എ.ബി. രാജ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ജയൻ നായകനായ മലയാളചലച്ചിത്രമാണ് അഗ്നിശരം. ജോസ് പ്രകാശ്, ജയഭാരതി, കവിയൂർ പൊന്നമ്മ, ശ്രീലത, റീന എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു. കലാരഞ്ജിനി ഫിലിംസിന്റെ ബാനറിൽ എ.ബി. രാജ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റേതുതന്നെ. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം.കെ. അർജുനൻ സംഗീതം നിർവഹിച്ചു.[1]

അഗ്നിശരം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംഎ.ബി. രാജ്
രചനഎ.ബി. രാജ്
തിരക്കഥഎ.ബി. രാജ്
അഭിനേതാക്കൾജയൻ
ജോസ് പ്രകാശ്
ജയഭാരതി
കവിയൂർ പൊന്നമ്മ
ശ്രീലത
റീന
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "Complete Information on Malayalam Movie : Agnisaram". MMDB - All About Songs in Malayalam Movies. Retrieved നവംബർ 15, 2008.


"https://ml.wikipedia.org/w/index.php?title=അഗ്നിശരം&oldid=3310007" എന്ന താളിൽനിന്ന് ശേഖരിച്ചത്