ബാങ്കോക്ക്
ബാങ്കോക്ക് (തായ്: บางกอก;) തായ്‌ലാന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് . ചാവോ ഫ്രായ നദിയുടെ അഴിമുഖത്തിൽ അയുതായ സാമ്രാജ്യത്തിലെ ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, 1768-ൽ അയുതായ നഗരം കത്തിനശിച്ചപ്പോളാണ് ഇത് തലസ്ഥാനനഗരമായിത്തീർന്നത്. 2007 ജൂലൈയിലെ കണക്കുപ്രകാരം 8,160,522 ആളുകൾ (രജിസ്റ്റർ ചെയ്യപ്പെട്ടവർ) താമസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലിയ 22-ആമത്തെ നഗരമാണ്.
ബാങ്കോക്ക് กรุงเทพมหานคร | |||
---|---|---|---|
Krung Thep Mahanakhon | |||
മുകളിൽനിന്ന് ഘടികാരദിശയിൽ: സി ലോം – സാത്തോൻ ബിസിനസ് ജില്ല, വാറ്റ് അരുൺ, ജയന്റ് സ്വിങ്, വിജയസ്മാരകം, വാട്ട് ഫ്ര കൈയോ | |||
| |||
രാജ്യം | തായ്ലൻഡ് | ||
Settled | അയുത്തായ കാലഘട്ടം | ||
തലസ്ഥാനമായി സ്ഥാപിതം | 21 ഏപ്രിൽ 1782 | ||
• ഗവർണർ | Sukhumbhand Paribatra | ||
• City | 1,568.737 ച.കി.മീ.(605.693 ച മൈ) | ||
• മെട്രോ | 7,761.50 ച.കി.മീ.(2,996.73 ച മൈ) | ||
(ജൂലൈ 2007) | |||
• City | 8,160,522 | ||
• ജനസാന്ദ്രത | 4,051/ച.കി.മീ.(10,490/ച മൈ) | ||
• മെട്രോപ്രദേശം | 1,00,61,726 | ||
• മെട്രോ സാന്ദ്രത | 1,296.36/ച.കി.മീ.(3,357.6/ച മൈ) | ||
• Demonym | ബാങ്കോക്കിയൻ | ||
സമയമേഖല | UTC+7 (തായ്ലൻഡ്) | ||
ISO 3166-2 | TH-10 | ||
വെബ്സൈറ്റ് | http://www.bma.go.th |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Geographic data related to ബാങ്കോക്ക് at OpenStreetMap