ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം

(Uttar Pradesh cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം (ഹിന്ദി: उत्तर प्रदेश क्रिकेट टीम), ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ‌പ്രദേശ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ്. രഞ്ജി ട്രോഫി ടൂർണമെന്റിൽ ഒരു തവണ ഇവർ ജേതാക്കളായിട്ടുണ്ട്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾതിരുത്തുക

സീസൺ സ്ഥാനം
2008-09 രണ്ടാം സ്ഥാനം
2007-08 രണ്ടാം സ്ഥാനം
2005-06 ജേതാക്കൾ
1997-98 രണ്ടാം സ്ഥാനം
1977-78 രണ്ടാം സ്ഥാനം
1939-40 രണ്ടാം സ്ഥാനം

പ്രമുഖ കളിക്കാർതിരുത്തുക


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ