തിലകരത്നെ ദിൽഷാൻ
(Tillakaratne Dilshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് തിലകരത്നെ ദിൽഷാൻ(ജനനം: ഒക്ടോബർ 14 1976) 2011 ഏപ്രിൽ മുതൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകനാണു് ദിൽഷാൻ[1]. 1999 നവംബർ മാസം മുതൽ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിൽ കളിച്ചു വരുന്ന ദിൽഷാന്റെ ഇസ്ലാം മതത്തിൽ നിന്നു് ബുദ്ധമതത്തിലേക്ക് മാറുന്നതിനു മുൻപുള്ള പേര് തുവാൻ മുഹമ്മദ് ദിൽഷാൻ എന്നായിരുന്നു[2]. വലംകയ്യൻ ബാറ്റ്സ്മാനും, ഓഫ് സ്പിന്നറുമായ ദിൽഷാനു് 2009-ലെ മികച്ച ട്വന്റി 20 കളിക്കാനുള്ള ഐ.സി.സി. പുരസ്കാരം 2009 ഐ.സി.സി. ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 57 പന്തിൽ നിന്നു 96 റൺസു് നേടിയതിന്റെ പേരിൽ ലഭിച്ചിരുന്നു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Tillakaratne Mudiyanselage Dilshan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5'5 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right arm off spin | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 80) | 18 November 1999 v Zimbabwe | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 2 December 2009 v India | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 102) | 11 December 1999 v Zimbabwe | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 02 April 2011 v India | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1996–1997 | Kalutara Town Club | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1997–1998 | Singha Sports Club | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–2000 | Sebastianites C&AC | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2000–present | Bloomfield C&AC | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–present | Basnahira South | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2010 | Delhi Daredevils | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 - | Royal Challengers Bangalore | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 3 April 2011 |
അവലംബം
തിരുത്തുക- ↑ "Dilshan named captain for England tour". ESPNcricinfo. Retrieved 2011-04-18.
- ↑ Cricinfo Profile Retrieved 20-12-2006.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- തിലകരത്നെ ദിൽഷാൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- തിലകരത്നെ ദിൽഷാൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.