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ മുകേഷ്, പ്രേംകുമാർ, ആനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാർവ്വതീപരിണയം. ഈസ്റ്റ്മാൻ ഫിലിംസിന്റെ ബാനറിൽ ആന്റണി ഈസ്റ്റ്മാൻ നിർമ്മിച്ച ഈ ചിത്രം ഗായത്രി ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഷിബു ചക്രവർത്തി ആണ്.
പാർവ്വതീപരിണയം | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | ആന്റണി ഈസ്റ്റ്മാൻ |
രചന | ഷിബു ചക്രവർത്തി |
അഭിനേതാക്കൾ | മുകേഷ് പ്രേംകുമാർ ആനി |
സംഗീതം | രാജാമണി |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | ഈസ്റ്റ്മാൻ ഫിലിംസ് |
വിതരണം | ഗായത്രി ഫിലിംസ് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | ശിവൻ കുട്ടി |
പ്രേംകുമാർ | പ്രേമചന്ദ്രൻ |
വി.കെ. ശ്രീരാമൻ | |
ജോസ് പല്ലിശ്ശേരി | പ്രസിഡണ്ട് |
ബോബി കൊട്ടാരക്കര | തൊരപ്പൻ വാസു |
ആനി | പാർവ്വതി |
സീനത്ത് | സുഭദ്ര |
കനകലത | |
ഹരിശ്രീ അശോകൻ | പിച്ചക്കാരൻ |
സംഗീതം
തിരുത്തുകഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് രാജാമണി ആണ്.
- ഗാനങ്ങൾ
- കള്ളിപ്പെണ്ണേ – മനോ
- പൌർണ്ണമി രാവിൽ – മനോ, രാധിക തിലക്
- കണ്ണൻ വാര കാണേനേ – ബിറ്റ്
- ഒരു മുറൈ വന്ത് (പുനരാലാപനം - മണിച്ചിത്രത്താഴിൽ നിന്ന്) – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര (ഗാനരചന: വാലി, ബിച്ചു തിരുമല - സംഗീതം: എം.ജി. രാധാകൃഷ്ണൻ)
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
കല | സാബു പ്രവദ |
ചമയം | രവീന്ദ്രൻ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
സംഘട്ടനം | മലേഷ്യ ഭാസ്കർ |
പരസ്യകല | ഗായത്രി |
ലാബ് | ജെമിനി കളർ ലാബ് |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ |
നിർമ്മാണ നിയന്ത്രണം | രാജൻ കുന്ദംകുളം |
റീ റെക്കാർഡിങ്ങ് | മുരളി |
വാതിൽപുറ ചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പാർവ്വതീപരിണയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ.
- പാർവ്വതീപരിണയം – മലയാളസംഗീതം.ഇൻഫോ