പോസ്റ്റ്മാനെ കാണാനില്ല

മലയാള ചലച്ചിത്രം
(പോസ്റ്റ്മാനെ കാണ്മാനില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉദയായുടെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ്മാനെ കാണാനില്ല. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

പോസ്റ്റ്മാനെ കാണാനില്ല
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനശാരംഗപാണി
തിരക്കഥശാരംഗപാണി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
എസ്.പി. പിള്ള
വിജയശ്രീ
വിജയ നിർമ്മല
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഉദയാ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി22/12/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

തിരശീലക്കു പിന്നിൽതിരുത്തുക

  • സംവിധാനം, നിർമ്മാണം - എം കുഞ്ചാക്കോ
  • ബാനർ - എക്സെൽ പ്രൊഡ്ക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - ശാരംഗപാണി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ
  • ഛായഗ്രഹണം - എൻ.എ. താര
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - ജെ.ജെ. മിറാൻഡ
  • ഡിസൈൻ - ഭരതൻ
  • വിതരണം - എക്സെൽ റിലീസ്[2]

ഗാനങ്ങൾതിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 ഈശ്വരൻ ഹിന്ദുവല്ല യേശുദാസ്
2 ഹിപ്പികളുടെ നഗരം യേശുദാസ്
3 കാലം കൺകേളി പുഷ്പങ്ങൾ യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല
4 കൈതപ്പഴം പി. മാധുരി.
5 പണ്ടൊരു നാളീ യേശുദാസ്, പി. മാധുരി., സി. ഒ. ആന്റോ
6 വയ് രാജാ വയ് യേശുദാസ്, പി. മാധുരി.[1]

അവലംബംതിരുത്തുക

  1. 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പോസ്റ്റ്മാനെ കണ്മാനില്ല
  2. 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പോസ്റ്റ്മാനെ കാണ്മാനില്ല

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പോസ്റ്റ്മാനെ_കാണാനില്ല&oldid=3250991" എന്ന താളിൽനിന്ന് ശേഖരിച്ചത്