ക്രിക്കറ്റ് ലോകകപ്പ് 2015 കളിക്കാരുടെ പട്ടിക
ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2015. 2015 ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് ഈ ടൂർണമെന്റ് നടക്കുന്നത്. യോഗ്യത നേടിയ പതിനാല് ടീമുകളിൽനിന്നായി 200ലേറെ കളിക്കാർ ഈ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്. 2015 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെയും അതിലെ കളിക്കാരുടെയും പട്ടികയാണ് ഈ ലേഖനം.
പങ്കെടുക്കുന്ന ടീമുകൾ
തിരുത്തുകഗ്രൂപ്പ് എ | ഗ്രൂപ്പ് ബി | ||
---|---|---|---|
ടീമുകൾ | ടീമുകൾ | ||
പൂർണ്ണ അംഗങ്ങൾ | |||
1 | ഇംഗ്ലണ്ട് | 2 | ദക്ഷിണാഫ്രിക്ക |
4 | ഓസ്ട്രേലിയ | 3 | ഇന്ത്യ |
5 | ശ്രീലങ്ക | 6 | പാകിസ്താൻ |
8 | ബംഗ്ലാദേശ് | 7 | വെസ്റ്റ് ഇൻഡീസ് |
9 | ന്യൂസിലൻഡ് | 10 | സിംബാബ്‌വെ |
അസോസിയേറ്റ് അംഗങ്ങൾ | |||
12 | അഫ്ഗാനിസ്താൻ | 11 | അയർലൻഡ് |
13 | സ്കോട്ട്ലൻഡ് | 14 | യു.എ.ഇ. |
ഗ്രൂപ്പ് എ
തിരുത്തുകഅഫ്ഗാനിസ്താൻ അവരുടെ പതിനഞ്ച് അംഗ സ്ക്വാഡിനെ 2014 ഡിസംബർ 29ന് പ്രഖ്യാപിച്ചു. പതിനഞ്ച് പേരേ കൂടാതെ 4 അധിക കളിക്കാരെയും അവർ തിരഞ്ഞെടുത്തിട്ടുണ്ട്[2].
കോച്ച്: ആൻഡി മോൾസ്
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
മൊഹമ്മദ് നബി (ക്യാപ്റ്റൻ) | 1 ജനുവരി 1985 (വയസ്സ് 30) | 45 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ബാന്ദ് ഇ അമീർ ഡ്രാഗൺസ് | |
ജാവേദ് അഹ്‌മാദി | 2 ജനുവരി 1992 (വയസ്സ് 23) | 19 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Amo Sharks | |
അഫ്താബ് ആലം | 30 നവംബർ 1992 (വയസ്സ് 22) | 8 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Speen Ghar Tigers | |
മിർവെയ്സ് അഷ്റഫ് | 30 ജൂൺ 1988 (വയസ്സ് 26) | 28 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Amo Sharks | |
ഉസ്മാൻ ഘാനി | 20 നവംബർ 1996 (വയസ്സ് 18) | 12 | വലംകൈയ്യൻ | - | Amo Sharks | |
ഹാമിദ് ഹസ്സൻ | 1 ജൂൺ 1987 (വയസ്സ് 27) | 24 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | Speen Ghar Tigers | |
നാസിർ ജമാൽ | 21 ഡിസംബർ 1993 (വയസ്സ് 21) | 4 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Boost Defenders | |
നവ്റോസ് മംഗൽ | 15 ജൂലൈ 1984 (വയസ്സ് 30) | 34 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Mis Ainak Knights | |
ഗുൽബദ്ദീൻ നായിബ് | 16 മാർച്ച് 1991 (വയസ്സ് 23) | 14 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Mis Ainak Knights | |
സമിയുള്ള ഷേൻവാറി | 3 ഫെബ്രുവരി 1987 (വയസ്സ് 28) | 44 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Amo Sharks | |
അസ്ഗർ സ്റ്റാനിക്സായ് | 22 ഡിസംബർ 1987 (വയസ്സ് 27) | 38 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Band-e-Amir Dragons | |
നജീബുള്ള സദ്രാൻ | 28 ഫെബ്രുവരി 1993 (വയസ്സ് 21) | 10 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Boost Defenders | |
ഷാപൂർ സദ്രാൻ | 8 ജൂലൈ 1987 (വയസ്സ് 27) | 30 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | Boost Defenders | |
ദൗലത്ത് സദ്രാൻ | 19 മാർച്ച് 1988 (വയസ്സ് 26) | 24 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Mis Ainak Knights | |
അഫ്സർ സാസായ് (വി.കീ) | 10 ഓഗസ്റ്റ് 1993 (വയസ്സ് 21) | 8 | വലംകൈയ്യൻ | - | Mis Ainak Knights |
ഓസ്ട്രേലിയ അവരുടെ പതിനഞ്ചംഗ സ്ക്വാഡിനെ 2015 ജനുവരി 11ന് പ്രഖ്യാപിച്ചു. ഫിറ്റ്നസ് തെളിയിക്കാത്തതുമൂലം മൈക്കൽ ക്ലാർക്കിന്റെ തിരഞ്ഞെടുപ്പ് അന്തിമമല്ല.[3]
കോച്ച്: ഡാരൻ ലീമാൻ
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
23 | മൈക്കൽ ക്ലാർക്ക് (ക്യാപ്റ്റൻ) | 2 ഏപ്രിൽ 1981 (വയസ്സ് 33) | 238 | വലംകൈയ്യൻ | ഇടംകൈയ്യൻ സ്ലോ | ന്യൂ സൗത്ത് വെയിൽസ് |
2 | ജോർജ് ബെയ്‌ലി (വൈസ് ക്യാപ്റ്റൻ) | 7 സെപ്റ്റംബർ 1982 (വയസ്സ് 32) | 56 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ടാസ്മാനിയ |
30 | പാറ്റ് കമ്മിൻസ് | 5 ഓഗസ്റ്റ് 1993 (വയസ്സ് 21) | 10 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | ന്യൂ സൗത്ത് വെയിൽസ് |
3 | സേവിയർ ഡോഹർട്ടി | 22 നവംബർ 1982 (വയസ്സ് 32) | 59 | വലംകൈയ്യൻ | ഇടംകൈയ്യൻ സ്ലോ | ടാസ്മാനിയ |
44 | ജെയിംസ് ഫോക്‌നർ | 29 ഏപ്രിൽ 1990 (വയസ്സ് 24) | 38 | വലംകൈയ്യൻ | ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് | ടാസ്മാനിയ |
16 | ആരോൺ ഫിഞ്ച് | 17 നവംബർ 1986 (വയസ്സ് 28) | 41 | വലംകൈയ്യൻ | ഇടംകൈയ്യൻ സ്ലോ | വിക്ടോറിയ |
57 | ബ്രാഡ് ഹാഡ്ഡിൻ (വി.കീ) | 23 ഒക്ടോബർ 1977 (വയസ്സ് 37) | 118 | വലംകൈയ്യൻ | - | ന്യൂ സൗത്ത് വെയിൽസ് |
38 | ജോഷ് ഹേസൽവുഡ് | 8 ജനുവരി 1991 (വയസ്സ് 24) | 8 | ഇടംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | ന്യൂ സൗത്ത് വെയിൽസ് |
25 | മിച്ചൽ ജോൺസൺ | 2 നവംബർ 1981 (വയസ്സ് 33) | 145 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് | വെസ്റ്റേൺ ഓസ്ട്രേലിയ |
8 | മിച്ചൽ മാർഷ് | 20 ഒക്ടോബർ 1991 (വയസ്സ് 23) | 14 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | വെസ്റ്റേൺ ഓസ്ട്രേലിയ |
32 | ഗ്ലെൻ മാക്സ്‌വെൽ | 14 ഒക്ടോബർ 1988 (വയസ്സ് 26) | 41 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | വിക്ടോറിയ |
49 | സ്റ്റീവ് സ്മിത്ത് | 2 ജൂൺ 1989 (വയസ്സ് 25) | 50 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | ന്യൂ സൗത്ത് വെയിൽസ് |
56 | മിച്ചൽ സ്റ്റാർക്ക് | 30 ജനുവരി 1990 (വയസ്സ് 25) | 33 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് | ന്യൂ സൗത്ത് വെയിൽസ് |
31 | ഡേവിഡ് വാർണർ | 27 ഒക്ടോബർ 1986 (വയസ്സ് 28) | 54 | ഇടംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | ന്യൂ സൗത്ത് വെയിൽസ് |
33 | ഷെയ്ൻ വാട്സൺ | 17 ജൂൺ 1981 (വയസ്സ് 33) | 180 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | ന്യൂ സൗത്ത് വെയിൽസ് |
ബംഗ്ലാദേശ് അവരുടെ പതിനഞ്ചംഗ സ്ക്വാഡിനെ 2015 ജനുവരി 4ന് പ്രഖ്യാപിച്ചു.[4]
കോച്ച്: ചാന്ദിക ഹതുരുസിൻഹ
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
2 | മഷ്റഫെ മൊർത്താസ (ക്യാപ്റ്റൻ) | 5 ഒക്ടോബർ 1983 (വയസ്സ് 31) | 144 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Mohammedan Sporting Club |
75 | ഷക്കീബ് അൽ ഹസൻ (വൈസ് ക്യാപ്റ്റൻ) | 24 മാർച്ച് 1987 (വയസ്സ് 27) | 141 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | Legends of Rupganj |
3 | താസ്കിൻ അഹമ്മദ് | 3 ഏപ്രിൽ 1995 (വയസ്സ് 19) | 3 | ഇടംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Prime Bank Cricket Club |
66 | അനാമുൾ ഹക്ക് (വി.കീ) | 16 ഡിസംബർ 1992 (വയസ്സ് 22) | 27 | വലംകൈയ്യൻ | - | Kalabagan Cricket Academy |
68 | മോമിനുൾ ഹക്ക് | 29 സെപ്റ്റംബർ 1991 (വയസ്സ് 23) | 24 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | Prime Doleshwar Sporting Club |
4 | അൽ അമീൻ ഹൊസ്സൈൻ | 1 ജനുവരി 1990 (വയസ്സ് 25) | 11 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Abahani Limited |
69 | നാസിർ ഹൊസൈൻ | 30 നവംബർ 1991 (വയസ്സ് 23) | 41 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Abahani Limited |
34 | റൂബൽ ഹൊസൈൻ | 1 ജനുവരി 1990 (വയസ്സ് 25) | 53 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Legends of Rupganj |
29 | തമീം ഇഖ്ബാൽ | 20 മാർച്ച് 1989 (വയസ്സ് 25) | 135 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Legends of Rupganj |
12 | തായ്ജുൾ ഇസ്ലാം | 7 ഫെബ്രുവരി 1992 (വയസ്സ് 23) | 1 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | Prime Bank Cricket Club |
30 | മഹമ്മദുള്ള | 22 ഡിസംബർ 1986 (വയസ്സ് 28) | 110 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Prime Bank Cricket Club |
15 | മുഷ്ഫിക്കുർ റഹീം (വി.കീ) | 1 സെപ്റ്റംബർ 1988 (വയസ്സ് 26) | 140 | വലംകൈയ്യൻ | - | Prime Doleshwar Sporting Club |
1 | സബീർ റഹ്മാൻ | 22 നവംബർ 1991 (വയസ്സ് 23) | 5 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Kalabagan Cricket Academy |
11 | സൗമ്യ സർക്കാർ | 25 ഫെബ്രുവരി 1993 (വയസ്സ് 21) | 1 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Prime Bank Cricket Club |
6 | അറാഫത്ത് സണ്ണി | 29 സെപ്റ്റംബർ 1986 (വയസ്സ് 28) | 8 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | Sheikh Jamal Dhanmondi Club |
ഇംഗ്ലണ്ട് അവരുടെ പതിനഞ്ചംഗ ടീമിനെ 2014 ഡിസംബർ 20ന് പ്രഖ്യാപിച്ചു.[5]
കോച്ച്: പീറ്റർ മോറെസ്
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
16 | ഓവിൻ മോർഗൻ (ക്യാപ്റ്റൻ) | 10 സെപ്റ്റംബർ 1986 (വയസ്സ് 28) | 135 [N 1] | ഇടംകൈയ്യൻ | ഇടംകൈയ്യൻ മീഡിയം | മിഡിൽസെക്സ് |
18 | മോയീൻ അലി | 18 ജൂൺ 1987 (വയസ്സ് 27) | 17 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | വോർസെസ്റ്റർഷൈർ |
9 | ജെയിംസ് ആൻഡേഴ്സൺ | 30 ജൂലൈ 1982 (വയസ്സ് 32) | 188 | ഇടംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | ലാങ്കാഷൈർ |
48 | ഗാരി ബെല്ലാൻസ് | 22 നവംബർ 1989 (വയസ്സ് 25) | 12 | ഇടംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | യോക്‌ഷൈർ |
7 | ഇയാൻ ബെൽ | 11 ഏപ്രിൽ 1982 (വയസ്സ് 32) | 155 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | വാർവിക്‌ഷൈർ |
10 | രവി ബൊപാര | 4 മേയ് 1985 (വയസ്സ് 29) | 119 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | എസ്സെക്സ് |
8 | സ്റ്റുവർട്ട് ബ്രോഡ് | 24 ജൂൺ 1986 (വയസ്സ് 28) | 113 | ഇടംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | നോട്ടിങ്ങാംഷൈർ |
63 | ജോസ് ബട്ട്‌ലർ (വി.കീ) | 8 സെപ്റ്റംബർ 1990 (വയസ്സ് 24) | 49 | വലംകൈയ്യൻ | - | ലാങ്കാഷൈർ |
11 | സ്റ്റീവൻ ഫിൻ | 4 ഏപ്രിൽ 1989 (വയസ്സ് 25) | 52 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | മിഡിൽസെക്സ് |
35 | അലക്സ് ഹെയ്‌ൽസ് | 3 ജനുവരി 1989 (വയസ്സ് 26) | 7 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | നോട്ടിങ്ങാംഷൈർ |
34 | ക്രിസ് ജോർദാൻ | 4 ഒക്ടോബർ 1988 (വയസ്സ് 26) | 20 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | സസെക്സ് |
5 | ജോ റൂട്ട് | 30 ഡിസംബർ 1990 (വയസ്സ് 24) | 48 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | യോക്‌ഷൈർ |
38 | ജെയിംസ് ടെയ്‌ലർ | 6 ജനുവരി 1990 (വയസ്സ് 25) | 11 | വലംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് | നോട്ടിങ്ങാംഷൈർ |
53 | ജെയിംസ് ടെഡ്‌വെൽ | 27 ഫെബ്രുവരി 1982 (വയസ്സ് 32) | 44 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | കെന്റ് |
19 | ക്രിസ് വോക്സ് | 2 മാർച്ച് 1989 (വയസ്സ് 25) | 29 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | വാർവിക്‌ഷൈർ |
ന്യൂസിലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 8ന് പ്രഖ്യാപിച്ചു
കോച്ച്: മൈക്ക് ഹെസൺ
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
42 | ബ്രണ്ടൻ മക്കല്ലം (ക്യാപ്റ്റൻ) | 27 സെപ്റ്റംബർ 1981 (വയസ്സ് 33) | 240 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ഒട്ടാഗോ |
22 | കെയ്ൻ വില്യംസൺ (വൈസ് ക്യാപ്റ്റൻ) | 8 ഓഗസ്റ്റ് 1990 (വയസ്സ് 24) | 65 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | നോർത്തേൺ ഡിസ്ട്രിക്റ്റ്സ് |
78 | കൊറേ ആൻഡേഴ്സൺ | 13 ഡിസംബർ 1990 (വയസ്സ് 24) | 26 | ഇടംകൈയ്യൻ | ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് | നോർത്തേൺ ഡിസ്ട്രിക്റ്റ്സ് |
18 | ട്രെന്റ് ബൗൾട്ട് | 22 ജൂലൈ 1989 (വയസ്സ് 25) | 16 | വലംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | നോർത്തേൺ ഡിസ്ട്രിക്റ്റ്സ് |
88 | ഗ്രാന്റ് ഏലിയറ്റ് | 21 മാർച്ച് 1979 (വയസ്സ് 35) | 58 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | വെല്ലിങ്ടൺ |
31 | മാർട്ടിൻ ഗപ്റ്റിൽ | 30 സെപ്റ്റംബർ 1986 (വയസ്സ് 28) | 99 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ഓക്ക്‌ലാൻഡ് |
23 | ടോം ലാതം (വി.കീ) | 2 ഏപ്രിൽ 1992 (വയസ്സ് 22) | 26 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം | കാന്റർബറി |
81 | മിച്ചൽ മക്ക്‌ലെനഗെൻ | 11 ജൂൺ 1986 (വയസ്സ് 28) | 34 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | ഓക്ക്‌ലാൻഡ് |
15 | നഥാൻ മക്കല്ലം | 1 സെപ്റ്റംബർ 1980 (വയസ്സ് 34) | 78 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ഒട്ടാഗോ |
37 | കെയ്ൽ മിൽസ് | 15 മാർച്ച് 1979 (വയസ്സ് 35) | 170 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | ഓക്ക്‌ലാൻഡ് |
20 | ആദം മിൽനെ | 13 ഏപ്രിൽ 1992 (വയസ്സ് 22) | 16 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | സെൻട്രൽ ഡിസ്ട്രിക്റ്റ്സ് |
54 | ലൂക്ക് റോഞ്ചി (വി.കീ) | 23 ഏപ്രിൽ 1981 (വയസ്സ് 33) | 40 | വലംകൈയ്യൻ | - | വെല്ലിങ്ടൺ |
38 | ടിം സൗത്തി | 11 ഡിസംബർ 1988 (വയസ്സ് 26) | 85 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | നോർത്തേൺ ഡിസ്ട്രിക്റ്റ്സ് |
3 | റോസ് ടെയ്‌ലർ | 8 മാർച്ച് 1984 (വയസ്സ് 30) | 150 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | സെൻട്രൽ ഡിസ്ട്രിക്റ്റ്സ് |
11 | ഡാനിയേൽ വെട്ടോറി | 27 ജനുവരി 1979 (വയസ്സ് 36) | 286 | ഇടംകൈയ്യൻ | ഇടംകൈയ്യൻ സ്ലോ | നോർത്തേൺ ഡിസ്ട്രിക്റ്റ്സ് |
സ്കോട്‌ലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 9ന് പ്രഖ്യാപിച്ചു.[6]
കോച്ച്: ഗ്രാന്റ് ബ്രാഡ്ബേൺ
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
1 | പ്രെസ്റ്റൺ മോംസൻ (ക്യാപ്റ്റൻ) | 10 ഫെബ്രുവരി 1987 (വയസ്സ് 27) | 30 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Carlton Highlanders |
15 | കൈൽ കോട്സർ (വൈസ് ക്യാപ്റ്റൻ) | 4 ഫെബ്രുവരി 1984 (വയസ്സ് 30) | 20 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Northamptonshire |
44 | റിച്ചി ബെറിങ്ടൺ | 4 മാർച്ച് 1987 (വയസ്സ് 27) | 39 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Clydesdale Reivers |
6 | ഫ്രെഡി കോൾമാൻ | 15 ഡിസംബർ 1991 (വയസ്സ് 23) | 13 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Warwickshire |
9 | മാത്യു ക്രോസ് (വി.കീ) | 15 ഒക്ടോബർ 1992 (വയസ്സ് 22) | 11 | വലംകൈയ്യൻ | - | Nottinghamshire |
4 | ജോഷ് ഡേവി | 3 ഓഗസ്റ്റ് 1990 (വയസ്സ് 24) | 18 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Somerset |
45 | അലസ്ഡെർ ഇവാൻസ് | 12 ജനുവരി 1989 (വയസ്സ് 26) | 8 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Carlton Highlanders |
48 | ഹാമിഷ് ഗാർഡിനെർ | 4 ജനുവരി 1991 (വയസ്സ് 24) | 8 | വലംകൈയ്യൻ | - | Carlton Highlanders |
77 | മജീദ് ഹക്ക് | 11 ഫെബ്രുവരി 1983 (വയസ്സ് 32) | 50 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Clydesdale Reivers |
29 | മൈക്കൽ ലീസ്ക് | 29 ഒക്ടോബർ 1990 (വയസ്സ് 24) | 8 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Northamptonshire |
14 | മാറ്റ് മാച്ചൻ | 15 ഫെബ്രുവരി 1991 (വയസ്സ് 23) | 16 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Sussex |
10 | കാല്ലം മക്‌ലിയോ | 15 നവംബർ 1988 (വയസ്സ് 26) | 27 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Durham |
50 | സഫ്യാൻ ഷരീഫ് | 24 മേയ് 1991 (വയസ്സ് 23) | 12 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | |
42 | റോബർട്ട് ടെയ്‌ലർ | 21 ഡിസംബർ 1989 (വയസ്സ് 25) | 11 | ഇടംകൈയ്യൻ | ഇടംകൈയ്യൻ മീഡിയം | Leicestershire |
8 | ഇയാൻ വാഡ്‌ലോ | 29 ജൂൺ 1985 (വയസ്സ് 29) | 17 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Yorkshire |
ശ്രീലങ്ക അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു, പരിക്കുമൂലം ലസിത് മലിംഗയുടെ തിരഞ്ഞെടുപ്പ് അന്തിമമല്ല.[7]
കോച്ച്: മർവൻ അട്ടപ്പട്ടു
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
69 | ആഞ്ജലോ മാത്യൂസ് (ക്യാപ്റ്റൻ) | 2 ജൂൺ 1987 (വയസ്സ് 27) | 149 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Colts Cricket Club |
66 | ലാഹിരു തിരിമന്നെ (വൈസ് ക്യാപ്റ്റൻ) | 8 സെപ്റ്റംബർ 1989 (വയസ്സ് 25) | 87 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Ragama Cricket Club |
36 | ദിനേഷ് ചാന്ദിമൽ (വി.കീ) | 18 നവംബർ 1989 (വയസ്സ് 25) | 92 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Nondescripts Cricket Club |
23 | തിലകരത്നെ ദിൽഷൻ | 14 ഒക്ടോബർ 1976 (വയസ്സ് 38) | 307 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Bloomfield Cricket and Athletic Club |
14 | രംഗന ഹെറാത്ത് | 19 മാർച്ച് 1978 (വയസ്സ് 36) | 67 | ഇടംകൈയ്യൻ | ഇടംകൈയ്യൻ സ്ലോ | Tamil Union Cricket and Athletic Club |
27 | മഹേല ജയവർദ്ധനെ | 27 മേയ് 1977 (വയസ്സ് 37) | 441 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | Sinhalese Sports Club |
21 | ദിമുത് കരുണരത്നെ | 21 ഏപ്രിൽ 1988 (വയസ്സ് 26) | 13 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം | Sinhalese Sports Club |
92 | നുവാൻ കുലശേഖര | 22 ജൂലൈ 1982 (വയസ്സ് 32) | 165 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Colts Cricket Club |
82 | സുരംഗ ലക്മൽ | 10 മാർച്ച് 1987 (വയസ്സ് 27) | 31 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Tamil Union Cricket and Athletic Club |
99 | ലസിത് മലിംഗ | 28 ഓഗസ്റ്റ് 1983 (വയസ്സ് 31) | 177 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | Nondescripts Cricket Club |
9 | ജീവൻ മെൻഡിസ് | 15 ജനുവരി 1983 (വയസ്സ് 32) | 52 | ഇടംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Tamil Union Cricket and Athletic Club |
1 | തിസാര പെരേര | 3 ഏപ്രിൽ 1989 (വയസ്സ് 25) | 98 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Sinhalese Sports Club |
30 | ധമ്മിക പ്രസാദ് | 30 മേയ് 1983 (വയസ്സ് 31) | 24 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Sinhalese Sports Club |
11 | കുമാർ സംഗക്കാര (വി.കീ) | 27 ഒക്ടോബർ 1977 (വയസ്സ് 37) | 397 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Nondescripts Cricket Club |
18 | സചിത്ര സേനാനായകെ | 9 ഫെബ്രുവരി 1985 (വയസ്സ് 30) | 44 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Sinhalese Sports Club |
ഗ്രൂപ്പ് ബി
തിരുത്തുകഇന്ത്യ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 6ന് പ്രഖ്യാപിച്ചു.[8]
കോച്ച്: ഡങ്കൻ ഫ്ലെച്ചർ
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
7 | എം.എസ്. ധോണി (c & wk) | 7 ജൂലൈ 1981 (വയസ്സ് 33) | 254 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ജാർഘണ്ഡ് |
18 | വിരാട് കോഹ്‌ലി (vc) | 5 നവംബർ 1988 (വയസ്സ് 26) | 150 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ഡൽഹി |
99 | രവിചന്ദ്രൻ അശ്വിൻ | 17 സെപ്റ്റംബർ 1986 (വയസ്സ് 28) | 88 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | തമിഴ്നാട് |
84 | സ്റ്റുവാർട്ട് ബിന്നി | 3 ജൂൺ 1984 (വയസ്സ് 30) | 9 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | കർണാടക |
25 | ശിഖർ ധവൻ | 5 ഡിസംബർ 1985 (വയസ്സ് 29) | 53 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ഡൽഹി |
8 | രവീന്ദ്ര ജഡേജ | 6 ഡിസംബർ 1988 (വയസ്സ് 26) | 111 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | സൗരാഷ്ട്ര |
15 | ഭുവനേശ്വർ കുമാർ | 5 ഫെബ്രുവരി 1990 (വയസ്സ് 25) | 44 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ഉത്തർപ്രദേശ് |
20 | അക്‌ഷർ പട്ടേൽ | 20 ജനുവരി 1994 (വയസ്സ് 21) | 13 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | ഗുജറാത്ത് |
27 | അജിങ്ക്യ രഹാനെ | 5 ജൂൺ 1988 (വയസ്സ് 26) | 46 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | മുംബൈ |
3 | സുരേഷ് റെയ്ന | 27 നവംബർ 1986 (വയസ്സ് 28) | 207 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ഉത്തർപ്രദേശ് |
5 | അമ്പാട്ടി റായുഡു (wk) | 23 സെപ്റ്റംബർ 1985 (വയസ്സ് 29) | 27 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ബറോഡ |
11 | മൊഹമ്മദ് ഷാമി | 9 മാർച്ച് 1990 (വയസ്സ് 24) | 40 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | ബംഗാൾ |
1 | ഇഷാന്ത് ശർമ1 (പിൻവലിച്ചു) | 2 സെപ്റ്റംബർ 1988 (വയസ്സ് 26) | 76 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | ഡൽഹി |
6 | മോഹിത് ശർമ1 | 18 സെപ്റ്റംബർ 1988 (വയസ്സ് 26) | 12 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ഹരിയാന |
45 | രോഹിത് ശർമ | 30 ഏപ്രിൽ 1987 (വയസ്സ് 27) | 127 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | മുംബൈ |
19 | ഉമേഷ് യാദവ് | 25 ഒക്ടോബർ 1987 (വയസ്സ് 27) | 40 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | വിദർഭ |
1 2015 ഫെബ്രുവരി 7ന്, ഇഷാന്ത് ശർമ പരിക്കുമൂലം പുറത്താവുകയും പകരം മോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.[9]
അയർലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 5ന് പ്രഖ്യാപിച്ചു. [10]
കോച്ച്: ഫിൽ സിമ്മൺസ്
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
6 | വില്യം പോർട്ടർഫീൽഡ് (ക്യാപ്റ്റൻ) | 6 സെപ്റ്റംബർ 1984 (വയസ്സ് 30) | 73 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Warwickshire |
63 | ആൻഡ്രൂ ബാൾബേണി | 28 ഡിസംബർ 1990 (വയസ്സ് 24) | 11 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Leinster |
28 | പീറ്റർ ചെയ്സ് | 9 ഒക്ടോബർ 1993 (വയസ്സ് 21) | 1 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Durham |
83 | അലക്സ് കുസാക് | 29 ഒക്ടോബർ 1980 (വയസ്സ് 34) | 54 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Leinster |
50 | ജോർജ്ജ് ഡോക്രെൽ | 22 ജൂലൈ 1992 (വയസ്സ് 22) | 42 | വലംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | Somerset |
24 | എഡ് ജോയ്സ് | 22 സെപ്റ്റംബർ 1978 (വയസ്സ് 36) | 45 [N 2] | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം | Sussex |
35 | ആൻഡ്രൂ മക്ബരിൻ | 30 ഏപ്രിൽ 1993 (വയസ്സ് 21) | 3 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | North West |
10 | ജോൺ മൂണി | 10 ഫെബ്രുവരി 1982 (വയസ്സ് 33) | 54 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം | Leinster |
34 | ടിം മുർത്താഗ്1 (ഒഴിവാക്കി) | 2 ഓഗസ്റ്റ് 1981 (വയസ്സ് 33) | 10 | ഇടംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Middlesex |
22 | കെവിൻ ഒ'ബ്രയൻ | 4 മാർച്ച് 1984 (വയസ്സ് 30) | 84 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Leinster |
72 | നിയാൽ ഒ'ബ്രയൻ (വി.കീ) | 8 നവംബർ 1981 (വയസ്സ് 33) | 64 | ഇടംകൈയ്യൻ | - | Leicestershire |
26 | മാക്സ് സോറൻസൺ1 | 18 നവംബർ 1985 (വയസ്സ് 29) | 9 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Leinster |
1 | പോൾ സ്റ്റിർലിങ് | 7 സെപ്റ്റംബർ 1990 (വയസ്സ് 24) | 51 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Middlesex |
17 | സ്റ്റുവാർട്ട് തോംപ്സൺ | 15 ഓഗസ്റ്റ് 1991 (വയസ്സ് 23) | 7 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | North West |
14 | ഗാരി വിൽസൺ (വി.കീ) | 5 ഫെബ്രുവരി 1986 (വയസ്സ് 29) | 52 | വലംകൈയ്യൻ | - | Surrey |
44 | കൈയ്ഗ് യങ്ങ് | 4 ഏപ്രിൽ 1990 (വയസ്സ് 24) | 6 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | North West |
1 പരിക്കുമൂലം ടിം മുർത്താഗിനെ പിൻവലിച്ച് മാക്സ് സോറൻസണിന് ടീമിൽ ഇടം നൽകി.[11]
പാകിസ്താൻ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[12]
കോച്ച്: വഖാർ യൂനിസ്
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
22 | മിസ്ബ ഉൾ ഹഖ് (ക്യാപ്റ്റൻ) | 28 മേയ് 1974 (വയസ്സ് 40) | 155 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Khan Research Laboratories |
10 | ഷാഹിദ് അഫ്രീദി (വൈസ് ക്യാപ്റ്റൻ) | 1 മാർച്ച് 1980 (വയസ്സ് 34) | 391 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Habib Bank Limited |
91 | എഹ്സാൻ ആദിൽ | 15 മാർച്ച് 1993 (വയസ്സ് 21) | 4 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Habib Bank Limited |
54 | സർഫരാസ് അഹമദ് (വി.കീ) | 22 മേയ് 1987 (വയസ്സ് 27) | 36 | വലംകൈയ്യൻ | - | Pakistan International Airlines |
3 | ഉമർ അക്മൽ (വി.കീ) | 26 മേയ് 1990 (വയസ്സ് 24) | 104 | വലംകൈയ്യൻ | - | Sui Northern Gas Pipelines Limited |
94 | രാഹത്ത് അലി1 | 12 സെപ്റ്റംബർ 1988 (വയസ്സ് 26) | 1 | വലംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | Khan Research Laboratories Baluchistan Warriors |
8 | മുഹമ്മദ് ഹഫീസ്2 (ഒഴിവാക്കി) | 17 ഒക്ടോബർ 1980 (വയസ്സ് 34) | 155 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് [N 3] | Sui Northern Gas Pipelines Limited |
76 | മുഹമ്മദ് ഇർഫാൻ | 6 ജൂൺ 1982 (വയസ്സ് 32) | 40 | വലംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് | Khan Research Laboratories |
77 | നാസിർ ജംഷദ്2 | 6 ഡിസംബർ 1989 (വയസ്സ് 25) | 45 | ഇടംകൈയ്യൻ | - | National Bank of Pakistan |
83 | ജുനൈദ് ഖാൻ1 (ഒഴിവാക്കി) | 24 ഡിസംബർ 1989 (വയസ്സ് 25) | 48 | വലംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് | Khyber Pakhtunkhwa Fighters |
14 | സൊഹൈൽ ഖാൻ | 6 മാർച്ച് 1984 (വയസ്സ് 30) | 5 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Sindh |
75 | യൂനുസ് ഖാൻ | 29 നവംബർ 1977 (വയസ്സ് 37) | 261 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം & ലെഗ്ബ്രേക്ക് | Habib Bank Limited |
92 | സൊഹൈബ് മഖ്സൂദ് | 15 ഏപ്രിൽ 1987 (വയസ്സ് 27) | 18 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Baluchistan Warriors |
47 | വഹാബ് റിയാസ് | 28 ജൂൺ 1985 (വയസ്സ് 29) | 47 | വലംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് | Punjab Badshahs |
86 | യാസിർ ഷാ | 2 മേയ് 1986 (വയസ്സ് 28) | 1 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Khyber Pakhtunkhwa Fighters |
19 | അഹമദ് ഷെഹ്സാദ് | 23 നവംബർ 1991 (വയസ്സ് 23) | 58 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Habib Bank Limited |
89 | ഹാരിസ് സൊഹൈൽ | 9 ജനുവരി 1989 (വയസ്സ് 26) | 11 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | Zarai Taraqiati Bank |
12 ഫെബ്രുവരി 2015- പരിക്കുമൂലം ജുനൈദ് ഖാനെ ഒഴിവാക്കി.[15] 6 ഫെബ്രുവരി 2015- ജുനൈദ് ഖാന് പകരമായി രാഹത്ത് അലിയെ ഐ.സി.സി. അംഗീകരിച്ചു.[16]
2 8 ഫെബ്രുവരി 2015- പരിക്കുമൂലം മുഹമ്മദ് ഹഫീസിനെ ഒഴിവാക്കി പകരം നാസിർ ജംഷദിനെ ടീമിലെടുത്തു.[17]
ദക്ഷിണാഫ്രിക്ക അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[18][19]
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
17 | എ.ബി. ഡി വില്ലിയേഴ്സ് (ക്യാപ്റ്റൻ & വി.കീ) | 17 ഫെബ്രുവരി 1984 (വയസ്സ് 30) | 179 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ടൈറ്റൻസ് |
1 | ഹാഷിം ആംല (വൈസ് ക്യാപറ്റൻ) | 31 മാർച്ച് 1983 (വയസ്സ് 31) | 107 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം & ഓഫ് ബ്രേക്ക് | കേപ് കോബ്രാസ് |
87 | കൈൽ ആബോട്ട് | 18 ജൂൺ 1987 (വയസ്സ് 27) | 11 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | ഡോൾഫിൻസ് |
28 | ഫർഹാൻ ബെഹാർദിയൻ | 9 ഒക്ടോബർ 1983 (വയസ്സ് 31) | 21 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | ടൈറ്റൻസ് |
12 | ക്വിന്റൺ ഡി കോക്ക് (വി.കീ) | 17 ഡിസംബർ 1992 (വയസ്സ് 22) | 36 | ഇടംകൈയ്യൻ | - | ലയൺസ് |
18 | ഫാഫ് ഡു പ്ലെസിസ് | 13 ജൂലൈ 1984 (വയസ്സ് 30) | 67 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | ടൈറ്റൻസ് |
21 | ജെ.പി. ഡുമിനി | 14 ഏപ്രിൽ 1984 (വയസ്സ് 30) | 134 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | കേപ് കോബ്രാസ് |
10 | ഡേവിഡ് മില്ലർ | 10 ജൂൺ 1989 (വയസ്സ് 25) | 63 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ഡോൾഫിൻസ് |
65 | മോർണി മോർക്കൽ | 6 ഒക്ടോബർ 1984 (വയസ്സ് 30) | 91 | ഇടംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | ടൈറ്റൻസ് |
94 | വെയ്ൻ പാർനെൽ | 30 ജൂലൈ 1989 (വയസ്സ് 25) | 45 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | വാറിയേഴ്സ് |
69 | ആരോൺ ഫാൻസിഗോ | 21 ജനുവരി 1984 (വയസ്സ് 31) | 14 | വലംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | ലയൺസ് |
24 | വെർനോൺ ഫിലാൻഡർ | 24 ജൂൺ 1985 (വയസ്സ് 29) | 24 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | കേപ് കോബ്രാസ് |
27 | റൈലി റോസോ | 9 ഒക്ടോബർ 1989 (വയസ്സ് 25) | 14 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | നൈറ്റ്സ് |
8 | ഡെയ്ൽ സ്റ്റെയ്ൻ | 27 ജൂൺ 1983 (വയസ്സ് 31) | 96 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | കേപ് കോബ്രാസ് |
99 | ഇമ്രാൻ താഹിർ | 27 മാർച്ച് 1979 (വയസ്സ് 35) | 30 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | ഡോൾഫിൻസ് |
യു.എ.ഇ. അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 10ന് പ്രഖ്യാപിച്ചു.[20]
കോച്ച്: ആക്വിബ് ജാവേദ്
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
മുഹമ്മദ് തൗഖിർ (c) | 14 ജനുവരി 1972 (വയസ്സ് 43) | 5 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | - | |
ഖുറം ഖാൻ (vc) | 21 ജൂൺ 1971 (വയസ്സ് 43) | 10 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | - | |
ഫഹദ് അൽ ഹാഷ്മി | 31 ജൂലൈ 1982 (വയസ്സ് 32) | 4 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Rufi Properties Calicut Zamorins | |
അംജദ് അലി (wk) | 25 സെപ്റ്റംബർ 1979 (വയസ്സ് 35) | 9 | ഇടംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | United Bank Limited | |
ഷൈമാൻ അൻവർ | 15 മാർച്ച് 1979 (വയസ്സ് 35) | 7 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Thrissur Dynamites | |
നാസിർ അസീസ് | 16 ജൂൺ 1986 (വയസ്സ് 28) | 1 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Alubond Tigers | |
ആന്ദ്രെ ബ്രെങെർ | 29 ഓഗസ്റ്റ് 1991 (വയസ്സ് 23) | 4 | വലംകൈയ്യൻ | - | Danube Lions | |
കൃഷ്ണചന്ദ്രൻ | 24 ഓഗസ്റ്റ് 1984 (വയസ്സ് 30) | 6 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Dunes Cuisine Kannur Veerans | |
മഞ്ജുള ഗുരുഗെ | 14 ഫെബ്രുവരി 1981 (വയസ്സ് 34) | 3 | വലംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | NMC | |
സാഖ്വലിൻ ഹൈദർ (wk) | 10 ഓഗസ്റ്റ് 1987 (വയസ്സ് 27) | 2 | ഇടംകൈയ്യൻ | - | United Bank Limited | |
അംജദ് ജാവേദ് | 5 ജൂലൈ 1980 (വയസ്സ് 34) | 3 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | Dunes Cuisine Kannur Veerans | |
രോഹൻ മുസ്തഫ | 7 ഒക്ടോബർ 1988 (വയസ്സ് 26) | 3 | ഇടംകൈയ്യൻ | വലംകൈയ്യൻ സ്ലോ | Danube Lions | |
മൊഹമ്മദ് നവീദ് | 3 ജൂൺ 1987 (വയസ്സ് 27) | 6 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | - | |
സ്വപാനിൽ പാട്ടീൽ (wk) | 15 ഏപ്രിൽ 1985 (വയസ്സ് 29) | 5 | വലംകൈയ്യൻ | - | Yogi Group | |
കമ്രാൻ ഷെഹ്സാദ് | 15 ഏപ്രിൽ 1984 (വയസ്സ് 30) | 3 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | Al Fara'a CC |
വെസ്റ്റ് ഇൻഡീസ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 11ന് പ്രഖ്യാപിച്ചു.
കോച്ച്: റിച്ചി റിച്ചാഡ്സൺ
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
98 | ജേസൺ ഹോൾഡർ (ക്യാപറ്റൻ) | 5 നവംബർ 1991 (വയസ്സ് 23) | 26 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | ബാർബഡോസ് |
62 | സുലൈമാൻ ബെൻ | 22 ജൂലൈ 1981 (വയസ്സ് 33) | 31 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | ബാർബഡോസ് |
13 | ഡാരൻ ബ്രാവോ | 6 ഫെബ്രുവരി 1989 (വയസ്സ് 26) | 79 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | ട്രിനിഡാഡ് ആന്റ് റ്റുബാഗോ |
ജോനാഥാൻ കാർട്ടർ | 16 നവംബർ 1987 (വയസ്സ് 27) | 5 | ഇടംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ബാർബഡോസ് | |
19 | ഷെൽടൺ കോട്ട്റെൽ | 19 ഓഗസ്റ്റ് 1989 (വയസ്സ് 25) | 2 | വലംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | ജമൈക്ക |
45 | ക്രിസ് ഗെയ്ൽ | 21 സെപ്റ്റംബർ 1979 (വയസ്സ് 35) | 263 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ജമൈക്ക |
33 | നികിത മില്ലർ1 | 5 ജൂൺ 1982 (വയസ്സ് 32) | 45 | വലംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | ജമൈക്ക |
74 | സുനിൽ നരൈൻ1 (ഒഴിവാക്കി) | 26 മേയ് 1988 (വയസ്സ് 26) | 52 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ട്രിനിഡാഡ് ആന്റ് റ്റുബാഗോ |
80 | ദിനേഷ് രാംദിൻ (വി.കീ) | 13 മാർച്ച് 1985 (വയസ്സ് 29) | 120 | വലംകൈയ്യൻ | - | ട്രിനിഡാഡ് ആന്റ് റ്റുബാഗോ |
24 | കെമാർ റോച്ച് | 30 ജൂൺ 1988 (വയസ്സ് 26) | 64 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | ബാർബഡോസ് |
12 | ആന്ദ്രെ റസ്സൽ | 29 ഏപ്രിൽ 1988 (വയസ്സ് 26) | 43 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | ജമൈക്ക |
88 | ഡാരൻ സമി | 20 ഡിസംബർ 1983 (വയസ്സ് 31) | 119 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | വിൻഡ്‌വാർഡ് ഐലൻഡ് |
7 | മാർലോൺ സാമുവൽസ് | 5 ഫെബ്രുവരി 1981 (വയസ്സ് 34) | 167 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | ജമൈക്ക |
54 | ലെൻഡിൽ സിമ്മൺസ് | 25 ജനുവരി 1985 (വയസ്സ് 30) | 61 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | ട്രിനിഡാഡ് ആന്റ് റ്റുബാഗോ |
50 | ഡ്വെയ്ൻ സ്മിത്ത് | 12 ഏപ്രിൽ 1983 (വയസ്സ് 31) | 99 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ബാർബഡോസ് |
78 | ജെറോം ടെയ്‌ലർ | 22 ജൂൺ 1984 (വയസ്സ് 30) | 72 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | ജമൈക്ക |
1 27 ജനുവരി 2015- സുനിൽ നരൈനെ ടീമിൽനിന്ന് ഒഴിവാക്കി.[21]29 ജനുവരി 2015- പകരക്കാരനായി നികിത മില്ലറെ ടീമിലെടുത്തു.[22]
സിംബാബ്‌വെ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[23]
കോച്ച്: ഡേവ് വാട്മോർ
നം. | കളിക്കാരൻ | ജന്മദിനം, പ്രായം | ഏകദിനങ്ങൾ | ബാറ്റിങ്ങ് ശൈലി | ബൗളിങ് ശൈലി | ലിസ്റ്റ് എ ടീം |
---|---|---|---|---|---|---|
47 | എൽട്ടൺ ചിഗുംബുര (c) | 14 മാർച്ച് 1986 (വയസ്സ് 28) | 169 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Mashonaland Eagles |
5 | റെഗിസ് ചകാബ്വ (വി.കീ) | 20 സെപ്റ്റംബർ 1987 (വയസ്സ് 27) | 24 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Mashonaland Eagles |
13 | തെൻഡായ് ചതാര | 28 ഫെബ്രുവരി 1991 (വയസ്സ് 23) | 21 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Mountaineers |
ചാമു ചിഭാഭ | 6 സെപ്റ്റംബർ 1986 (വയസ്സ് 28) | 63 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | Mashonaland Eagles | |
77 | ക്രെയ്ഗ് ഇർവിൻ | 19 ഓഗസ്റ്റ് 1985 (വയസ്സ് 29) | 25 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Matabeleland Tuskers |
ടഫാഡ്സ്വാ കമുങോസി | 8 ജൂൺ 1987 (വയസ്സ് 27) | 11 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | Mid West Rhinos | |
3 | ഹാമിൽടൺ മസാകഡ്സ | 9 ഓഗസ്റ്റ് 1983 (വയസ്സ് 31) | 144 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | Mountaineers |
സ്റ്റുവാർട്ട് മാസ്റ്റികെന്യേരി | 3 മേയ് 1983 (വയസ്സ് 31) | 112 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Mountaineers | |
സോളമൻ മിരേ | 21 ഓഗസ്റ്റ് 1989 (വയസ്സ് 25) | 5 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | Mid West Rhinos | |
തവാൻഡ മുപാരിവ | 16 ഏപ്രിൽ 1985 (വയസ്സ് 29) | 35 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Matabeleland Tuskers | |
ടിനാഷെ പന്ന്യങ്കാര | 21 ഓഗസ്റ്റ് 1985 (വയസ്സ് 29) | 38 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് മീഡിയം | Mid West Rhinos | |
24 | സിക്കന്ദർ റാസ | 24 ഏപ്രിൽ 1986 (വയസ്സ് 28) | 21 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം & ഓഫ്ബ്രേക്ക് | Mashonaland Eagles |
1 | ബ്രണ്ടൻ ടെയ്‌ലർ (വി.കീ) | 6 ഫെബ്രുവരി 1986 (വയസ്സ് 29) | 161 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | Mid West Rhinos |
52 | പ്രോസ്പെർ ഉത്സേയ | 26 മാർച്ച് 1985 (വയസ്സ് 29) | 160 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് [N 4] | Mashonaland Eagles |
14 | സീൻ വില്യംസ് | 26 സെപ്റ്റംബർ 1986 (വയസ്സ് 28) | 69 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | Matabeleland Tuskers |
അവലംബം
തിരുത്തുക- ↑ 23 ODIs for Ireland
- ↑ 17 ODIs for England
- ↑ Hafeez is currently banned from bowling,[13] although he is undergoing ICC tests,[14] and so may be allowed to bowl in the World Cup
- ↑ Utseya is currently banned from bowling off breaks, but he is allowed to bowl other deliveries
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-14. Retrieved 2015-02-08.
- ↑ "Zazai, Ghani in Afghanistan World Cup Squad". ESPNcricinfo. Retrieved 29 December 2014.
- ↑ "Clarke named in World Cup squad". Archived from the original on 2015-01-14. Retrieved 11 January 2015.
- ↑ Isam, Mohammad. "Soumya Sarkar in Bangladesh World Cup squad". ESPNCricinfo. ESPN. Archived from the original on 2019-01-07. Retrieved 4 January 2015.
- ↑ "Cricket World Cup: England recall Gary Ballance to one-day squad". BBC. Retrieved 20 December 2014.
- ↑ "SCOTLAND NAME FINAL 15 MAN SQUAD FOR THE ICC CRICKET WORLD CUP 2015". Archived from the original on 2019-01-07. Retrieved 9 January 2015.
- ↑ "Malinga Provisionally Picked in Sri Lanka's 15". ESPNCricinfo. ESPN. Retrieved 7 January 2015.
- ↑ "INDIA ANNOUNCES FINAL 15 MAN SQUAD FOR ICC CRICKET WORLD CUP 2015". 6 January 2015. Archived from the original on 2019-01-07. Retrieved 6 January 2015.
- ↑ "World Cup: India seamer Ishant Sharma ruled out with knee injury". BBC Sport. 7 February 2015. Retrieved 7 February 2015.
- ↑ "World Cup 2015: Ireland name unchanged squad". BBC Sport. BBC Sport. Retrieved 5 January 2015.
- ↑ "Ireland lose Murtagh for World Cup". ESPNcricinfo. 18 January 2015. Retrieved 18 January 2015.
- ↑ Farooq, Umar. "Pakistan Pick Sohail Khan for World Cup". ESPNCricinfo. ESPN. Retrieved 7 January 2015.
- ↑ "Mohammad Hafeez: Pakistan off-spinner banned for illegal action". 7 December 2014. Retrieved 10 January 2015.
- ↑ "Mohammad Hafeez: Pakistan off-spinner to face fresh ICC tests". 10 January 2015. Retrieved 10 January 2015.
- ↑ "Cricket World Cup 2015: Junaid Khan out of Pakistan squad". BBC Sport. 2 February 2015. Retrieved 2 February 2015.
- ↑ "EVENT TECHNICAL COMMITTEE APPROVES REPLACEMENT IN PAKISTAN'S SQUAD FOR THE ICC CRICKET WORLD CUP 2015". ICC. 6 February 2015. Archived from the original on 2015-02-06. Retrieved 6 February 2015.
- ↑ "Injury rules Hafeez out of World Cup". ESPNcricinfo. 8 February 2015. Retrieved 8 February 2015.
- ↑ Moonda, Firdose. "South Africa Gamble on Quinton de Kock". ESPNCricinfo. ESPN. Retrieved 7 January 2015.
- ↑ "ICC Cricket World Cup 2015: South Africa Announces its 15 Men Squad". Galaxy Reporter. Archived from the original on 2019-01-07. Retrieved 9 January 2015.
- ↑ "UAE Name Final 15 Man Squad for ICC Cricket World Cup 2015". Archived from the original on 2019-01-07. Retrieved 11 January 2015.
- ↑ "NARINE WITHDRAWS FROM WEST INDIES CWC SQUAD". 27 January 2015. Archived from the original on 2015-04-02. Retrieved 27 January 2015.
- ↑ "EVENT TECHNICAL COMMITTEE APPROVES REPLACEMENT IN WEST INDIES' SQUAD FOR THE ICC CRICKET WORLD CUP 2015". 29 January 2015. Archived from the original on 2015-04-02. Retrieved 29 January 2015.
- ↑ Moonda, Firdose. "Hamilton Masakadza Set for First World Cup". ESPNCricinfo. ESPN. Retrieved 7 January 2015.