മുംബൈ ക്രിക്കറ്റ് ടീം

(Mumbai cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് ടീമാണ് മുംബൈ ക്രിക്കറ്റ് ടീം. ദക്ഷിണ മുംബൈയിൽ സ്ഥിതിചെയ്യുന്ന വാങ്കഡെ സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവുമധികം തവണ ജേതാക്കളായ ടീമാണ് മുംബൈ ടീം. 40 തവണ അവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. ഇറാനി ട്രോഫി 16 തവണയും, വിജയ് ഹസാരെ ട്രോഫി 2 തവണയും അവർ നേടിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, വിജയ് ഹസാരെ, സുനിൽ ഗവാസ്കർ, വിനു മങ്കാദ് തുടങ്ങിയ ധാരാളം മികച്ച കളിക്കാരെ ഈ ടീം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സംഭാവന ചെയ്തിട്ടുണ്ട്.

മുംബൈ ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻഅജിത് അഗാർക്കർ
Team information
സ്ഥാപിത വർഷം1930
ഹോം ഗ്രൗണ്ട്
History
രഞ്ജി ട്രോഫി ജയങ്ങൾ39
ഇറാനി ട്രോഫി ജയങ്ങൾ16
വിജയ് ഹസാരെ ട്രോഫി ജയങ്ങൾ2
ഔദ്യോഗിക വെബ്സൈറ്റ്:MCA

ഇപ്പോഴത്തെ ടീം

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ Archived 2012-12-15 at the Wayback Machine.


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=മുംബൈ_ക്രിക്കറ്റ്_ടീം&oldid=3641315" എന്ന താളിൽനിന്ന് ശേഖരിച്ചത്