ഡോണെഗൽ
അയർലണ്ടിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് അൾസ്റ്റർ പ്രവിശ്യയിൽ ഉൾപ്പെടുന്ന മൂന്ന് കൗണ്ടികളിൽ ഒന്നാണ് ഡോണെഗൽ. 4861 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. ലെറ്റർ കെന്നിയാണ് ഏറ്റവും വലിയ പട്ടണം.
County Donegal Contae Dhún na nGall / Contae Thír Chonaill Coontie Dunnygal / Coontie Dinnygal | ||
---|---|---|
| ||
Motto(s): | ||
Location in Ireland, indicated in darker green | ||
Country | Ireland | |
Province | Ulster | |
Dáil Éireann | Donegal North–East, Donegal South–West | |
EU Parliament | Midlands–North-West | |
County town | Lifford | |
• ആകെ | 4,861 ച.കി.മീ.(1,877 ച മൈ) | |
•റാങ്ക് | (4th) | |
ജനസംഖ്യ (2011)[1] | 1,61,137 | |
• റാങ്ക് | (10th) | |
Vehicle index mark code | DL | |
വെബ്സൈറ്റ് | www | |
Coontie Dunnygal[2][3] and Coontie Dinnygal[4] are Ulster Scots spellings. |
കാലാവസ്ഥ
തിരുത്തുക4° ആണ് ഡോണെഗലിൽ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില, കൂടിയ താപനില 17° ഉം. തീരത്തോട് അടുത്ത പ്രദേശങ്ങളിലാണ് താപനിലയിൽ വർധനവ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ 100 സെന്റീമീറ്ററും പർവതപ്രദേശങ്ങളിൽ 200 സെന്റീമീറ്ററും വാർഷിക മഴ ലഭിക്കുന്നു.
ഡോണെഗൽ പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 8 (46) |
7 (45) |
9 (48) |
10 (50) |
13 (55) |
15 (59) |
16 (61) |
17 (62) |
15 (59) |
13 (55) |
10 (50) |
8 (47) |
11.8 (53.1) |
ശരാശരി താഴ്ന്ന °C (°F) | 3 (38) |
3 (37) |
4 (39) |
5 (41) |
7 (45) |
9 (49) |
11 (52) |
11 (52) |
10 (50) |
8 (47) |
5 (41) |
4 (40) |
6.7 (44.3) |
മഴ/മഞ്ഞ് mm (inches) | 114 (4.5) |
80 (3) |
86 (3.4) |
58 (2.3) |
58 (2.3) |
64 (2.5) |
71 (2.8) |
91 (3.6) |
100 (4) |
119 (4.7) |
114 (4.5) |
104 (4.1) |
1,059 (41.7) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 19 | 13 | 16 | 12 | 12 | 13 | 13 | 15 | 16 | 18 | 18 | 18 | 183 |
ഉറവിടം: Weatherbase[5] |
അവലംബം
തിരുത്തുക- ↑ "County Donegal". Central Statistics Office. 2011. Archived from the original on 2014-12-08. Retrieved 2016-03-13.
- ↑ "2006 Annual Report in Ulster Scots" (PDF). North-South Ministerial Council. Archived from the original (PDF) on 2013-02-27. Retrieved 2016-03-13.
- ↑ "2002 Annual Report in Ulster Scots" (PDF). North-South Ministerial Council. Archived from the original (PDF) on 2011-08-29. Retrieved 2016-03-13.
- ↑ "Tourism Ireland – Yeirly Report 2009". Archived from the original on 2011-09-30. Retrieved 2016-03-13.
- ↑ "Weatherbase.com". Weatherbase. 2013. Retrieved on 12 July 2013.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകDonegal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.