ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി
(ഐ.യു.പി.എ.സി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്റർനാഷണൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി (IUPAC) രസതന്ത്ര രംഗത്ത് 1919 മുതൽ നിലനിൽക്കുന്ന ഒരു ഗവൺമെന്റ് ഇതര സംഘടനയാണ്. മൂലകങ്ങളുടെയും, രാസവസ്തുക്കളുടെയും നാമകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു അംഗീകൃത സംഘടന കൂടിയാണ് ഇത്. രസതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞർ ഈ സംഘടനയിൽ അംഗങ്ങളാണ്.[അവലംബം ആവശ്യമാണ്]