ന്യൂസിലൻഡിനുവെണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് ആദം മിൽനെ (ജനനം: ഏപ്രിൽ 3, 1992).ഒരു വലംകൈയൻ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം.2010ലാണ് മിൽനെ ആദ്യമായി ന്യൂസിലൻഡ് ടീമിനുവേണ്ടി കളിക്കുന്നത്.തുടർച്ചയായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുവാൻ അദ്ദേഹത്തിന് സാധിക്കും.ക്രിക്കറ്റിന്റെ ഏകദിന,ട്വന്റി20 ഫോർമാറ്റുകളിലാണ് മിൽനെ പ്രധാനമായും കളിക്കുന്നത് 2015 ലോകകപ്പിനുള്ളന്യൂസിലൻഡ് ടീമിലും അദ്ദേഹം അംഗമായിരുന്നു[1].ആഭ്യന്തരക്രിക്കറ്റിൽ സെൻട്രൽ സ്റ്റാഗ്സ് ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.

ആദം മിൽനെ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ആദം ഫ്രേസർ മിൽനെ
ജനനം (1992-04-13) 13 ഏപ്രിൽ 1992  (32 വയസ്സ്)
Palmerston North, Manawatu-Wanganui, New Zealand
വിളിപ്പേര്Milney, Pocket Rocket, Bones, Sharky
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm fast
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 175)10 November 2012 v Sri Lanka
അവസാന ഏകദിനം21 March 2015 v West Indies
ഏകദിന ജെഴ്സി നം.21
ആദ്യ ടി20 (ക്യാപ് 46)26 December 2010 v Pakistan
അവസാന ടി2015 January 2014 v West Indies
പ്രാദേശിക തലത്തിൽ
വർഷംടീം
2010–presentCentral Districts (സ്ക്വാഡ് നം. 7)
2015-Royal Challengers Bangalore
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI T20I FC LA
കളികൾ 7 6 13 25
നേടിയ റൺസ് 12 3 257 82
ബാറ്റിംഗ് ശരാശരി 28.55 20.50
100-കൾ/50-കൾ 0/0 0/0 0/1 0/0
ഉയർന്ന സ്കോർ 12* 3* 97 19*
എറിഞ്ഞ പന്തുകൾ 221 120 2,079 1,181
വിക്കറ്റുകൾ 2 4 39 37
ബൗളിംഗ് ശരാശരി 106.00 44.75 30.56 29.43
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 1
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 0 n/a
മികച്ച ബൗളിംഗ് 1/17 2/22 5/47 5/61
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/– 1/– 5/– 8/–
ഉറവിടം: Cricinfo, 19 January 2014

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആദം_മിൽനെ&oldid=4086284" എന്ന താളിൽനിന്ന് ശേഖരിച്ചത്