പ്രധാന മെനു തുറക്കുക

1980ൽ ജോഷിയുടെ സംവിധാനത്തിൽ ആരിഫ ഹസ്സൻ നിർമ്മിച്ച ചിത്രമാണ്മൂർഖൻ. ജയൻ, സീമ, സുമലത, സത്താർ, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ ബി മാണിക്യത്തിന്റെ ഗാനങ്ങൾക്ക് എ.റ്റി. ഉമ്മർ ഈണം നൽകിയിരിക്കുന്നു. [1][2][3]

മൂർഖൻ
സംവിധാനംജോഷി
നിർമ്മാണംആരിഫ ഹസ്സൻ (ആരിഫ എന്റർപ്രൈസസിനുവേണ്ടി)
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾജയൻ, സീമ, സുമലത, സത്താർ, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ etc
സംഗീതംഎ.റ്റി. ഉമ്മർ
ഛായാഗ്രഹണംഎൻ. എ താര
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംആരിഫ എന്റർപ്രൈസസ്
സ്റ്റുഡിയോആരിഫ എന്റർപ്രൈസസ്
റിലീസിങ് തീയതി21/11/1980
രാജ്യംഭാരതം
ഭാഷMalayalam

അഭിനേതാക്കൾതിരുത്തുക

പാട്ടരങ്ങ്തിരുത്തുക

ബി. മാണിക്യം എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.റ്റി. ഉമ്മർ ആണ്.

പാട്ട് ഗായകർ
ആകാശഗംഗാ തീരത്ത് കെ.ജെ. യേശുദാസ്,
എൻ കണ്ണീൽ മന്ദാരം പി. ജയചന്ദ്രൻ സംഘം
ശാരദ സന്ധ്യക്ക് കെ.ജെ. യേശുദാസ്, എസ്. ജാനകി


അവലംബംതിരുത്തുക

  1. "മൂർഖൻ". www.malayalachalachithram.com. ശേഖരിച്ചത് 2014-10-11.
  2. "മൂർഖൻ". malayalasangeetham.info. ശേഖരിച്ചത് 2014-10-11.
  3. "മൂർഖൻ". spicyonion.com. ശേഖരിച്ചത് 2014-10-11.

പുറം കണ്ണികൾതിരുത്തുക

പടം കാണുകmതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൂർഖൻ_(ചലച്ചിത്രം)&oldid=3251006" എന്ന താളിൽനിന്ന് ശേഖരിച്ചത്