പ്രധാന മെനു തുറക്കുക

റോസ് ടെയ്‌ലർ ന്യൂസിലാൻറ് ക്രിക്കറ്റ് ടീമിലെ ഒരു അംഗവും മുൻ നായകനുമാണ്[1] . 2006 മാർച്ച് 1 ന് വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പിയറിൽ നടന്ന ഏകദിന മത്സരത്തിലാണ് അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി അരങ്ങേറിയത്. 2 വർഷത്തോളം ടെയ്‌ലർ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ സ്റ്റാഗ്സ് ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.

Ross Taylor
Ross Taylor - october 2009.jpg
Taylor playing for Royal Challengers Bangalore in 2009.
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Luteru Ross Poutoa Lote Taylor
ജനനം (1984-03-08) 8 മാർച്ച് 1984 (പ്രായം 35 വയസ്സ്)
Lower Hutt, Wellington, New Zealand
വിളിപ്പേര്Rosco, Pallekele Plunderer
ഉയരം1.83 m (6 ft 0 in)
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm off break
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
അവസാന ടെസ്റ്റ്3-7 december 2013 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 144)1 March 2006 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം25 january 2014 v ഇന്ത്യ
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
2002–presentCentral Districts
2008–2010Royal Challengers Bangalore
2009–2010Victoria
2010Durham
2011Rajasthan Royals
2012Delhi Daredevils
2013 – presentPune Warriors India
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 53 135 101 172
നേടിയ റൺസ് 4,134 4,114 6,708 5,543
ബാറ്റിംഗ് ശരാശരി 47.51 38.44 40.65 39.31
100-കൾ/50-കൾ 11/21 8/26 14/38 11/37
ഉയർന്ന സ്കോർ 217* 131* 217 132*
എറിഞ്ഞ പന്തുകൾ 96 42 660 318
വിക്കറ്റുകൾ 2 0 6 3
ബൗളിംഗ് ശരാശരി 21.50 59.83 80.86
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 &ndash:
മികച്ച ബൗളിംഗ് 2/4 2/4 1/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 81/– 88/– 114/– 115/–
ഉറവിടം: Cricinfo, 16 June 2013

ടെസ്റ്റ് കരിയർതിരുത്തുക

2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്‌ബർഗിൽ നടന്ന മത്സരത്തിൽ ടെയ്‌ലർ ടെസ്റ്റ് ക്രിക്കററിൽ ന്യൂസിലൻഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. 2011ൽ ഹോബാർടിൽ നടന്ന മത്സരത്തിൽ ടെയ്‌ലറുടെ നേതൃത്വത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ 26 വർഷങ്ങൾക്കു ശേഷം ടെസ്റ്റ് വിജയം സ്വന്തമാക്കി. 2015ലെ ട്രാൻസ് ടാസ്മാൻ ട്രോഫിയിലെ രണ്ടാം മൽസരത്തിൽ പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ വെച്ച് നേടിയ 290 റൺസാണ് ടെയിലറുടെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.ഒരു വിദേശബാറ്റ്സ്മാൻ ഓസ്ട്രേലിയയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്[2].

റോസ് ടെയ്‌ലറുടെ ടെസ്റ്റ് ശതകങ്ങൾതിരുത്തുക

റൺസ് മത്സരം എതിരാളി നഗരം/രാജ്യം വേദി വർഷം
1 120 3  ഇംഗ്ലണ്ട് ഹാമിൽടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2008
2 154* 7  ഇംഗ്ലണ്ട് മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് ഓൾഡ് ട്രാഫോർഡ് 2008
3 151 16  ഇന്ത്യ നേപ്പിയർ, ന്യൂസിലൻഡ് മക്ലീൻ പാർക്ക് 2009
4 107 17  ഇന്ത്യ വെല്ലിംഗ്ടൺ, ന്യൂസിലൻഡ് ബേസിൻ റിസേർവ് 2009
5 138 24 Flag of Australia.svg ഓസ്ട്രേലിയ ഹാമിൽടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2010
6 122* 34  സിംബാബ്‌വെ നേപ്പിയർ, ന്യൂസിലൻഡ് മക്ലീൻ പാർക്ക് 2012
7 113 41  ഇന്ത്യ ബാംഗ്ലൂർ, ഇന്ത്യ എം. ചിന്നസ്വാമി സ്റ്റേഡിയം 2012
8 142 43  ശ്രീലങ്ക കൊളംബോ, ശ്രീലങ്ക പി സറ ഓവൽ 2012
9 217* 51  വെസ്റ്റ് ഇൻഡീസ് ഡുനെഡിൻ, ന്യൂസിലൻഡ് യൂണിവേഴ്‌സിറ്റി ഓവൽ 2013
10 129 52  വെസ്റ്റ് ഇൻഡീസ് വെല്ലിംഗ്ടൺ, ന്യൂസിലൻഡ് ബേസിൻ റിസേർവ് 2013
11 131 53  വെസ്റ്റ് ഇൻഡീസ് ഹാമിൽടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2013
12 104 59  പാകിസ്താൻ ദുബായ്,ഐക്യ അറബ് എമിറേറ്റുകൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം 2014
13 290 66 Flag of Australia.svg ഓസ്ട്രേലിയ പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 2015
14 173* 70  സിംബാബ്‌വെ ബുലവായോ, സിംബാബ്‌വെ ക്വീൻസ് സ്പോർട്സ് ക്ലബ് 2016
15 124 * 71  സിംബാബ്‌വെ ബുലവായോ, സിംബാബ്‌വെ ക്വീൻസ് സ്പോർട്സ് ക്ലബ് 2016
16 102* 78  പാകിസ്താൻ ഹാമിൽടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2016

ഏകദിന കരിയർതിരുത്തുക

2011 മാർച്ച് 8 ന് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെതിരെ കാൻഡിയിലെ പല്ലക്കേലെ സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരത്തിൽ ടെയ്‌ലർ തന്ടെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ടെയ്‌ലറുടെ സെഞ്ച്വറി മികവിൽ അവസാന എട്ട് ഓവറിൽ 127 റൺസ് നേടിയ ന്യൂസിലൻഡ് പാകിസ്താനെ 110 റൺസിന് പരാജയപ്പെടുത്തി. ആ മത്സരത്തിന് ശേഷം ടെയ്‌ലർ പല്ലക്കേലെ പ്ലണ്ടറർ എന്നും അറിയപ്പെടുന്നു.

റോസ് ടെയ്‌ലറുടെ ഏകദിന ശതകങ്ങൾതിരുത്തുക

റൺസ് മത്സരം എതിരാളി നഗരം/രാജ്യം വേദി വർഷം
1 128 3  ശ്രീലങ്ക നേപ്പിയർ, ന്യൂസിലൻഡ് മക്ലീൻ പാർക്ക് 2006
2 117 17 Flag of Australia.svg ഓസ്ട്രേലിയ ഓക്‌ലൻഡ്, ന്യൂസിലൻഡ് ഈഡൻ പാർക്ക് 2007
3 103 48  ബംഗ്ലാദേശ് ചിറ്റഗോങ് ,ബംഗ്ലാദേശ് സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയം 2008
4 131* 99  പാകിസ്താൻ കാൻഡി, ശ്രീലങ്ക പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 2011
5 119 110  സിംബാബ്‌വെ ബുലവായോ, സിംബാബ്‌വെ ക്വീൻസ് സ്പോർട്ട്സ് ക്ലബ് 2011
6 110 111  വെസ്റ്റ് ഇൻഡീസ് സെയ്ന്റ് കിറ്റ്സ്, വെസ്റ്റ് ഇൻഡീസ് വാർണർ പാർക്ക് 2012
7 100 118  ഇംഗ്ലണ്ട് നേപ്പിയർ, ന്യൂസിലൻഡ് മക്ലീൻ പാർക്ക് 2013
8 107* 128  ബംഗ്ലാദേശ് ഫത്തുളള, ബംഗ്ലാദേശ് ഫത്തുളള ഖാൻസാഹിബ്‌ ഒസ്മാനി സ്റ്റേഡിയം 2013
9 112* 136  ഇന്ത്യ ഹാമിൽടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2014
10 102 137  ഇന്ത്യ വെല്ലിംഗ്ടൺ, ന്യൂസിലൻഡ് വെസ്റ്റ്പാക്ക് സ്റ്റേഡിയം 2014
11 105* 138  പാകിസ്താൻ ദുബായ്,ഐക്യ അറബ് എമിറേറ്റുകൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം 2014
12 102* 150  പാകിസ്താൻ നേപ്പിയർ, ന്യൂസിലൻഡ് മക്ലീൻ പാർക്ക് 2015
13 119* 161  ഇംഗ്ലണ്ട് ലണ്ടൻ, യുണൈറ്റഡ് കിങ്ഡം കിയ ഓവൽ 2015
14 110 162  ഇംഗ്ലണ്ട് സതാമ്പ്റ്റൺ, യുണൈറ്റഡ് കിങ്ഡം റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട് 2015
15 112 165  സിംബാബ്‌വെ ഹരാരെ , സിംബാബ്‌വെ ഹരാരേ സ്പോർട്സ് ക്ലബ് 2015
16 107 178 Flag of Australia.svg ഓസ്ട്രേലിയ ഹാമിൽടൺ, ന്യൂസിലൻഡ് സെഡൺ പാർക്ക് 2017
17 102* 180  ദക്ഷിണാഫ്രിക്ക ക്രൈസ്റ്റ്‌ചർച്ച്‍, ന്യൂസിലൻഡ് ഹാഗ്ലീ ഓവൽ 2017

അവലംബംതിരുത്തുക

  1. "Taylor's treatment 'unfathomable' - Woodhill". www.espncricinfo.com. ശേഖരിച്ചത് 2013 നവംബർ 12.
  2. "ESPN Cricinfo ", Retrieved on 8 December 2013.

External linksതിരുത്തുക

  • റോസ് ടെയ്‌ലർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=റോസ്_ടെയ്‌ലർ&oldid=2853049" എന്ന താളിൽനിന്ന് ശേഖരിച്ചത്