മലയാള ചലച്ചിത്രരംഗത്തെ ഛായാഗ്രാഹകരിൽ പ്രമുഖനാണ് എൻ. എ താര[1]. 49ലധികം ചിത്രങ്ങളിൽ അദ്ദേഹം കാമറ ചലിപ്പിച്ചിട്ടുണ്ട്. 1972ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തോടെ കലാസപര്യആരംഭിച്ചു[2]. 1989ൽ മിസ് പമീല ആണ് അവസാന ചിത്രം. വ്യക്തി ജീവിതത്തെ കുറിച്ച അധികം വിവരങ്ങൾ ലഭ്യമല്ല.

ചലച്ചിത്രരംഗം [3]

തിരുത്തുക
ക്ര.നം. ചിത്രം വർഷം നിർമ്മാണം സംവിധാനം
1 പോസ്റ്റ്മാനെ കാണ്മാനില്ല 1972 കുഞ്ചാക്കോ കുഞ്ചാക്കോ
2 പൊന്നാപുരം കോട്ട 1973 കുഞ്ചാക്കോ കുഞ്ചാക്കോ
3 പാവങ്ങൾ പെണ്ണുങ്ങൾ 1973 കുഞ്ചാക്കോ കുഞ്ചാക്കോ
4 ദുർഗ്ഗ 1974 കുഞ്ചാക്കോ കുഞ്ചാക്കോ
5 വെളിച്ചം അകലേ 1975 എസ് പരമേശ്വരൻ ക്രോസ്ബെൽറ്റ് മണി
6 പെൺപട 1975 സി.പി. ശ്രീധരൻ ക്രോസ്ബെൽറ്റ് മണി
7 കുട്ടിച്ചാത്തൻ 1975 എസ് പരമേശ്വരൻ ക്രോസ്ബെൽറ്റ് മണി
8 ചോറ്റാനിക്കര അമ്മ 1976 തിരുവോണം പിക്ചേഴ്സ് ക്രോസ്ബെൽറ്റ് മണി
9 യുദ്ധഭൂമി 1976 തിരുവോണം പിക്ചേഴ്സ് ക്രോസ്ബെൽറ്റ് മണി
10 ശ്രീമുരുകൻ 1977 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
11 ടൈഗർ സലിം 1978 എസ് ആർ ഷാജി ജോഷി
12 ബീന 1978 തൃക്കുന്നപ്പുഴ വിജയകുമാർ കെ. നാരായണൻ
13 അജ്ഞാതതീരങ്ങൾ 1979 സുബ്രഹ്മണ്യം കുമാർ എം കൃഷ്ണൻ നായർ
14 പുതിയ വെളിച്ചം 1979 സുബ്രഹ്മണ്യം കുമാർ ശ്രീകുമാരൻ തമ്പി
15 കഴുകൻ 1979 എ.ബി. രാജ് എ.ബി. രാജ്
16 ഒരു രാഗം പല താളം 1979 ജോർജ് തോമസ്‌ശ്രീവിദ്യ എം കൃഷ്ണൻ നായർ
17 ഇരുമ്പഴികൾ 1979 ശ്രീ സായി പ്രൊഡക്ഷൻ എ.ബി. രാജ്
18 ഹൃദയത്തിന്റെ നിറങ്ങൾ 1979 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
19 മൂർഖൻ 1980 അരീഫ ഹസ്സൻ ജോഷി
20 രക്തം 1981 അപ്പച്ചൻ ജോഷി
21 അഗ്നിശരം 1981 എ.ബി. രാജ് എ.ബി. രാജ്
22 കാഹളം 1981 അരീഫ ഹസ്സൻ ജോഷി
23 ഇതിഹാസം 1981 തിരുപ്പതി ചെട്ടിയാർ ജോഷി
24 വിഷം 1981 തോമസ് മാത്യു ജി എച്ച് ഷാ പി ടി രാജൻ
25 വേലിയേറ്റം 1981 തോമസ് മാത്യുഹരിപ്രസാദ് പി ടി രാജൻ
26 ആരംഭം 1982 തിരുപ്പതി ചെട്ടിയാർ ജോഷി
27 കർത്തവ്യം 1982 അപ്പച്ചൻ ജോഷി
28 ആദർശം 1982 എം ഡി ജോർജ് ജോഷി
29 ഭീമൻ 1982 പി‌‌എച്ച് റഷീദ് അരീഫ ഹസ്സൻ ഹസ്സൻ
30 ധീര 1982 മുരളി കുമാർ രഘുകുമാർ,വാപ്പൂട്ടി,ഷംസുദ്ദീൻ ജോഷി
31 ആ രാത്രി 1983 ജോയ് തോമസ് ജോഷി
32 ഭൂകമ്പം 1983 സെന്റനറി പ്രൊഡക്ഷൻ ജോഷി
33 കൊലകൊമ്പൻ 1983 ലീല രാജൻ ശശികുമാർ
34 അങ്കം 1983 തിരുപ്പതി ചെട്ടിയാർ ജോഷി
35 ആട്ടക്കലാശം 1983 [[ജോയ് തോമസ് ]] ശശികുമാർ
36 സന്ധ്യാവന്ദനം 1983 ഡി ഫിലിപ്പ് ശശികുമാർ
37 ഇവിടെ ഇങ്ങനെ പ്രതാപചന്ദ്രൻ ജോഷി
38 ഇണക്കിളി 1984 എൻ എക്സ് ജോർജ്ജ് ജോഷി
39 കോടതി 1984 പ്രതാപചന്ദ്രൻ ജോഷി
40 മുഹൂർത്തം 11.30 1985 സാജൻ ജോഷി
41 കരിമ്പിൻ പൂവിനക്കരെ 1985 രാജു മാത്യു ഐ വി ശശി
42 മകൻ എന്റെ മകൻ 1985 ജോയ് തോമസ് ശശികുമാർ
43 അങ്ങാടിക്കപ്പുറത്ത്‌ 1985 റോസമ്മ ജോർജ് ഐ വി ശശി
44 രംഗം 1985 വിസി ഫിലിംസ് ഇന്റർനാഷണൽ ഐ വി ശശി
45 ഇടനിലങ്ങൾ 1985 കെ ബാലചന്ദ്രൻ ഐ വി ശശി
46 [[ശോഭരാജ്‌] 1986 പി കെ ആർ പിള്ള ശശികുമാർ
47 എന്റെ എന്റേതുമാത്രം 1986 ബീജീസ് ശശികുമാർ
48 ഇതെന്റെ നീതി 1987 ശ്രീലക്ഷ്മി ക്രിയേഷൻസ് ശശികുമാർ
49 മിസ്സ് പമീല 1989 ഐശ്വര്യ പ്രൊഡക്ഷൻസ് [തേവലക്കര ചെല്ലപ്പൻ[]]
  1. https://www.malayalachalachithram.com/profiles.php?i=4384
  2. https://malayalasangeetham.info/displayProfile.php?category=camera&artist=NA%20Thara
  3. "എൻ.എ. താര". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യകണ്ണികൾ

തിരുത്തുക

എൻ.എ. താര

"https://ml.wikipedia.org/w/index.php?title=എൻ._എ._താര&oldid=3250990" എന്ന താളിൽനിന്ന് ശേഖരിച്ചത്