ബീന (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1978-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ബീന, ഐ.വി ശശി സംവിധാനം ചെയ്ത് ഷെരീഫ് നിർമ്മിച്ചത്. മധു, ഷീല, സുധീർ, കെ പി ഉമ്മർ, ജയഭാരതി, സത്താർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ രാജനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ബീന (ചലച്ചിത്രം)
സംവിധാനംകെ. നാരായണൻ
നിർമ്മാണംതൃക്കുന്നപ്പുഴ വിജയകുമാർ
രചനതൃക്കുന്നപ്പുഴ വിജയകുമാർ
തിരക്കഥവി. ഗോപിനാഥ്
അഭിനേതാക്കൾമധു , സത്താർ, ജോസ്, സുധീർ, ജയഭാരതി, ഉണ്ണിമേരി, ജോസ് പ്രകാശ്, പാലാ തങ്കം, കെ.പി.എ.സി. ലളിത, കടുവാക്കുളം ആന്റണി, ആലുംമൂടൻ
സംഗീതംകണ്ണൂർ രാജൻ
വരികൾ
ബിച്ചു തിരുമല,
അപ്പൻ തച്ചേത്ത്
ഛായാഗ്രഹണംഎൻ.എ. താര
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോവിജിസൂചി ഫിലിംസ്
വിതരണംമഹാറാണി ഫിലിംസ്
റിലീസിങ് തീയതി
  • 10 നവംബർ 1978 (1978-11-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

[1][2][3]

ക്ര.നം. താരം വേഷം
1 മധു പ്രൊഫ.ശ്രീനിവാസൻ
2 ഷീല ബീന
3 ജയഭാരതി ഡോ.ശാലിനി
4 കെ പി ഉമ്മർ വേണു ഗോപാൽ
5 സുധീർ രവി
6 സത്താർ ശരത് ചന്ദ്രൻ
7 ഉണ്ണിമേരി കാക്കത്തുടിലുകൾ എന്ന ഗാനത്തിൽ അതിഥി വേഷത്തിൽ
8 രാജകോകില മാലതി
9 മാസ്റ്റർ രഘു യുവ രവി
10 ജോസ് പ്രകാശ്
11 ആലുമ്മൂടൻ
12 പട്ടം സദൻ
13 പോൾ വെങ്ങോല
14 കടുവാക്കുളം ആന്റണി
15 വരലക്ഷ്മി
10 റീന
11 കെ പി എ സി ലളിത
12 പാലാ തങ്കം

ബിച്ചു തിരുമലയും അപ്പൻ തച്ചേത്തും ചേർന്ന് എഴുതിയ വരികൾക്ക് കണ്ണൂർ രാജനാണ് സംഗീതം നൽകിയിരിക്കുന്നത്.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "കാക്കത്തുടലുകൾ" അമ്പിളി ബിച്ചു തിരുമല
2 "നീയൊരു വസന്തം" കെ ജെ യേശുദാസ് ബിച്ചു തിരുമല
3 "ഒരു സ്വപ്നത്തിന്" പി.സുശീല, വാണി ജയറാം അപ്പൻ തച്ചേത്ത്
4 "ഒരു സ്വപ്നത്തിന്" (പാത്തോസ്) പി.സുശീല, വാണി ജയറാം അപ്പൻ തച്ചേത്ത്
  1. "Beena". www.malayalachalachithram.com. Retrieved 2014-10-08.
  2. "Beena". malayalasangeetham.info. Retrieved 2014-10-08.
  3. "Beena". spicyonion.com. Retrieved 2014-10-08.
  4. "ബീന(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  5. "ബീന (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബീന_(ചലച്ചിത്രം)&oldid=3898868" എന്ന താളിൽനിന്ന് ശേഖരിച്ചത്