ജീൻ-പോൾ ഡുമിനി (ജെ.പി. ഡുമിനി),[1] (ജനനം: 14 ഏപ്രിൽ 1984, കേപ്പ് ടൗൺ, ദക്ഷിണാഫ്രിക്ക) ഒരു ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇടംകൈയ്യൻ മുൻനിര ബാറ്റ്സ്മാനായ അദ്ദേഹം ഒരു പാർട്ട് ടൈം ഓഫ് ബ്രേക്ക് ബൗളർ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിൽ കേപ് കോബ്രാസ് ടീമിനുവേണ്ടിയും, ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ് ടീമിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്.

ജെ.പി. ഡുമിനി
JP Duminy.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ജീൻ-പോൾ ഡുമിനി
ജനനം (1984-04-14) 14 ഏപ്രിൽ 1984  (38 വയസ്സ്)
കേപ് ടൗൺ, ദക്ഷിണാഫ്രിക്ക
വിളിപ്പേര്ജെ.പി.
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ്ബ്രേക്ക്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 302)17–21 ഡിസംബർ 2008 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്9-12 ഓഗസ്റ്റ് 2014 v സിംബാബ്‌വെ
ആദ്യ ഏകദിനം (ക്യാപ് 77)20 ഓഗസ്റ്റ് 2004 v ശ്രീലങ്ക
അവസാന ഏകദിനം25 ജനുവരി 2015 v വെസ്റ്റ് ഇൻഡീസ്
ഏകദിന ജെഴ്സി നം.21
ആദ്യ ടി20 (ക്യാപ് 30)15 സെപ്റ്റംബർ 2007 v ബംഗ്ലാദേശ്
അവസാന ടി2014 ജനുവരി 2015 v വെസ്റ്റ് ഇൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
2003–തുടരുന്നുകേപ് കോബ്രാസ് (സ്ക്വാഡ് നം. 24)
2001–2004വെസ്റ്റേൺ പ്രോവിൻസ്
2003ഡെവോൺ ക്രിക്കറ്റ് ക്ലബ്
2009–2010മുംബൈ ഇന്ത്യൻസ്
2011–2012ഡെക്കാൻ ചാർജേഴ്സ്
2013സൺറൈസേഴ്സ് ഹൈദരാബാദ്
2014-തുടരുന്നുഡൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി20 ഫസ്റ്റ് ക്ലാസ്
കളികൾ 27 133 59 86
നേടിയ റൺസ് 1,280 3,626 1,406 5,604
ബാറ്റിംഗ് ശരാശരി 36.57 38.98 37.00 48.73
100-കൾ/50-കൾ 4/6 4/20 –/7 17/28
ഉയർന്ന സ്കോർ 166 150* 96* 200*
എറിഞ്ഞ പന്തുകൾ 2,118 2,163 271 4,579
വിക്കറ്റുകൾ 32 45 14 66
ബൗളിംഗ് ശരാശരി 39.34 40.28 24.93 40.42
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 0
മികച്ച ബൗളിംഗ് 3/67 3/31 3/18 5/108
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 19/– 52/– 26/– 60/–
ഉറവിടം: ക്രിക്കിൻഫോ, 15 ജനുവരി 2015

അന്താരാഷ്ട്ര ശതകങ്ങൾതിരുത്തുക

ടെസ്റ്റ് ശതകങ്ങൾതിരുത്തുക

ജെ.പി. ഡുമിനിയുടെ ടെസ്റ്റ് ശതകങ്ങൾ
നം. റൺസ് മത്സരം എതിരാളി രാജ്യം വേദി വർഷം മത്സരഫലം
[1] 166 2   Australia   മെൽബൺ, ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് 2008 വിജയിച്ചു
[2] 103 13   ന്യൂസിലൻഡ്   വെല്ലിംഗ്ടൺ, ന്യൂസിലൻഡ് ബേസിൻ റിസേർവ് 2012 സമനില
[3] 123 23   Australia   പോർട്ട് എലിസബെത്ത്, ദക്ഷിണാഫ്രിക്ക സെന്റ്. ജോർജ് പാർക്ക് 2014 വിജയിച്ചു
[4] 100* 25   ശ്രീലങ്ക   ഗാൾ, ശ്രീലങ്ക ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം 2014 വിജയിച്ചു

ഏകദിന ക്രിക്കറ്റ് ശതകങ്ങൾതിരുത്തുക

ജെ.പി. ഡുമിനിയുടെ ഏകദിന ക്രിക്കറ്റ് ശതകങ്ങൾ
നം. റൺസ് മത്സരം എതിരാളി രാജ്യം വേദി വർഷം മത്സരഫലം
[1] 111* 51   സിംബാബ്‌വെ   സെഞ്ചൂറിയൻ, ദക്ഷിണാഫ്രിക്ക സൂപ്പർസ്പോർട്ട് പാർക്ക് 2009 വിജയിച്ചു
[2] 129 61   സിംബാബ്‌വെ   ഗൗട്ടെങ്ങ്, ദക്ഷിണാഫ്രിക്ക വില്ലോമൂർ പാർക്ക് 2010 വിജയിച്ചു
[3] 150* 94   Netherlands   ആംസ്റ്റെൽവീൻ, നെതർലാൻഡ്സ് വി.ആർ.എ. ക്രിക്കറ്റ് ഗ്രൗണ്ട് 2013 വിജയിച്ചു
[4] 115* 135   സിംബാബ്‌വെ   ഹാമിൽട്ടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2015 വിജയിച്ചു

അവലംബംതിരുത്തുക

  1. Peter Roebuck (21 December 2008). "Steely youths score greatest win". The Sydney Morning Herald. smh.com.au. ശേഖരിച്ചത് 2008-12-28.
"https://ml.wikipedia.org/w/index.php?title=ജെ.പി._ഡുമിനി&oldid=2139818" എന്ന താളിൽനിന്ന് ശേഖരിച്ചത്