ഇഷാന്ത് ശർമ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വലം കൈയ്യൻ അതിവേഗ ബൗളറാണ്‌ ഇശാന്ത് ശർമ(ജനനം:സെപ്റ്റംബർ 2 1988,ഡൽഹി,ഇന്ത്യ). ഇദ്ദേഹത്തിന്റെ ശരാശരി പന്തെറിയൽ വേഗം 145 കിലോമീറ്റർ/മണിക്കൂർ(90 മൈൽസ്/മണിക്കൂർ) ആണ്‌. 2008 ഫെബ്രുവരി 17-ന്‌ ആസ്ട്രേലിയയിലെ അഡലൈഡിൽ ആസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ മണിക്കൂറിൽ 152.6 കിലോമീറ്റർ വേഗത്തിൽ‍ പന്തെറിഞ്ഞ് ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഇന്ത്യൻ ബോളറായി ഇഷാന്ത്. 2006-07-ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലാണ്‌ ഇഷാന്ത് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ടീമിലേക്കു തിരഞ്ഞെടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇഷാന്തിനെ മാനേജ്മെന്റ് ദക്ഷിണാഫ്രിക്കയിലേക്കയച്ചില്ല.[3] .ഇഷാന്തിനെ ചെല്ലപ്പേര്‌ ലംബു എന്നാണ്‌ നീണ്ടു മെലിഞ്ഞവൻ എന്നാണ് തിനെ അർ‍ത്ഥം. ഇഷാന്തിന്റെ നീളം 6'5" (195 സെന്റിമീറ്റർ) ആണ്‌.[4]

ഇഷാന്ത് ശർമ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഇഷാന്ത് ശർമ
വിളിപ്പേര്ലംബു[1]
ഉയരം1.95 m (6 ft 5 in)
ബാറ്റിംഗ് രീതിവലംകൈയൻ
ബൗളിംഗ് രീതിവലംകൈയൻ ഫാസ്റ്റ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 258)25 മേയ് 2007 v ബംഗ്ലാദേശ്
അവസാന ടെസ്റ്റ്24 ജനുവരി 2012 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 169)29 ജൂൺ 2007 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം16 ജൂൺ 2011 v വെസ്റ്റിൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
2006/07–ഇന്നുവരെഡെൽഹി
2008–2010കോൽക്കത്ത നൈറ്റ് റൈഡെഴ്സ്
2011–ഇന്നുവരെഡെക്കാൻ ചാർജ്ജേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം FC LA
കളികൾ 45 47 67 68
നേടിയ റൺസ് 432 47 432 111
ബാറ്റിംഗ് ശരാശരി 10.28 4.70 9.55 9.25
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 31* 13 31* 31
എറിഞ്ഞ പന്തുകൾ 8,835 2,153 12,970 3,208
വിക്കറ്റുകൾ 133 64 217 99
ബൗളിംഗ് ശരാശരി 37.87 32.12 32.54 28.95
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 0 5 0
മത്സരത്തിൽ 10 വിക്കറ്റ് 1 0 2 0
മികച്ച ബൗളിംഗ് 6/55 4/38 7/24 4/25
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/– 12/– 17/– 14/–
ഉറവിടം: Cricinfo, 14 ജൂൺ 2012
ഇഷാന്ത് ശർമ നെറ്റ്സിൽ ബൗൾ ചെയ്യുന്നു.
  1. "Speedster Ishant Sharma earns Curtly Ambrose comparison". Herald and Weekly Times. Archived from the original on 2008-12-23. Retrieved 3 November 2008.{{cite news}}: CS1 maint: bot: original URL status unknown (link)
  2. Ramamoorthy, Mangala (3 April 2008). "Season's flavour". The Hindu. Archived from the original on 2013-10-20. Retrieved 15 July 2012.
  3. Ishant won't be going to SA, by Anand Vasu, Cricinfo, 27 December 2006
  4. 6' 4 pacer creates a buzz at Kotla, Indian Express, 10 December 2006"https://ml.wikipedia.org/w/index.php?title=ഇഷാന്ത്_ശർമ&oldid=4098943" എന്ന താളിൽനിന്ന് ശേഖരിച്ചത്