മിച്ചൽ ജോൺസൺ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം

ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് മിച്ചൽ ജോൺസൺ (ജനനം 2 നവംബർ 1981). ഒരു ഫാസ്റ്റ് ബൗളറാണ്.

മിച്ചൽ ജോൺസൺ
Mitchell Johnson YM.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മിച്ചൽ ഗയ് ജോൺസൺ
ജനനം (1981-11-02) 2 നവംബർ 1981  (41 വയസ്സ്)
ക്യൂൻസ്ലാന്റ്, സ്ട്രേലിയ
ഉയരം189 സെ.മീ (6 അടി 2 ഇഞ്ച്)[1]
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിഇടംകൈ ഫാസ്റ്റ് ബൗളിങ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 398)8 നവംബർ 2007 v ശ്രീലങ്ക
അവസാന ടെസ്റ്റ്12 ഫെബ്രുവരി 2014 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 156)10 ഡിസംബർ 2005 v ന്യൂസിലാന്റ്
അവസാന ഏകദിനം24 ജനുവരി 2014 v ഇംഗ്ലണ്ട്
ഏകദിന ജെഴ്സി നം.25
പ്രാദേശിക തലത്തിൽ
വർഷംടീം
2001–2008ക്യൂൻസ്ലാന്റ് ക്രിക്കറ്റ് ടീം
2008–presentവെസ്റ്റേർണ്‌‍ ഓസ്ട്രേലിയ ക്രിക്കറ്റ് ടീം
2012–2013മുംബൈ ഇന്ത്യൻസ്
2014–presentകിങ്സ് ഇലവൻ പഞ്ചാബ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് ഏകദിന ക്രിക്കറ്റ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ലിസ്റ്റ് എ
കളികൾ 58 136 99 165
നേടിയ റൺസ് 1,637 829 2,646 983
ബാറ്റിംഗ് ശരാശരി 22.42 15.94 22.81 16.11
100-കൾ/50-കൾ 1/8 0/2 2/12 0/2
ഉയർന്ന സ്കോർ 123* 73* 123* 73*
എറിഞ്ഞ പന്തുകൾ 12,669 6,647 20,013 8,277
വിക്കറ്റുകൾ 257 208 396 246
ബൗളിംഗ് ശരാശരി 27.65 25.88 28.43 27.07
ഇന്നിംഗ്സിൽ 5 വിക്കറ്റ് 12 3 17 3
മത്സരത്തിൽ 10 വിക്കറ്റ് 3 n/a 4 n/a
മികച്ച ബൗളിംഗ് 8/61 6/31 8/61 6/31
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 22/– 29/– 32/– 33/-
ഉറവിടം: CricketArchive, 16 February 2014

ജനനംതിരുത്തുക

1981 നവംബർ 2ന് ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ ജനിച്ചു.

കുടുംബംതിരുത്തുക

മുൻ മോഡലും കരാട്ടെ ബ്ലാക്ക് ബെൽറ്റുമായ ജസീക്ക ബ്രാറ്റിച്ചിനെ വിവാഹം ചെയ്തു.[2] ഒരു മകളുണ്ട്.[3]

കരിയർതിരുത്തുക

ഐ പി എൽതിരുത്തുക

 
Johnson fields in a tour match against Northamptonshire during the 2009 Ashes

2014 ഫെബ്രുവരിയിൽ ജോൺസണെ കിങ്സ് ഇലൻ പഞ്ചാബ് സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റ്തിരുത്തുക

Mitchell Johnson bowling in the nets in January 2009

2006ലെ ആദ്യ ആഷസ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിലെ പന്ത്രണ്ടാമനായിരുന്നു ജോൺസൺ. 2007 നവംബർ 10ന് ശ്രീലങ്കയ്ക്കെതിരെ കരിയർ ആരംഭിച്ചു. തിലൻ സമരവീരയെ പുറത്താക്കി തന്റെ ആദ്യ വിക്കറ്റ് നേടി. ഇന്നിങ്സിൽ 96 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി. 2008ൽ തന്റെ ആദ്യ അർധസെഞ്ച്വറി ഇന്ത്യയ്ക്കെതിരെ പെർത്തിൽ നേടി. എന്നാൽ ആ മത്സരം ഓസ്ട്രേലിയ തോറ്റു. 2008ൽ തന്നെ ദക്ഷിണഫ്രിക്കക്കെതിരെ 12 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി. ദക്ഷിണഫ്രിക്കക്കെതിരെ ദക്ഷിണഫ്രിക്കയിൽ നടന്ന മത്സരത്തിൽ 96 റൺസ് നേടി. അടുത്ത മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റ് വീഴ്ത്തി. ആദ്യ സ്പെല്ലിൽ 3 വിക്കറ്റും. എന്നാൽ 3-ആം ടെസ്റ്റിൽ വെറും 66 പന്തിൽ നിന്ന് 123 റൺസ് നേടി. ആ മത്സരം ഓസ്ട്രേലിയ ഥോറ്റെങ്കിലും 3 മത്സരത്തിൽ നിന്ന് 250 റൺസും 16 വിക്കറ്റും നേടിയതിനു പിന്നാലെ മാൻ ഓഫ് ദി സീരിസിനും ജോൺസ്ൺ അർഹനായി. 2013ലെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ജോൺസണെ അച്ചടക്ക ലംഘനത്തിന്രെ പേരിൽ പുറത്താക്കി. ആ പരമ്പര ഓസ്ട്രേലിയ തോറ്റിരുന്നു. 2014ലെ ഓസ്ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 9 വിക്കറ്റ് വീഴ്ത്തി. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ജോൺസൺ 40 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി. ആ പരമ്പര ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു.

ഏകദിന ക്രിക്കറ്റ്തിരുത്തുക

20054 ഡിസംബറിൽ ന്യൂസിലാന്റിനെതിരെ അരങ്ങേറ്റം. ഇന്ത്യയ്ക്കെതിരെ നടന്ന പരമ്പരയിൽ ജോൺസൺ ദ്രാവിഡിന്റെയും സച്ചിന്റെയും യുവരാജിന്റെയും വിക്കറ്റുകളടക്കം 4 വിക്കറ്റ് വീഴ്ത്തി. 2006ലെ ചാമ്പ്യൻസ് ട്രോഫിയിലും ജോൺസൺ കളിച്ചിരുന്നു.[4]

ടെസ്റ്റ് മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചുകൾതിരുത്തുക

 
ഇന്ത്യയ്ക്കെതിരെ ജോൺസന്റെ ബൗളിങ്
നം. എതിർടീം സ്ഥലം തീയതി പ്രകടനം
1 ന്യൂസിലാന്റ് ഗാബ, ബ്രിസ്ബെയ്ൻ 20–23 നവംബർ 2008 1st Innings: 5 (15 balls: 1×4); 8-3-30-4;
2nd Innings: 31 (59 balls: 3×4, 1x6); 17.3-6-39-5;
2 South Africa Wanderers Stadium, Johannesburg 26 February–2 March 2009 1st Innings: 96* (131 balls: 10×4, 5x6); 18.1-7-25-4;
2nd Innings: 1 (12 balls); 34.2-2-112-4, 1 catch;
3 New Zealand Seddon Park, Hamilton 27–31 March 2010 1st Innings: 0 (3 balls); 16-2-59-4;
2nd Innings: 0 (1 ball); 20.1-6-73-6;
4 England WACA Ground, Perth 16–19 December 2010 1st Innings: 62 (93 balls: 8x4, 1x6); 17.3-5-38-6;
2nd Innings: 1 (4 balls); 12-3-44-3;
5 Sri Lanka Melbourne Cricket Ground, Melbourne 26–28 December 2012 1st Innings: 14-2-63-4; 92* (150 balls: 7x4);
2nd Innings: 1 (4 balls); 8-0-16-2, 1 run out;
6 England The Gabba, Brisbane 21–24 November 2013 1st Innings: 64 (134 balls: 6x4, 2x6); 17-2-61-4;
2nd Innings: 39* (45 balls: 4x4, 1x6); 21.1-7-42-5;
7 England Adelaide Oval, Adelaide 05-9 December 2013 1st Innings: 5 (13 balls: 1x4); 17.2-8-40-7;
2nd Innings: DNB; 24-8-73-1, 1 catch;
8 England Melbourne Cricket Ground, Melbourne 26–29 December 2013 1st Innings: 24-4-63-5; 2 (30 balls);
2nd Innings: 1 (4 balls); 15-5-25-3, 1 catch;
9 South Africa SuperSport Park, Centurion 12–15 February 2014 1st Innings: 33 (54 balls: 6x4); 17.1-1-68-7, 1 catch
2nd Innings: DNB; 16-3-59-5;

ഏകദിന മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചുകൾതിരുത്തുക

 
മിച്ചൽ ജോൺസൺ ബൗൾ ചെയ്യാൻ ഒരുങ്ങുന്നു
No. Opponent Venue Date Match performance
1 England Adelaide Oval, Adelaide 26 January 2007 10-2-45-4, 1 catch; DNB
2 India Reliance Stadium, Vadodara 11 October 2007 10-0-26-5; DNB
3 England Lord's Cricket Ground, London 6 September 2009 43* (23 balls: 5x4); 9-1-50-2
4 West Indies Wanderers Stadium, Johannesburg 26 September 2009 73* (47 balls: 8x4, 3x6); 10-0-44-0, 1 catch, 1 run out
5 New Zealand VCA Stadium, Nagpur 25 February 2011 9.1-3-33-4; DNB
6 Sri Lanka Muttiah Muralitharan International Cricket Stadium, Pallekele 10 August 2011 10-1-31-6; DNB

ട്വന്റി20 മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചുകൾതിരുത്തുക

 
മൈക്കൽ ക്ലാർക്കിനോടൊപ്പം
No Opponent Venue Date Match performance
1 New Zealand Adelaide Oval, Adelaide 26 February 2010 4-0-19-3; 1 (3 balls)

അവലംബംതിരുത്തുക

  1. "Mitchell Johnson". cricket.com.au. Cricket Australia. മൂലതാളിൽ നിന്നും 2014-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 January 2014.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-16.
  3. http://m.watoday.com.au/wa-news/its-a-girl-for-mitchell-johnson-and-wife-20121208-2b1xu.html It's a girl for Mitchell Johnson and wife
  4. "More mismatch than rematch", Cricinfo, 26 September 2009, accessed 27 September 2009

പുറം കണ്ണികൾതിരുത്തുക

  • Mitchell Johnson: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • Mitchell Johnson: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
  • Johnson decides against IPL
"https://ml.wikipedia.org/w/index.php?title=മിച്ചൽ_ജോൺസൺ&oldid=3807166" എന്ന താളിൽനിന്ന് ശേഖരിച്ചത്