സുന്ദരിമാരെ സൂക്ഷിക്കുക

മലയാള ചലച്ചിത്രം

1995ൽ കെ. നാരായണൻ സംവിധാനം ചെയ്ത മലയാളസിനിമയാണ് സുന്ദരിമാരെ സൂക്ഷിക്കുക. ദേവൻ, ശാരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. [1] [2]

സുന്ദരിമാരെ സൂക്ഷിക്കുക
സംവിധാനംകെ. നാരായണൻ
നിർമ്മാണംഎം പി രാമചന്ദ്രൻ
രചനഎം. ഗുരുസ്വാമി
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾദേവൻ, ശാരി, എം.ജി. സോമൻ, കെ.പി. ഉമ്മർ, ലാലു അലക്സ്, രാധാ രവി, രോഹിണി, ശാന്തകുമാരി
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംകെ.വി. കന്നിയപ്പൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംഗീത ഫിലിംസ്, കോഴിക്കോട്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Sundarmare Sookshikkuka". www.malayalachalachithram.com. Retrieved 2014-11-02.
  2. "Sundarmare Sookshikkuka". malayalasangeetham.info. Retrieved 2014-11-02.

പുറമെനിന്നുള്ള കണ്ണികൾ തിരുത്തുക