കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വെല്ലിങ്‌ടൺ ഐലൻഡ്‌ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പേര്

തിരുത്തുക

ഇങ്ങിനെയും ഒരു ലേഖനമുണ്ടല്ലോ? ഇന്റർവിക്കി ഇല്ല, ഇതിന് --Rameshng:::Buzz me :) 15:40, 8 നവംബർ 2009 (UTC)Reply

അത് വേ ഇത് റേ ആണല്ലോ..--Vssun 15:50, 8 നവംബർ 2009 (UTC)Reply

ഇംഗ്ലീഷിൽ ഈ താൾ തുടങ്ങാൻ ശ്രമിച്ച് ഞാൻ തോറ്റ് തൊപ്പി ഇട്ടു. എന്തൊരു സെക്യൂരിറ്റി --ശ്രീജിത്ത് കെ 15:32, 9 നവംബർ 2009 (UTC)Reply


dere z no wellington aisland at kochin , corect name z willingdon island.

  • ശരിയാണല്ലോ. ഇംഗ്ലീഷ് വിക്കിയിൽ Willingdon Island എന്നാണ് കാണുന്നത്. ഉച്ഛരിക്കുമ്പോൾ രണ്ടും ഒരുപോലെ ഉള്ളതുകൊണ്ട് മലയാളം വിക്കി രക്ഷപ്പെട്ടു :) --ശ്രീജിത്ത് കെ 20:06, 12 നവംബർ 2009 (UTC)Reply

രൂപീകരണം

തിരുത്തുക

കൊച്ചി തുറമുഖത്തിനായി മണ്ണെടുത്തിട്ടപ്പോളുണ്ടായ ബൈപ്രോഡക്റ്റാണ്‌ ഈ ദ്വീപെന്ന് കേട്ടിട്ടുണ്ട്. ആണെങ്കിൽ ലേഖനത്തിൽ ചേർക്കാമായിരുന്നു. --Vssun 15:50, 8 നവംബർ 2009 (UTC)Reply

ലോഡ് വെല്ലിങ്ടൻ

തിരുത്തുക

ലേഖനത്തിൽപ്പറയുന്ന ലോഡ് വെല്ലിങ്ടൻ ആരാണ്? ഇംഗ്ലീഷ് വിക്കിയിൽ ലോഡ് വെല്ലിങ്ടനെത്തിരഞ്ഞാൽ ഡ്യൂക്ക് വെല്ലിങ്ടൻ എന്ന ആർതർ വെല്ലസ്ലിയുടെ‍‍ താളിലേക്കാണ് പോകുന്നത്. അദ്ദേഹം ഇന്ത്യയിലെ വൈസ്രോയ് ആയിരുന്നിട്ടുമില്ല. --Vssun (സംവാദം) 10:30, 1 ജൂൺ 2014 (UTC)Reply

ലേഖനത്തിൽ ലിങ്ക് ചേർത്തു. Willingdon എന്നതിന്, വില്ലിങ്ഡൻ (തലക്കെട്ടിലല്ല ഉദ്ദേശിച്ചത്) എന്നെഴുതുന്നതല്ലേ നല്ലത്? --Vssun (സംവാദം) 10:45, 1 ജൂൺ 2014 (UTC)Reply
"വെല്ലിങ്‌ടൺ ഐലൻഡ്‌" താളിലേക്ക് മടങ്ങുക.