ഉപയോക്താവിന്റെ സംവാദം:Sreejithk2000/2012
കാഞ്ഞൂർ
തിരുത്തുകസംവാദം:കാഞ്ഞൂർ കാണുക. --Vssun (സംവാദം) 17:47, 5 ജനുവരി 2012 (UTC)
ചിത്രങ്ങൾ
തിരുത്തുകഎൻറെ വക free drawing ആണ്. മറ്റെവിടെ നിന്നും എടുത്തതോ കോപ്പിയോ അല്ല. --Prabhachatterji (സംവാദം) 12:52, 10 ജനുവരി 2012 (UTC)
- എന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ അനുമാനിക്കാനേ എനിക്ക് നിവർത്തിയുള്ളൂ, ചിത്രം തിരുത്തി അനുമതിപത്രം നൽകാൻ കഴിവില്ല. അത് ചിത്രം അപ്ലോഡ് ചെയ്ത ആൾ തന്നെ ചെയ്തേ മതിയാകൂ. അതുകൊണ്ട് ശരിയായ അനുമതിപത്രം ചിത്രത്തിൽ നൽകുമല്ലോ? ചേർക്കേണ്ട വിധം ഞാൻ താങ്കളുടെ സംവാദം താളിൽ നൽകിയിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 13:42, 10 ജനുവരി 2012 (UTC)
ഹിമയുഗം
തിരുത്തുകഹിമയുഗം എന്ന ലേഖനത്തിൽ കൈവെക്കുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ. --Vssun (സംവാദം) 03:52, 17 ജനുവരി 2012 (UTC)
കെ.ജെ. ജോയ്
തിരുത്തുകകെ.ജെ. ജോയ് എന്ന ലേഖനത്തിന്റെ ശ്രദ്ധേയത ഒഴിവാക്കിക്കൂടെ?--റോജി പാലാ (സംവാദം) 11:38, 26 ജനുവരി 2012 (UTC)
- അത് ഇനി ആവശ്യമില്ലെന്ന് കരുതുന്നു. എന്തായാലും അത് ഒഴിവാക്കപ്പെട്ടിട്ടുണ്ട് --ശ്രീജിത്ത് കെ (സംവാദം) 18:18, 26 ജനുവരി 2012 (UTC)
commons
തിരുത്തുകമേജർ സോമനാഥ് ശർമ്മ എന്ന ലേഖനത്തിൽ പ്രമാണം:SomNathSharma.jpg എന്ന ചിത്രം ഞാൻ ന്യായോപയോഗ ഉപപത്തിപ്രകാരം അപ്ലോഡ് ചെയ്തിരുന്നു.1947 ൽ അന്തരിച്ച ഇദ്ദേഹത്തിന്റെ ചിത്രം കോമ്മൺസിലേക്ക് മാറ്റാമോ ? en:User:Vyom25 എന്ന ഉപയോക്താവ് User_talk:Raghith#Please_assist ഈ ചിത്രം " list of param vir chakra recipients" ലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.-- Raghith 10:46, 28 ജനുവരി 2012 (UTC)
- ന്യായോപയോഗ ചിത്രങ്ങൾ കോമൺസിൽ സ്വീകാര്യമല്ല. ഈ ചിത്രം ഏത് വർഷം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടു എന്നറിഞ്ഞാലേ ഈ ചിത്രം ഇപ്പോൾ പൊതുസഞ്ചയത്തിലാണോ എന്ന് നമുക്ക് പറയാൻ കഴിയൂ. ഇപ്പോഴുള്ള വിവരങ്ങൾ വച്ച് ചിത്രം കോമൺസിലേയ്ക്ക് മാറ്റാൻ സാധിക്കില്ല. --ശ്രീജിത്ത് കെ (സംവാദം) 18:01, 29 ജനുവരി 2012 (UTC)
മലയാളം വിക്കിപീഡിയയെ സ്നേഹിക്കുന്നു
തിരുത്തുകനന്ദി.മലയാളം വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്നത് മാത്രമേ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നുള്ളു. തിയതി നോക്കിയില്ല. ആ ഫലകം ഇന്നു അപ്ലോഡ് ചെയ്തതിൽ നിന്നും ഒഴിവാക്കാം.--വിചാരം (സംവാദം) 18:24, 4 ഫെബ്രുവരി 2012 (UTC)
കാണു
തിരുത്തുകവിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Sreejithk2000,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:03, 29 മാർച്ച് 2012 (UTC)
വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
തിരുത്തുകപ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
You're invited to Wikimedia events in June and July: script, template, bot, and Gadget makers wanted
തിരുത്തുകI'm sorry -- I only speak English.
I invite you to the yearly Berlin hackathon, 1-3 June. Registration is now open. If you need financial assistance or help with visa or hotel, then please register by May 1st and mention it in the registration form.
This is the premier event for the MediaWiki and Wikimedia technical community. We'll be hacking, designing, teaching, and socialising, primarily talking about ResourceLoader and Gadgets (extending functionality with JavaScript), the switch to Lua for templates, Wikidata, and Wikimedia Labs.
We want to bring 100-150 people together, including lots of people who have not attended such events before. User scripts, gadgets, API use, Toolserver, Wikimedia Labs, mobile, structured data, templates -- if you are into any of these things, we want you to come!
I also thought you might want to know about other upcoming events where you can learn more about MediaWiki customization and development, how to best use the web API for bots, and various upcoming features and changes. We'd love to have power users, bot maintainers and writers, and template makers at these events so we can all learn from each other and chat about what needs doing.
Check out the the developers' days preceding Wikimania in July in Washington, DC and our other events.
Best wishes! - Sumana Harihareswara, Wikimedia Foundation's Volunteer Development Coordinator. Please reply on my talk page at mediawiki.org. Sumanah (സംവാദം) 01:54, 9 ഏപ്രിൽ 2012 (UTC)
അത്യവശ്യം
തിരുത്തുകശ്രീകാന്ത് അത്യാവശ്യമായി ഈ ചിത്രം കോമൺസിൽ നിന്ന് ഡിലീറ്റ് ചെയ്യുമോ ?[1] മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നു. ധാരാളം പോസ്റ്ററുകളിൽ ഈ ചിത്രം ദുരുപയോഗിച്ചു കാണുന്നു എന്നാണ് പറഞ്ഞത്.--Fotokannan (സംവാദം) 14:58, 18 ഏപ്രിൽ 2012 (UTC)
- ശ്രീകാന്ത് അല്ല ശ്രീജിത്ത് :). ചിത്രം മായ്ച്ചിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 05:36, 19 ഏപ്രിൽ 2012 (UTC)
Title of The Rescuers
തിരുത്തുകI think the page The Rescuers needs a proper transliteration, but I don't know what it should be? 64.134.159.145 01:59, 2 ജൂൺ 2012 (UTC)
തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
തിരുത്തുകഇവിടെ അഭിപ്രായം പറയുമല്ലോ. --Anoop | അനൂപ് (സംവാദം) 12:19, 10 ജൂൺ 2012 (UTC)
File:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് - (1900).jpg
തിരുത്തുകFile:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് - (1900).jpg--റോജി പാലാ (സംവാദം) 14:10, 21 ജൂൺ 2012 (UTC)
മനസ്സിലായില്ല
തിരുത്തുകമനസ്സിലായില്ല--റോജി പാലാ (സംവാദം) 03:42, 31 ജൂലൈ 2012 (UTC)
- ഇങ്ങനെ സംവാദം താൾ മുഴുവനായി മായ്ക്കുന്നത് ഒഴിവാക്കി പകരം അവ ആർക്കൈവ് ചെയ്യാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നു. --ശ്രീജിത്ത് കെ (സംവാദം) 15:11, 31 ജൂലൈ 2012 (UTC)
- കണ്ടെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 16:46, 31 ജൂലൈ 2012 (UTC)--റോജി പാലാ (സംവാദം) 16:46, 31 ജൂലൈ 2012 (UTC)
- മുൻപ് കണ്ടില്ലായിരുന്നു. ഇപ്പോൾ കണ്ടു. നന്ദി. --ശ്രീജിത്ത് കെ (സംവാദം) 18:12, 31 ജൂലൈ 2012 (UTC)
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
തിരുത്തുകഇവിടെ സമർപ്പിച്ച ചിത്രം പുതുക്കിയ മാനദണ്ഡം പാലിക്കുന്നില്ലെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 17:43, 2 സെപ്റ്റംബർ 2012 (UTC)
- ഏഴ് ദിവസത്തിന്റെ പുതിയ മാനദണ്ഡം വന്നത് അറിയില്ലായിരുന്നു. അതിന്റെ ആവശ്യകത മനസ്സിലാവുന്നുണ്ട്, പക്ഷെ എല്ലാ ചിത്രങ്ങൾക്കും ബാധകമാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംശയം തോന്നുന്നു. എങ്കിലും ഇത് അംഗീകരിക്കപ്പെട്ട മാനദണ്ഡം ആയതിനാൽ എന്റെ നാമനിർദ്ദേശം അസാധുവാണ്. --ശ്രീജിത്ത് കെ (സംവാദം) 18:43, 2 സെപ്റ്റംബർ 2012 (UTC)
File:Sree 3 18 k.jpg
തിരുത്തുകFile:Sree 3 18 k.jpg പരിശോധിക്കുമോ?--റോജി പാലാ (സംവാദം) 14:10, 7 സെപ്റ്റംബർ 2012 (UTC)
- ഈ ചിത്രം https://www.facebook.com/karingannoor.sreekumar, http://karingannoor.blogspot.com/ എന്നീ സ്ഥലങ്ങളിൽ കാണുന്നു. പകർപ്പവകാശലംഘനമാകാനാണ് സാധ്യത. മായ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 14:42, 7 സെപ്റ്റംബർ 2012 (UTC)
പ്രമാണത്തിന്റെ സംവാദം
തിരുത്തുകചിത്രം കോമൺസിലേക്ക് നീക്കുന്നതിന്
തിരുത്തുകഈ ചിത്രം കോമൺസിലേക്ക് നീക്കിത്തരുമോ? പബ്ലിക് ഡൊമെയിനിൽ കിടക്കുന്ന പടമാണ്, ഈ താളിൽ ഉപയോഗിക്കുന്നതിനു വേണ്ടിയാണ്. Move-to-commons assistant gives a message that 'there is an unknown issue at the moment'. നന്ദി. --നത (സംവാദം) 20:54, 25 സെപ്റ്റംബർ 2012 (UTC)
- Done കോമൺസിലേയ്ക്ക് നീക്കിയിട്ടുണ്ട് --ശ്രീജിത്ത് കെ (സംവാദം) 06:03, 26 സെപ്റ്റംബർ 2012 (UTC)
- നന്ദി. --നത (സംവാദം) 14:20, 30 സെപ്റ്റംബർ 2012 (UTC)
ഇത് ശ്രദ്ധിക്കാമോ
തിരുത്തുകFile:Ravana-prabhu.jpg പകർപ്പവകാശ ലംഘനം. -- Raghith 04:37, 1 ഒക്ടോബർ 2012 (UTC)
- Done. --ശ്രീജിത്ത് കെ (സംവാദം) 17:21, 1 ഒക്ടോബർ 2012 (UTC)
ചിത്രം നീക്കൽ
തിരുത്തുകഈ ചിത്രം തടസ്സങ്ങളൊന്നുമില്ലെങ്കിൽ മലയാളം വിക്കിപീഡിയയിലേക്ക് മാറ്റിത്തരാമോ? അന്ന മാണി എന്ന താളിൽ ഉപയോഗിക്കുന്നതിനു വേണ്ടിയാണ്. നന്ദി. --നത (സംവാദം) 18:29, 20 ഒക്ടോബർ 2012 (UTC)
സബീർ തിരുമല
തിരുത്തുകസബീർ തിരുമല SD ആക്കിയാണോ ഡിലീറ്റ് ചെയ്തത്? മുമ്പ് ഉപയോക്തൃതാളാക്കിയത് ഉപയോക്താവ് പുനസൃസഷ്ടിച്ചതായിരുന്നു എന്നാണോർമ്മ. SD ആക്കിയതല്ലെങ്കിൽ AFD ഇട്ട് ഒരാഴ്ച കഴിഞ്ഞേ മായ്ക്കാറുള്ളൂ -- റസിമാൻ ടി വി 12:29, 23 ഒക്ടോബർ 2012 (UTC)
- അത് പുതിയ ഉപയോക്താവിനു പറ്റിയ പിഴവ് ആകണം. ആ താൾ ഞാൻ ഉ:Sabeer thirumala എന്നയിടത്തേയ്ക്ക് മാറ്റിയതിനുശേഷമാണ് മായ്ച്ചത്. --ശ്രീജിത്ത് കെ (സംവാദം) 09:03, 25 ഒക്ടോബർ 2012 (UTC)
ന്യായോപയോഗം
തിരുത്തുകഈ ചിത്രം ന്യായോപയോഗപരിധിയിൽ വരുന്ന കാര്യം സംശയിക്കുന്നു. ചലച്ചിത്രത്തെക്കുറിച്ചുള്ള താളിൽ സ്ക്രീൻഷോട്ടോ പോസ്റ്ററോ കവർ ഫോട്ടോയോ ആണ് കൂടുതൽ യോജിക്കുക -- റസിമാൻ ടി വി 13:12, 21 നവംബർ 2012 (UTC)
- കൂടുതൽ യോജിക്കുന്നത് അത് തന്നെ. പക്ഷെ അവയൊന്നും ലഭ്യമല്ല. ഇതിപ്പൊ നിർത്തണോ മായ്ക്കണോ? --ശ്രീജിത്ത് കെ (സംവാദം) 13:17, 21 നവംബർ 2012 (UTC)
- ചിത്രത്തിന്റെ സ്ക്രീൻഷോട്ടെങ്കിലും കിട്ടുന്നത് അസാധ്യമല്ലാത്തതിനാൽ മായ്ക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇംഗ്ലീഷ് വിക്കിയിൽ ഞാൺ ഡിലീഷന് നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഏതായാലും ചിത്രത്തിന്റെ സംവാദത്താളിൽ ചർച്ച ചെയ്യാം -- റസിമാൻ ടി വി 13:23, 21 നവംബർ 2012 (UTC)
പ്രമാണങ്ങൾ നീക്കം ചെയ്തതു സംബന്ധിച്ച്
തിരുത്തുകപ്രിയ ശ്രീജിത്ത്, ഒരു പുതിയ ഉപയോക്താവ് എന്ന നിലയിൽ ഞാൻ താങ്കളുടെ മാർഗ്ഗനിർദേശങ്ങൾ അങ്ങേയറ്റം വിലപ്പെട്ടതായി കാണുന്നു. "സ്വന്തം സൃഷ്ടി,പൊതുസഞ്ചയത്തിലേയ്ക് വിടുന്നു" എന്ന ലേബലിൽ വിശദീകരണത്തോട് കൂടി ഞാൻ അപ്ലോഡ് ചെയ്ത പ്രമാണം കൂടി നീക്കം ചെയ്തതായി കണ്ടു. അതിനാൽ നിലവിൽ "മന്നം മെമ്മോറിയൽ എൻ.എസ്സ്.എസ്സ് കോളേജ്" എന്ന പേജിൽ ഞാൻ അപ്ലോഡ് ചെയ്ത പ്രമാണങ്ങൾ എല്ലാം പിൻവലിക്കുന്നു. ഇനി അപ്ലോഡ് ചെയ്യുന്നവ എല്ലാം തന്നെ എന്റെ സ്വന്തം സൃഷ്ടിയാണു എന്നുകൂടി അറിയിക്കട്ടെ. നന്ദി. ChanduPrasad (സംവാദം) 11:13, 30 ഡിസംബർ 2012 (UTC)
- പൊതുസഞ്ചയത്തിലേയ്ക്ക് വിട്ടുവെന്ന് പറഞ്ഞ ആ പ്രമാണവും കോളേജ് ബ്രോഷറിൽ നിന്ന് എടുത്ത പോലെ തോന്നിയതുകൊണ്ടാണ് മായ്ച്ചത്. തെറ്റുപറ്റിയെങ്കിലും ക്ഷമിക്കുമല്ലോ. പ്രമാണം:Gyryurtur5iggg.jpeg, പ്രമാണം:Mmnssc-chanduprasadtalks.blogspot.in.jpg എന്നീ രണ്ട് ചിത്രങ്ങളിൽ ഏതാണ് താങ്കൾ ഉദ്ദേശിച്ചതെന്ന് പറഞ്ഞാൽ അത് പുനസ്ഥാപിക്കാം. --ശ്രീജിത്ത് കെ (സംവാദം) 21:35, 31 ഡിസംബർ 2012 (UTC)