ഒരു ഓസ്ട്രേലിയൻ താരമാണ് ഡേവിഡ് വാർണർ (ജനനം 27 ഒക്ടോബർ 1986).

ഡേവിഡ് വാർണർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഡേവിഡ് ആന്റ്രൂ വാർണർ
ജനനം (1986-10-27) 27 ഒക്ടോബർ 1986  (37 വയസ്സ്)
Paddington, New South Wales, Australia
വിളിപ്പേര്Brothers (after Warner Bros. Entertainment Inc, founded in 1923)[1]
ഉയരം171 cm (5 ft 7 in)[2]
ബാറ്റിംഗ് രീതിLeft hand bat
ബൗളിംഗ് രീതിRight arm leg break
Right-arm medium-fast
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 426)1 December 2011 v New Zealand
അവസാന ടെസ്റ്റ്5 March 2014 v South Africa
ആദ്യ ഏകദിനം (ക്യാപ് 170)18 January 2009 v South Africa
അവസാന ഏകദിനം19 January 2014 v England
ഏകദിന ജെഴ്സി നം.31
ആദ്യ ടി20 (ക്യാപ് 32)11 January 2009 v South Africa
അവസാന ടി2014 November 2021 v Newzeland
പ്രാദേശിക തലത്തിൽ
വർഷംടീം
2007–presentNew South Wales
2009Durham
2009–2013Delhi Daredevils
2010Middlesex Panthers
2011–2012Sydney Thunder
2012-2013Sydney Sixers
2013-presentSydney Thunder
2014- presentSunrisers Hyderabad
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I FC
കളികൾ 30 42 51 47
നേടിയ റൺസ് 2,467 1,287 1,391 3,830
ബാറ്റിംഗ് ശരാശരി 46.55 31.39 28.39 47.37
100-കൾ/50-കൾ 8/12 2/6 0/10 10/15
ഉയർന്ന സ്കോർ 180 163 90* 211
എറിഞ്ഞ പന്തുകൾ 292 6 0 535
വിക്കറ്റുകൾ 4 0 0 6
ബൗളിംഗ് ശരാശരി 54.50 n/a 0 65.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 2/45 0 0 2/45
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 23/– 11/0 27/– 32/–
ഉറവിടം: Cricinfo, 2 March 2014

ജനനം തിരുത്തുക

വാർണർ ന്യൂ സൗത്ത് വെയിൽസിലെ സിഡ്നിയിൽ 1986 ഒക്ടോബർ 27ന് ജനിച്ചു.[3]

പഠനം തിരുത്തുക

മാറ്റ്റവൈൽ പബ്ലിക് സ്ക്കൂളിലും റാൻഡ്വിക്ക് ബോയ്സ് ഹൈസ്ക്കുളിലും പഠിച്ചു.[4]

കരിയർ: ഇന്ത്യൻ പ്രീമിയർ ലീഗ് തിരുത്തുക

2009-10 സീസണിൽ വാർണർ ഡെൽഹി ഡെയർഡെവിൾസിനു വേണ്ടിയാണ് കളിച്ചത്.[5] ദക്ഷിണാഫ്രിക്കയിൽ നടന്ന ആ ടൂർണമെന്റിൽ വാർണർ 23.28 ശരാശരിയിൽ 163 റൺ നേടി. 51 ആയിരുന്നു മികച്ച സ്കോർ.[6] ഐപിഎല്ലിന്റെ നാലാം സീസണിലും വാർണർ ഡെൽഹി ഡെയർഡെവിൾസിനു വേണ്ടിയാണ് കളിച്ചത്. അഞ്ചാം സീസണിൽ തന്റെ ആദ്യ സെഞ്ച്വറി 54 പന്തിൽ നിന്നും നേടി. 2014 മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കുന്നു. 2015,2016,2017സീസണുകളിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. 2016 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് കിരീടം നേടിക്കൊടുത്തു. 2015 ലും 2017ലും സീസണിലെ മികച്ച റൺ വേട്ടക്കാരനായി.2018 ൽ പന്തുചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്ക് നേരിടേണ്ടി വന്നതിനാൽ ആ ഐ പി എൽ സീസണിൽ കളിയ്ക്കാൻ പറ്റിയില്ല [7]

കരിയർ: കെ എഫ് സി ബിഗ് ബാഷ് തിരുത്തുക

ടാസ്മാനിയയ്ക്കെതിരെ റെക്കോർഡ് അർധസെഞ്ച്വറി 18 പന്തിൽ നിന്നും നേടി. ജോർജ് ബെയ്ലിയുടെ 19 പന്തിൽ നിന്നുമുള്ള അർധസെഞ്ച്വറിയുടെ റെക്കോർഡാണ് വാർണർ തകർത്തത്. ബിഗ് ബാഷിന്റെ ആദ്യ സീസണിൽ സിഡ്നി തണ്ടറിന്റെ ക്യാപ്റ്റനായിരുന്നു വാർണർ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 102 റൺസ് നേടി.

കരിയർ: ഇംഗ്ലീഷ് കൗണ്ടി തിരുത്തുക

ഇംഗ്ലീഷ് കൗണ്ടിയിൽ ദർഹാമിന് വേണ്ടിയായിരുന്നു കളിച്ചത്.

ടെസ്റ്റ് സെഞ്ച്വറികൾ തിരുത്തുക

ഡേവിഡ് വാർണറുടെ ടെസ്റ്റ് സെഞ്ച്വറികൾ
# റൺസ് മൽസരം എതിരാളി നഗരം/രാജ്യം വേദി തീയതി
1 123* 2   ന്യൂസിലൻഡ് ഹൊബാർട്, ഓസ്ട്രേലിയ ബെലെറിവ് ഓവൽ 9 ഡിസംബർ 2011
2 180 5   ഇന്ത്യ പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 13 ജനുവരി 2012
3 119 11   ദക്ഷിണാഫ്രിക്ക അഡലെയ്‌ഡ്, ഓസ്ട്രേലിയ അഡലെയ്ഡ് ഓവൽ 22 നവംബർ 2012
4 124 23   ഇംഗ്ലണ്ട് ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് 21 നവംബർ 2013
5 112 25   ഇംഗ്ലണ്ട് പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 13 ഡിസംബർ 2013
6 115 28   ദക്ഷിണാഫ്രിക്ക സെഞ്ചൂറിയൻ, ദക്ഷിണാഫ്രിക്ക സൂപ്പർസ്പോർട്ട് പാർക്ക് 12 ഫെബ്രുവരി 2014
7 135 30   ദക്ഷിണാഫ്രിക്ക കേപ് ടൗൺ, ദക്ഷിണാഫ്രിക്ക ന്യൂ ലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് 1 മാർച്ച് 2014
8 145 30   ദക്ഷിണാഫ്രിക്ക കേപ് ടൗൺ, ദക്ഷിണാഫ്രിക്ക ന്യൂ ലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് 1 മാർച്ച് 2014
9 133 31   പാകിസ്താൻ ദുബായ്,ഐക്യ അറബ് എമിറേറ്റുകൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം 24 ഒക്ടോബർ 2014
10 145 33   ഇന്ത്യ അഡലെയ്‌ഡ്, ഓസ്ട്രേലിയ അഡലെയ്ഡ് ഓവൽ 9 ഡിസംബർ 2014
11 102 33   ഇന്ത്യ അഡലെയ്‌ഡ്, ഓസ്ട്രേലിയ അഡലെയ്ഡ് ഓവൽ 12 ഡിസംബർ 2014
12 101 36   ഇന്ത്യ സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 6 ജനുവരി 2015
13 163 44   ന്യൂസിലൻഡ് ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് 5 നവംബർ 2015
13 116 44   ന്യൂസിലൻഡ് ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് 7 നവംബർ 2015
14 253 45   ന്യൂസിലൻഡ് പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 13 നവംബർ 2015
15 122* 49   West Indies സിഡ്നി ,ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2 ജനുവരി 2016

ഏകദിന സെഞ്ച്വറികൾ തിരുത്തുക

ഡേവിഡ് വാർണറുടെ ഏകദിന അന്താരാഷ്ട്ര ശതകങ്ങൾ
# റൺസ് മൽസരം എതിരാളി നഗരം/രാജ്യം വേദി തീയതി
1 163 19   ശ്രീലങ്ക ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് 4 മാർച്ച് 2012[8]
2 100 20   ശ്രീലങ്ക അഡലെയ്‌ഡ്, ഓസ്ട്രേലിയ അഡലെയ്ഡ് ഓവൽ 6 March 2012[8]
3 127 51   ഇംഗ്ലണ്ട്   സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 16 ജനുവരി, 2015
4 178 57   അഫ്ഗാനിസ്താൻ   പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 2015
5 122 68   ഇന്ത്യ   സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 23 ജനുവരി 2016
6 109 74   ദക്ഷിണാഫ്രിക്ക ബാസറ്റരെ, സെയ്ന്റ് കിറ്റ്സ് നീവസ് വാർണർ പാർക്ക് 11 ജൂൺ 2016

ടി20 സെഞ്ച്വറികൾ തിരുത്തുക

Twenty20 Centuries of David Warner
# Runs Balls 4s 6s For Against Venue Year
1 107* 69 9 5 Delhi Daredevils Kolkata Knight Riders Delhi 2010
2 135* 69 11 8 New South Wales Blues Chennai Super Kings Chennai 2011
3 123* 68 6 11 New South Wales Blues Royal Challengers Bangalore Bangalore 2011
4 102* 51 6 6 Sydney Thunder Melbourne Stars Melbourne 2011
5 109* 54 10 7 Delhi Daredevils Deccan Chargers Hyderabad 2012

അവലംബം തിരുത്തുക

  1. https://en.wikipedia.org/wiki/Warner_Bros.
  2. "David Warner". cricket.com.au. cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
  3. "David Warner". Cricket Archive. Retrieved 15 July 2009.
  4. "Warner set to strike on return home to SCG". Wentworth Courier. Retrieved 18 February 2012.
  5. Big hitting Blues batsman hits the jackpot 17 December 2008 - 12:53PM
  6. "Indian Premier League, 2009 Averages — Delhi Daredevils". CricInfo. Retrieved 15 July 2009.
  7. "IPL Auction 2014 Highlights: RCB buys Yuvraj Singh for 17 Crores". IANS. news.biharprabha.com. Retrieved 12 February 2014.
  8. 8.0 8.1 "Australia v Sri Lanka, CB Series 1st final, Brisbane Report : Australia v Sri Lanka, CB Series 1st final, Brisbane: David Warner sets up 15-run victory | Cricket News". ESPN Cricinfo. Retrieved 2013-08-09.

പുറം കണ്ണികൾ തിരുത്തുക

  • David Warner: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_വാർണർ&oldid=3693987" എന്ന താളിൽനിന്ന് ശേഖരിച്ചത്