തിരുപ്പതി ചെട്ടിയാർ, സുബ്രഹ്മണ്യം ചെട്ടിയാരുടേയും വള്ളിയമ്മ ആച്ചിയുടെയും പുത്രനായി 1924 ഡിസംബറിൽ മദ്രാസിൽ ജനിച്ചു. സാമാന്യ വിദ്യാഭ്യാസം നേടിയശേഷം 1948-ൽ സിനിമ വ്യവസായവുമായി ബന്ധപ്പെട്ടു. സീത ഫിലിംസ് എന്ന വിതരണ കമ്പനിയുടെ ഉടമയായ ഇദ്ദേഹം എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ 1959-ൽ മിന്നൽ പടയാളി എന്ന ചിത്രം നിർമിച്ചു.[1]

നിർമിച്ച ചിത്രങ്ങൾ

തിരുത്തുക
ക്രമനംബർ ചിത്രം വർഷം സംവിധായൻ
1 മിന്നൽ പടയാളി 1959 ജിവിശ്വനാഥ്
2 ബ്രഹ്മചാരി 1972 ശശികുമാർ
3 ഇന്റർവ്യൂവ് 1973 ശശികുമാർ
4 നൈറ്റ് ഡ്യൂട്ടി 1974 ശശികുമാർ
5 സമ്മാനം 1975 ശശികുമാർ
6 കയംകുളം കൊച്ചുണ്ണിയുടെ മകൻ 1976 ശശികുമാർ
7 മുറ്റത്തെ മുല്ല 1977 ശശികുമാർ
8 ഇന്നലെ ഇന്ന് 1977 ഐ.വി. ശശി
9 അകലെ ആകാശം 1977 ഐ.വി. ശശി
10 നിനക്കു ഞാനും എനിക്കു നീയും 1978 ശശികുമാർ
11 മനുഷ്യ മൃഗം 1980 ബേബി
12 സാഹസം 1981 കെ.ജി. രാജശേഖരൻ
13 നിഴൽ യുദ്ധം 1981 ബേബി
14 ഇതിഹാസം 1981 ജോഷി
15 അരംഭം 1982 ജോഷി
16 കാളിയമർദ്ദനം 1982 ജെ. വില്യംസ്
17 ശരം 1982 ജോഷി
18 സംരംഭം 1983 ബേബി
19 അങ്കം 1983 ജോഷി
20 ഒന്നും മിണ്ടാത്ത ഭാര്യ 1984 ബാലു കിരിയത്ത്
21 അലകടലിനക്കരെ 1984 ജോഷി
21 കൂടുതേടുന്ന പറവ 1984 പി.കെ. ജോസഫ്
22 ഇടവേളയ്ക്കു ശേഷം 1984 ജോഷി
23 സായംസന്ധ്യ 1986 ജോഷി
24 ആട്ടക്കഥ 1987 ജെ. വില്യംസ്
25 ചെപ്പ് 1987 പ്രിയദർശൻ
26 തൂവൽസ്പർശം 1990 കമൽ
27 സന്ദേശം 1991 സത്യൻ അന്തിക്കാട്
"https://ml.wikipedia.org/w/index.php?title=തിരുപ്പതി_ചെട്ടിയാർ&oldid=2286947" എന്ന താളിൽനിന്ന് ശേഖരിച്ചത്