ടോം ലാതം
ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് തോമസ് വില്യം മാക്സ്വെൽ ലാതം എന്ന ടോം ലാതം(ജനനം:ഏപ്രിൽ 2,1992).മുൻ ന്യൂസിലൻഡ് കളിക്കാരൻ റോഡ് ലാതത്തിന്റെ മകനാണ് ടോം ലാതം[1].2012ൽ സിംബാബ്‌വെയ്ക്കെതിരെ നടന്ന ഏകദിന മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ടോം ലാതം 2014ൽ ഇന്ത്യക്കെതിരെയായിരുന്നു ആദ്യമായി ടെസ്റ്റ് മൽസരം കളിച്ചത്[2].ഒരു ഇടംകൈയൻ ഓപ്പണിങ് ബാറ്റ്സ്മാനാണ് അദ്ദേഹം.2014ൽ ദുബായിൽ വെച്ച് നടന്ന ടെസ്റ്റ് മൽസരത്തിൽ പാകിസ്താനെതിരെ നേടിയ 137 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ.ആഭ്യന്തരക്രിക്കറ്റിൽ കാന്റർബറി ടീമിനുവേണ്ടിയാണ് ലാതം കളിക്കുന്നത്.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | തോമസ് വില്യം മാക്സ്വെൽ ലാതം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ക്രൈസ്റ്റ്‌ചർച്ച്‍, ന്യൂസിലൻഡ് | 2 ഏപ്രിൽ 1992|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം കൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | റോഡ് ലാതം (പിതാവ്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 263) | 14 February 2014 v India | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 18 ഡിസംബർ 2015 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 170) | 3 ഫെബ്രുവരി 2012 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 26 ഓഗസ്റ്റ് 2015 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 48 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010–present | കാന്റർബറി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 26 February 2014 |
അവലംബം
തിരുത്തുക- ↑ "New Zealand / Players / Tom Latham". ESPN cricinfo. Retrieved 24 February 2013.
- ↑ Zimbabwe in New Zealand ODI Series – 1st ODI. ESPNCricinfo.com. Retrieved on 03-02-2012