കാർഡിഫ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യു.കെ.യുടെ ഭാഗമായ വെയിൽസിന്റെ തലസ്ഥാന നഗരമാണ് കാർഡിഫ്. തെക്കുകിഴക്കൻ വെയിൽസിൽ ബ്രിസ്റ്റോൾ ചാനലിന്റെ കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ൽ റോമാക്കാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടിൽ നോർമനുകളുടെ വരവോടെ മാത്രമാണ് പട്ടണം സ്ഥാപിതമായത്. പത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമായി കാർഡിഫ് മാറി. കൽക്കരി വ്യവസായം 1960-കളിൽ അവസാനിച്ചെങ്കിലും വെയിൽസിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.
സിറ്റി ആൻഡ് കൗണ്ടി ഓഫ് കാർഡിഫ് Dinas a Sir Caerdydd | |
---|---|
![]() | |
Motto(s): Y ddraig goch ddyry cychwyn (The red dragon will lead the way) | |
![]() Location of the city of Cardiff (Light Green) within Wales (Dark Green) | |
സ്വയംഭരണ പ്രദേശം | യുണൈറ്റഡ് കിങ്ഡം |
രാജ്യം | വെയ്‌ൽസ് |
പ്രദേശം | ദക്ഷിണ വെയ്‌ൽസ് |
ചരിത്രപരമായ കൗണ്ടി | ഗ്ലാമോർഗൻ |
Government | |
• കാർഡിഫ് കൗൺസിൽ ലീഡർ | റോഡ്നി ബെർമാൻ |
• വെൽഷ് അസെംബ്ലി | List |
• യു.കെ. പാർലമെന്റ് | List |
• യൂറോപ്യൻ പാർലമെന്റ് | വെയ്‌ൽസ് |
വിസ്തീർണ്ണം | |
• City | 6.652 കി.മീ.2 (2.568 ച മൈ) |
• നഗരം | 140 കി.മീ.2(50 ച മൈ) |
ജനസംഖ്യ (2001*; otherwise 2007 est.) | |
• City | 321,000 |
• ജനസാന്ദ്രത | 4,392/കി.മീ.2(11,380/ച മൈ) |
• നഗരപ്രദേശം | 327,706* |
Ethnicity | |
• വെള്ളക്കാർ | 91.57% |
• മിശ്രവർഗ്ഗക്കാർ | 1.99% |
• ഏഷ്യക്കാർ | 3.96% |
• കറുത്തവർഗ്ഗക്കാർ | 1.28% |
• ചൈനീസ്/മറ്റുള്ളവർ | 1.20% |
സമയമേഖല | UTC0 (GMT) |
• Summer (DST) | UTC+1 (BST) |
പിൻകോഡുകൾ | |
Area code(s) | 029 |
വാഹന രജിസ്ട്രേഷൻ കോഡുകൾ | CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM, CN, CO |
പോലീസ് | ദക്ഷിണ വെയ്‌ൽസ് പോലീസ് |
അഗ്നിശമനസേന | ദക്ഷിണ വെയ്‌ൽസ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് |
ആംബുലൻസ് | വെൽഷ് ആംബുലൻസ് സർവീസ് |
വെബ്സൈറ്റ് | http://www.cardiff.gov.uk/ |

അവലംബം തിരുത്തുക
- ↑ "About Cardiff". Information Centre about Asylum and Refugees (ICAR). മൂലതാളിൽ നിന്നും 2009-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-24.
- ↑ "What do you call people who originate from different parts of the United Kingdom?".