മുൻ സിംബാബ്‌വെ ക്രിക്കറ്റ് കളിക്കാരനും, ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമാണ് ഡങ്കൻ ആൻഡ്രൂ ഗ്വിൻ ഫ്ലെച്ചർ (ജനനം: സെപ്റ്റംബർ 27 1948).

Duncan Fletcher
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Duncan Andrew Gwynne Fletcher
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിRight arm fast-medium
റോൾCoach
ബന്ധങ്ങൾAllan Fletcher (brother)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 3)9 June 1983 v Australia
അവസാന ഏകദിനം20 June 1983 v West Indies
പ്രാദേശിക തലത്തിൽ
വർഷംടീം
1984–1985Western Province
1969–1980Rhodesia
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI FC LA
കളികൾ 6 111 53
നേടിയ റൺസ് 191 4,095 1,119
ബാറ്റിംഗ് ശരാശരി 47.75 23.67 28.69
100-കൾ/50-കൾ 0/2 0/20 1/7
ഉയർന്ന സ്കോർ 71* 93 108
എറിഞ്ഞ പന്തുകൾ 301 12,352 2,422
വിക്കറ്റുകൾ 7 215 70
ബൗളിംഗ് ശരാശരി 31.57 28.03 23.60
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 5 0
മത്സരത്തിൽ 10 വിക്കറ്റ് n/a 1 n/a
മികച്ച ബൗളിംഗ് 4/42 6/31 4/41
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 75/– 20/–
ഉറവിടം: Cricinfo, 24 December 2008

ദക്ഷിണ റൊഡേഷ്യയിലെ സാലിസ്ബറിയിലാണ് ഫ്ലെച്ചർ ജനിച്ചത്. സിംബാബ്‌വെയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. 1983 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമാണ്. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.

"https://ml.wikipedia.org/w/index.php?title=ഡങ്കൻ_ഫ്ലെച്ചർ&oldid=2172695" എന്ന താളിൽനിന്ന് ശേഖരിച്ചത്