മാനുഷി ചില്ലാർ

മിസ് വേൾഡ് 2017

2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലാണ് മാനുഷി ചില്ലാർ (Manushi Chhillar) (ജനനം 14 മെയ് 1997). ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.

മാനുഷി ചില്ലാർ
Chhillar in 2018
ജനനം (1997-05-14) 14 മേയ് 1997  (27 വയസ്സ്)
Rohtak, ഹരിയാന, ഇന്ത്യ
വിദ്യാഭ്യാസംസെന്റ്. തോമസ് സ്കൂൾ
ബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ്
കലാലയംബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ്
തൊഴിൽ
  • Model
  • actress
സജീവ കാലം2017–present
ഉയരം1.75 മീ (5 അടി 9 ഇഞ്ച്)[1][2]
സ്ഥാനപ്പേര്
ഒപ്പ്
  1. "Miss Mondo 2017 è l'indiana Manushi Chhillar". Vanity Fair (in ഇറ്റാലിയൻ). 19 November 2017. Archived from the original on 28 March 2019. Retrieved 24 May 2019.
  2. Goyal, Sandeep. "Blog: Why Manushi Chhillar's Miss World Crown should mean more to us". Campaign. Archived from the original on 8 December 2017. Retrieved 24 May 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി മിസ് വേൾഡ്
2017
പിൻഗാമി
മുൻഗാമി ഫെമിന മിസ് ഇന്ത്യ
2017
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മാനുഷി_ചില്ലാർ&oldid=4100522" എന്ന താളിൽനിന്ന് ശേഖരിച്ചത്