ഗുജറാത്ത് ക്രിക്കറ്റ് ടീം
(Gujarat cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ഗുജറാത്ത് ക്രിക്കറ്റ് ടീം. ഗുജറാത്തിൽനിന്നുള്ള മൂന്ന് ടീമുകളിൽ ഒന്നാണ് ഇത്. ബറോഡ, സൗരാഷ്ട്ര എന്നിവയാണ് മറ്റ് രണ്ട് ടീമുകൾ. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്.
Personnel | |
---|---|
ക്യാപ്റ്റൻ | Parthiv Patel & Priyank Panchal |
കോച്ച് | Sairaj Bahutule |
ഉടമ | Gujarat Cricket Association |
Team information | |
സ്ഥാപിത വർഷം | 1950 |
ഹോം ഗ്രൗണ്ട് | Sardar Patel Stadium |
ഗ്രൗണ്ട് കപ്പാസിറ്റി | 110,000 |
History | |
Ranji Trophy ജയങ്ങൾ | 1 |
Irani Trophy ജയങ്ങൾ | 0 |
Vijay Hazare Trophy ജയങ്ങൾ | 1 |
Syed Mushtaq Ali Trophy ജയങ്ങൾ | 2 |
പ്രമുഖ കളിക്കാർ
തിരുത്തുക- നരി കോൺട്രാക്ടർ
- മീറ്റ് രാമാനി
- പാർത്ഥിവ് പട്ടേൽ
- ജാസു പട്ടേൽ
- ദീപക് ഷോദാൻ
- നീരജ് പട്ടേൽ
- സിദ്ധാർത്ഥ് ത്രിവേദി
- ധൻസുക് പട്ടേൽ
- ഭരത് മിസ്ത്രി
- മോനിഷ് പാർമർ
- ജയ് പ്രകാശ് പട്ടേൽ
- അശോക് ജോഷി
- പങ്കജ് സവേരി
- നിലേഷ് മോഡി
- സ്മിത് പട്ടേൽ
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |