ഉമേഷ് യാദവ്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഉമേഷ്കുമാർ തിലക് യാദവ് (ജനനം: 25 ഒക്ടോബർ 1987. നാഗ്പൂർ, മഹാരാഷ്ട്ര) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. 2010 മെയ് 28ന് സിംബാബ്‌വെയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർച്ചയായി എറിയുന്ന അതിവേഗ പന്തുകൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഇതുവരെ 17 ഏകദിന മത്സരങ്ങളിലും, 8 ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

ഉമേഷ് യാദവ്
Yadav in 2013
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഉമേഷ്കുമാർ തിലക് യാദവ്
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ഫാസ്റ്റ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 272)6 നവംബർ 2011 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്28 ജനുവരി 2012 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 184)28 മേയ് 2010 v സിംബാബ്‌വെ
അവസാന ഏകദിനം24 ജൂലൈ 2012 v ശ്രീലങ്ക
പ്രാദേശിക തലത്തിൽ
വർഷംടീം
2008/09–2010/11വിദർഭ
2011–തുടരുന്നുഡൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 6 16 26 34
നേടിയ റൺസ് 28 26 149 89
ബാറ്റിംഗ് ശരാശരി 7.00 11.46 22.25
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 21 11* 24* 13*
എറിഞ്ഞ പന്തുകൾ 1,011 782 4,399 1,629
വിക്കറ്റുകൾ 23 16 92 37
ബൗളിംഗ് ശരാശരി 32.26 45.43 27.50 41.42
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 0 5 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 5/93 3/38 7/74 3/38
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 1/– 3/– 12/– 9/–
ഉറവിടം: Cricinfo, 23 ജൂലൈ 2012
"https://ml.wikipedia.org/w/index.php?title=ഉമേഷ്_യാദവ്&oldid=3425856" എന്ന താളിൽനിന്ന് ശേഖരിച്ചത്