ശാഹിദ് അഫ്രീദി

(Shahid Afridi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനാണ് ശഹീദ് അഫ്രിദി. ഏകദിന മത്സ്രത്തിൽ 398 കളികളിലായി 396 വിക്കറ്റും 8064 റണ്ണും അഫ്രിദി നേടി.ടെസ്റ്റിൽ 27 മത്സരത്തിൽ 1735 റണ്ണും 47 വിക്കറ്റും സ്വന്തമാക്കി. ഒരു ഓവറിൽ ഏറ്റവും കൂടുതൽ റണ്ണെടുക്കുന്ന വ്യക്തികളിൽ രണ്ടാംസ്ഥാനമുണ്ട് അഫ്രിദിക്ക്. ഏകദിനമത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച കളിക്കാരെനെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

Shahid Khan Afridi
شاہد خان آفریدی
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Sahibzada Mohammad Shahid Khan Afridi
വിളിപ്പേര്Boom Boom Afridi[1]
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm leg spin
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 153)22 October 1998 v Australia
അവസാന ടെസ്റ്റ്13 July 2010 v Australia
ആദ്യ ഏകദിനം (ക്യാപ് 109)2 October 1996 v Kenya
അവസാന ഏകദിനം18 March 2012 v India
ഏകദിന ജെഴ്സി നം.10
പ്രാദേശിക തലത്തിൽ
വർഷംടീം
1995–2010Karachi
1997–2009Habib Bank Limited
2001Leicestershire
2003Derbyshire
2003–04Griqualand West
2004Kent
2007–2008Sind
2010Southern Redbacks
2008Deccan Chargers
2011-Hampshire
2011-Melbourne Renegades
2011-Dhaka Gladiators
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I FC
കളികൾ 27 341 48 111
നേടിയ റൺസ് 1,716 7,008 713 5,631
ബാറ്റിംഗ് ശരാശരി 36.51 23.59 17.39 31.45
100-കൾ/50-കൾ 5/8 6/33 0/3 12/30
ഉയർന്ന സ്കോർ 156 124 54* 164
എറിഞ്ഞ പന്തുകൾ 3,194 14,892 1,085 13,493
വിക്കറ്റുകൾ 48 343 56 258
ബൗളിംഗ് ശരാശരി 35.60 33.39 19.91 27.22
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 8 0 8
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 5/52 6/38 4/11 6/101
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 10/– 111/– 13/– 75/–
ഉറവിടം: CricketArchive, 21 December 2011
Pride of Performance Award Recipient
തിയതി2010
രാജ്യംIslamic Republic of Pakistan
നൽകുന്നത്Islamic Republic of Pakistan
  1. "ICC World Twenty20 teams guide". BBC Sport. 28 April 2010. Retrieved 21 February 2011.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശാഹിദ്_അഫ്രീദി&oldid=3772564" എന്ന താളിൽനിന്ന് ശേഖരിച്ചത്