ഇമ്രാൻ താഹിർ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കളിക്കാരൻ

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുന്ന പാകിസ്താൻ വംശജനായ ക്രിക്കറ്റ് താരമാണ് ഇമ്രാൻ താഹിർ (ജനനം 1979 മാർച്ച് 27). വലം കൈയൻ ഓഫ് സ്പിന്നറായ താഹിർ 2011 മുതൽ ദക്ഷിണാഫ്രിക്കൻ ടീമിനു വേണ്ടി കളിക്കുന്നു. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസിനു വേണ്ടിയും അദ്ദേഹം കളിക്കുന്നുണ്ട്. ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ലെഗ് സ്പിന്നർ എന്ന നേട്ടം താഹിറിനു സ്വന്തമാണ്.

ഇമ്രാൻ താഹിർ
ഇമ്രാൻ താഹിർ 2012ൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മുഹമ്മദ്‌ ഇമ്രാൻ താഹിർ
ജനനം (1979-03-27) 27 മാർച്ച് 1979  (45 വയസ്സ്)
ലാഹോർ, പഞ്ചാബ്, പാകിസ്താൻ
ഉയരം5 അടി (1.5240000000 മീ)*
ബാറ്റിംഗ് രീതിവലം കൈയൻ
ബൗളിംഗ് രീതിRight-arm leg break
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 310)9 നവംബർ 2011 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്26 ഡിസംബർ 2014 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 102)24 ഫെബ്രുവരി 2011 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം27 ഫെബ്രുവരി 2015 v വെസ്റ്റ് ഇൻഡീസ്
ഏകദിന ജെഴ്സി നം.99
പ്രാദേശിക തലത്തിൽ
വർഷംടീം
2011 & 2014Hampshire (സ്ക്വാഡ് നം. 42)
2010–2012Dolphins (സ്ക്വാഡ് നം. 10)
2010Warwickshire
2008–2009Hampshire
2007–2009Titans
2007Yorkshire
2004–2005Staffordshire
1998–99, 2004–07Water & Power Development Authority
1996–2006ലാഹോർ
2005/06Lahore Lions
2001–04Sui Northern Gas
2002–03Sialkot
2003Middlesex
1999–2000REDCO Pakistan Limited
2012–presentLions
2014–Delhi Daredevils
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 16 32 174 139
നേടിയ റൺസ് 109 52 2,341 359
ബാറ്റിംഗ് ശരാശരി 12.11 13.00 14.45 12.00
100-കൾ/50-കൾ 0/0 0/0 0/4 0/0
ഉയർന്ന സ്കോർ 29* 23* 77* 41*
എറിഞ്ഞ പന്തുകൾ 3,355 1,610 34,430 6,169
വിക്കറ്റുകൾ 43 59 711 207
ബൗളിംഗ് ശരാശരി 46.39 19.81 26.41 22.62
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 0 48 3
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 10 n/a
മികച്ച ബൗളിംഗ് 5/32 4/28 8/76 5/27
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/– 7/– 75/– 29/–
ഉറവിടം: Cricinfo, 22 February 2015

കണ്ണികൾ

തിരുത്തുക
  • ഇമ്രാൻ താഹിർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഇമ്രാൻ_താഹിർ&oldid=3625128" എന്ന താളിൽനിന്ന് ശേഖരിച്ചത്