ഉപയോക്താവിന്റെ സംവാദം:Sreejithk2000/2011
സിനിമ സംബന്ധിച്ച താളുകൾ
തിരുത്തുകHi Sreejith,
ഞാൻ സിനിമ സംബന്ധിച്ച താളുകളുടെ ഡാറ്റ ഇവടെ ശേഖരിച്ചു വച്ചിട്ടുണ്ട്. താങ്ങൾക്ക് ഉപയോഗം ഉണ്ടോ എന്ന് നോക്കുക.
ഉപയോക്താവ്:Manubot/Tools
----- മനു എം ജി 07:59, 7 ജനുവരി 2011 (UTC)
പ്രമാണം:Ravi 3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!
തിരുത്തുകകാര്യമെന്താണെന്ന് മനസ്സിലായില്ല--Fotokannan 16:16, 18 ജനുവരി 2011 (UTC)
പ്രമാണം:Putturmees.jpg
തിരുത്തുകപ്രമാണം:Putturmees.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:27, 20 ജനുവരി 2011 (UTC)
എസ്.വി.ജി.
തിരുത്തുകപ്രമാണത്തിന്റെ സംവാദം:Spain national football team crest.svg കാണുക. --Vssun (സുനിൽ) 04:54, 30 ജനുവരി 2011 (UTC)
കൽക്കുളത്തുകാവ്
തിരുത്തുകഇവിടെ നോക്കുമല്ലൊ.. --രാജേഷ് ഉണുപ്പള്ളി 06:24, 31 ജനുവരി 2011 (UTC) --രാജേഷ് ഉണുപ്പള്ളി 06:31, 31 ജനുവരി 2011 (UTC)
Featured images of Kerala
തിരുത്തുകFeatured images of Kerala ഇത് ആ ഫലകത്തിൽ ചേർത്തു നോക്കാമായിരുന്നില്ലെ? --കിരൺ ഗോപി 04:28, 1 ഫെബ്രുവരി 2011 (UTC)
- Template:Assessments/ml എന്ന ഫലകത്തിൽ ചേർത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത് uselang=ml എന്ന് അഡ്രസ്സിൽ കൊടുത്താലേ വരൂ. Template:Assessments എന്ന ഫലകത്തിൽ mlwiki ആണെങ്കിൽ ഈ വർഗ്ഗം ചേർക്കാൻ #if ഒക്കെ ഇട്ട് നോക്കണം. ഒന്ന് ഗവേഷിച്ച് നോക്കട്ടെ. സംവാദം താളിൽ ഞാൻ കുറിപ്പ് ഇടാം. --ശ്രീജിത്ത് കെ (സംവാദം) 05:24, 1 ഫെബ്രുവരി 2011 (UTC)
- commons:Category:Featured_pictures_on_Wikipedia,_Malayalam എന്നൊരു വർഗ്ഗം ഉണ്ടാക്കിയിട്ട്, അതിന്റെ ലിങ്ക് ഈ ടെമ്പ്ലേറ്റിൽ കൊടുത്തിട്ടുണ്ട്. മതിയാകുമോ എന്ന് നോക്കാമോ? --ശ്രീജിത്ത് കെ (സംവാദം) 05:43, 1 ഫെബ്രുവരി 2011 (UTC)
ഉറവിടം
തിരുത്തുകഇതിന് ഉറവിടം ചേർത്തിട്ടില്ല. --Vssun (സുനിൽ) 17:13, 10 ഫെബ്രുവരി 2011 (UTC)
ജുബ്ബ
തിരുത്തുകജുബ്ബ മലയാളികൾ ധരികുന്നു കുർത്ത നോർത്ത് ഇന്ത്യകാര് ധരികുന്നു . പക്ഷെ കുർത്ത നീളം കുടിയതും കുറഞ്ഞതും ഉണ്ടേ ( ഷോർട്ട് കുർത്ത , ലോങ്ങ് കുർത്ത) അതെ പോലെ പല പല ഡിസൈൻ , നിറം, പക്ഷെ ജുബ്ബ ഒന്നേ ഉള്ളു പിന്നെ നിറം വെള്ള , ചന്ദനം ആണ് പതിവ് . വരെ ഒരു മാറ്റവും രണ്ടും തമ്മിൽ ഇല്ല Irvin calicut 05:40, 17 ഫെബ്രുവരി 2011 (UTC)
പ്രമാണങ്ങളുടെ നീക്കൽ
തിരുത്തുക1) Pntng.jpg 2)Poets.jpg 3) Thiru.jpg 4)Tk-rlf.jpg എന്നീ പ്രമാണങ്ങൾ നീക്കിയ്തായി കാണുന്നു. കാരണമറിയിക്കുമോ? Kkutty 04:52, 27 ഫെബ്രുവരി 2011 (UTC)
- ഈ താൾ കാണുക. --ശ്രീജിത്ത് കെ (സംവാദം) 13:27, 27 ഫെബ്രുവരി 2011 (UTC)
Image:Dhanya Mary Varghese.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകപട്ടിക്കാംതൊടിയുടെ ചിത്രം
തിരുത്തുകശ്രീജിത്ത് ആ ഫോട്ടോ 1941 മുൻപ് എടുത്തതുതന്നെ ആവണം. കാരണം 1949ൽ ആശാൻ മരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റ്എ പല ഫോട്ടോസും നാട്ടിൽ ഫ്രീ ആയിതന്നെ കിട്ടുന്നുണ്ട്. ബുക്കിൽ ഫോട്ടോഗ്രാഫറുടെ പേരോ കൊല്ലമോ ഒന്നും എഴുതിയിട്ടില്ല.
പ്രമാണം:Karuka 300 x 283.jpg
തിരുത്തുകപ്രമാണം:Karuka 300 x 283.jpg വ്യക്തതയുള്ള ചിത്രം സമയം കിട്ടുമ്പോൾ തീർച്ചയായും അപ്‌ലോഡ് ചെയ്യാം. ദീപു [deepu] 14:24, 22 മാർച്ച് 2011 (UTC)
അവകാശ സംവരണം.jpg(മറുപടി)
തിരുത്തുകസുഹൃത്തേ, ഞാൻ ആ ചിത്രം വിക്കിയിൽ ഉപയോഗിക്കുക എന്ന ലക്ഷ്യത്തിൽ അപ്ലോഡ് ചെയ്തതല്ല.യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ എന്ന ലേഖനത്തിന്റെ ലേഖകനോട് ഒരു സംവാദത്തിൽ ഏർപ്പെടവെ എന്റെ അഭിപ്രായം ഉറപ്പിക്കാനായി ആ ചിത്രത്തിലൂടെ ഒരു തെളിവ് നൽകിയതാണ്. പ്രസ്തുത സമയം ആ അഭിപ്രായം ആ ലേഖകൻ വായിച്ചിരിക്കാനും നടപടി സ്വീകരിച്ചിരിക്കാനും ഇടയുണ്ട്, അതിനാൽത്തന്നെ ഇനി ഈ ചിത്രത്തിന്റെ ആവശ്യം ഇനി വിക്കിയിൽ ഇല്ല. അത് നീക്കം ചെയ്യാൻ ആർക്കും അനുവാദം ഉണ്ട്, അല്ലെങ്കിൽ ഞാൻ തന്നെ നീക്കം ചെയ്യുന്നതാണ്. ഈ ചിത്രം ഞാൻ തന്നെ എടുത്ത ചിത്രമാണ്. ഇതിനെച്ചൊല്ലി യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്ന് കരുതുന്നു. താങ്കൾ തന്നെ ആ ചിത്രം നീക്കം ചെയ്താലും എനിക്ക് സന്തോഷ്മേ ഉള്ളു. തുടർന്നും അഭിപ്രായവും, പോരായ്മകളും തുറന്നു പറയുക. ഞാൻ അതിൽ ഒരിക്കലും മുഷിയില്ല. -- സസ്നേഹം ശ്രീജിത്തിന്റെ കൂട്ടുകാരൻ അഭി --Abhiabhi.abhilash7 05:08, 1 ഏപ്രിൽ 2011 (UTC)
മലയാളികൾ വിക്കിപ്പീഡിയയെ സ്നേഹിക്കുന്നു
തിരുത്തുക{{Malayalam loves Wikimedia event}} - ഫലകം വർക്കുന്നില്ലല്ലോ? കോമൺസിൽ മാത്രമേ ഈ ഫലകം ഉള്ളോ? -Hrishi 05:03, 2 ഏപ്രിൽ 2011 (UTC)
- ഈ ഫലകം കോമൺസിൽ മാത്രമേ ഉള്ളൂ. --ശ്രീജിത്ത് കെ (സംവാദം) 05:05, 2 ഏപ്രിൽ 2011 (UTC)
പ്രമാണം:Suraj Venjaramood.jpg
തിരുത്തുകഈ ചിത്രം http://www.flickr.com/photos/prithviz/4424784512/in/datetaken/ എന്ന താന്തോന്നി എന്ന് പോസ്റ്ററിൽ നിന്നും എടുത്തതാണ്. The poster is licensed with cc-by-sa-2.0 . അപ്പോ പിന്നെ എന്താ പ്രശ്നം. --Ranjithsiji 09:21, 5 ഏപ്രിൽ 2011 (UTC)
- http://www.flickr.com/people/prithviz/ എന്ന താൾ കാണുക. THIS FLICKR ALBUM UPDATED & MAINTAINED BY THE MODERATORS OF PRITHVIRAJ FANS COMMUNITY ON ORKUT എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. ഈ ഫ്ലിക്കർ ഉപയോക്താവ് ഇതേ കാരണം കൊണ്ട് കോമൺസിൽ ബ്ലോക്ക് ചെയ്യപ്പെട്ടതുമാണ്. prithviz എന്ന ഫ്ലിക്കർ യൂസറിന്റെ ഒരു ചിത്രവും സ്വതന്ത്രമല്ല. അവിടെ കൊടുത്തിരിക്കുന്ന ലൈസൻസ് സ്വതന്ത്രമാണെങ്കിലും prithviz എന്ന ഉപയോക്താവിന് അത് സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനുള്ള അനുമതിയില്ല. --ശ്രീജിത്ത് കെ (സംവാദം) 09:23, 5 ഏപ്രിൽ 2011 (UTC)
സഹായം
തിരുത്തുകഈ താളിന്റെ നാൾവഴി ശുന്യമാക്കാൻ അഭ്യർത്ഥിക്കുന്നു. നന്ദി--സ്നേഹശലഭം:സംവാദം 15:30, 12 ഏപ്രിൽ 2011 (UTC)
- അതവിടെ കിടന്നോട്ടെ. എന്തിനാ മായ്ക്കുന്നത്? എന്തൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് പിന്നീട് മനസ്സിലാക്കാൻ ആവശ്യമായി വന്നേക്കാം. --ശ്രീജിത്ത് കെ (സംവാദം) 16:05, 12 ഏപ്രിൽ 2011 (UTC)
- അതിൽ മുൻപ് എന്റെ ഫേസ്ബുക്ക് പ്രൊഫൈലിലേക്ക് ലിങ്ക് ഉണ്ടായിരുന്നു. സ്വകാര്യത ആഗ്രഹിക്കുന്നതിനാൽ, അതു മറ്റാരും തപ്പിയെടുക്കാതിരിക്കാനാണ് നാൾവഴി ശുന്യമാക്കാൻ ആവശ്യപെടുന്നത്.--സ്നേഹശലഭം:സംവാദം 17:00, 12 ഏപ്രിൽ 2011 (UTC)
- ചെയ്തു --ശ്രീജിത്ത് കെ (സംവാദം) 17:24, 12 ഏപ്രിൽ 2011 (UTC)
- അതിൽ മുൻപ് എന്റെ ഫേസ്ബുക്ക് പ്രൊഫൈലിലേക്ക് ലിങ്ക് ഉണ്ടായിരുന്നു. സ്വകാര്യത ആഗ്രഹിക്കുന്നതിനാൽ, അതു മറ്റാരും തപ്പിയെടുക്കാതിരിക്കാനാണ് നാൾവഴി ശുന്യമാക്കാൻ ആവശ്യപെടുന്നത്.--സ്നേഹശലഭം:സംവാദം 17:00, 12 ഏപ്രിൽ 2011 (UTC)
പ്രമാണം:Msgr Lawrence Puliyanath.JPG
തിരുത്തുകകാണുക --റോജി പാലാ 18:55, 12 ഏപ്രിൽ 2011 (UTC)
- ചെയ്തു --ശ്രീജിത്ത് കെ (സംവാദം) 04:18, 13 ഏപ്രിൽ 2011 (UTC)
വിഷു ആശംസകൾ
തിരുത്തുകഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ -- Raghith 06:56, 14 ഏപ്രിൽ 2011 (UTC)
ഒരു സഹായം കുടെ
തിരുത്തുകഎന്റെ താളിലെ 07:51, 29 ഒക്ടോബർ 2010 എന്ന തിയതിക്കു മുൻപ് നടത്തപെട്ട 4 വ്യത്യാസങ്ങളുടെ നാൾവഴി കൂടെ ദയവായി മായ്ക്കാൻ അഭ്യർത്ഥിക്കുന്നു. അതിലും അനുചിതമായ വ്യക്തിവിവരങ്ങൾ ഉള്ളതുകൊണ്ടാണ് ഇത് ആവശ്യപെടുന്നത്. നന്ദി--സ്നേഹശലഭം:സംവാദം 17:08, 21 ഏപ്രിൽ 2011 (UTC)
- ചെയ്തു --ശ്രീജിത്ത് കെ (സംവാദം) 17:44, 21 ഏപ്രിൽ 2011 (UTC)
ചങ്ങംകുളങ്ങര ക്ഷേത്രം
തിരുത്തുകനന്ദി ശ്രീജിത്, അഷ്ടമിച്ചിറ ക്ഷേത്രം കോമൺസിലേക്ക് മാറ്റിയതിന്. കുറച്ചു നാ:ളുകളായി സജീവമല്ലായിരുന്നു, ജോലിതിരക്കും മറ്റുമായി ബിസിയായിപോയി നൂറ്റെട്ടു ശിവക്ഷേത്രങ്ങൾ ഭംഗിയായി തീർക്കണം ഉടനെതന്നെ. വീണ്ടും കാണാം... പിന്നെ ഒരു സഹായം വേണമല്ലോ.
കായംകുളത്തിനടുത്ത് പുതുപ്പള്ളിയിൽ ഒരു ശിവക്ഷേത്രം ഉണ്ട്. ചങ്ങംകുളങ്ങരക്ഷേത്രം; ഒരു ഇൻഫൊർമേഷനും കിട്ടുന്നില്ല; സഹായിക്കുമോ.--രാജേഷ് ഉണുപ്പള്ളി 09:42, 10 മേയ് 2011 (UTC)
- ഗൂഗിളിൽ തപ്പിയിട്ട് വിവരങ്ങൾ ഒന്നും കിട്ടിയില്ല. ചിത്രങ്ങളും സ്വതന്ത്രമായി ലഭ്യമല്ല. ഒന്ന് കാര്യമായി അന്വേഷിക്കട്ടെ ഇനി. --ശ്രീജിത്ത് കെ (സംവാദം) 10:37, 10 മേയ് 2011 (UTC)
കടലക്കറി ചിത്രം
തിരുത്തുകകാത്തിരിക്കൂ! ഇപ്പോ വരും--റോജി പാലാ 11:46, 10 മേയ് 2011 (UTC)
അപ്|ലോഡ് ചെയ്യലും അനന്തര നടപടികളും
തിരുത്തുകമാഷേ,(എന്നു സംബോധന ചെയ്യാമല്ലോ അല്ലേ?) ഞാൻ വിക്കിയിൽ താരതമ്യേന പുതുമുഖമാണ്. കാര്യങ്ങളൊക്കെ മനസ്സിലായി വരാൻ കുറെ നാളെടുക്കും എന്നു തോന്നുന്നു. ഇപ്പോൾ ചോദിക്കാനുള്ളത് ചിത്രങ്ങളെപ്പറ്റിയാണ്. ഏതാണ്ട് 20 ചിത്രങ്ങൾ വിക്കി കോമൺസിലോ മറ്റെവിടെയോ ഒക്കെയായി ഒരുവിധം അപ്|ലോഡ് ചെയ്തു ! എന്നിട്ട് എന്റെ സംഭാവനകൾ (പ്രമാണങ്ങൾ) നോക്കുമ്പോൾ ഫലം വട്ടപ്പൂജ്യം ! എങ്കിലും ചിലതൊക്കെ അവിടവിടെ ചില ലേഖനങ്ങളോടൊപ്പം കാണാനുമുണ്ട്. ഇന്നു നോക്കുമ്പോൾ cross section of teak wood എന്ന ചിത്രം താങ്കൾ നീക്കിയതായി അറിയിപ്പു കണ്ടു. (ചിത്രം അത്ര മെച്ചമാണെന്ന് എനിക്കും അഭിപ്രായമില്ല) എങ്കിലും വലിയ നിലവാരമുള്ള ഒരു ലേഖനമായി തോന്നാഞ്ഞതു കൊണ്ടാണ് അതിൽ എന്റെ വക ചിത്രം ഇരുന്നോട്ടെ എന്നു കരുതിയത്. കാര്യം അതുമല്ല...ചിത്രം ഇപ്പോഴും ലേഖനത്തോടൊപ്പം കാണുന്നുമുണ്ട്. ഒന്നു പറഞ്ഞുതരണേ ! Reji Jacob 16:58, 12 മേയ് 2011 (UTC)
- മലയാളം വിക്കിയിൽ ഒരു ചിത്രം ഉപയോഗിക്കണമെങ്കിൽ അത് ഒന്നുകിൽ മലയാളം വിക്കിപീഡിയയിലോ അല്ലെങ്കിൽ വിക്കിപീഡിയ കോമൺസിലോ അപ്ലോഡ് ചെയ്യണം. കോമൺസിൽ അപ്ലോഡ് ചെയ്താൽ ഉള്ള ഗുണം, ഈ ചിത്രം മലയാളം വിക്കിയിൽ മാത്രമല്ല, ഏത് വിക്കിയിലും ഉപയോഗിക്കാം എന്നതാണ്. അതുകൊണ്ട് ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യുകയാണ് അഭികാമ്യം. എന്നാൽ ചില ഉപയോക്താക്കൾ മലയാളം വിക്കിയിലാണ് ചിത്രം അപ്ലോഡ് ചെയ്യാറ്. അങ്ങിനെയുള്ള ചിത്രങ്ങൾ പിന്നീട് ആരെങ്കിലും കോമൺസിലേയ്ക്ക് മാറ്റുകയും മലയാളം വിക്കിയിൽ നിന്ന് അത് മായ്ക്കുകയും ചെയ്യും. താങ്കളുടെ ചിത്രങ്ങളും അങ്ങിനെ കോമൺസിലേയ്ക്ക് മാറ്റിയിട്ട് ഇവിടെ നിന്ന് മായ്ച്ചു. ഉദാഹരണമായി താങ്കൾ പറഞ്ഞ ചിത്രം ഇതാ File:Teak wood -cross section.jpg
- ഇങ്ങനെ മലയാളം വിക്കിയിൽ നിന്ന് മായ്ച്ച ചിത്രങ്ങൾ താങ്കൾക്ക് മലയാളം വിക്കിയിൽ തിരഞ്ഞാൽ ലഭിക്കില്ല. കോമൺസിലാണ് അത് തിരയേണ്ടത്. പക്ഷെ അവിടെ താങ്കളുടെ സംഭാവനകളിൽ ഈ ചിത്രം വരില്ല, കാരണം മറ്റൊരാളാണ് അവിടെ ഈ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് അവിടെ ചിത്രത്തിന്റെ പേര് വച്ച് തിരയേണ്ടി വരും. താങ്കളുടെ സംഭാവനകളിൽ ഈ ചിത്രങ്ങൾ കാണണമെങ്കിൽ ഇനി ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത് കോമൺസിലേയ്ക്ക് നേരിട്ടാക്കിയാൽ മതിയാകും. ഇത്രയും പറഞ്ഞത് മനസ്സിലായെന്ന് കരുതുന്നു. --ശ്രീജിത്ത് കെ (സംവാദം) 18:07, 12 മേയ് 2011 (UTC)
അപ്|ലോഡ് ചെയ്യലും അനന്തര നടപടികളും സംബന്ധിച്ച് ഞാൻ ചില സംശയങ്ങൽ ചോദിച്ചതും താങ്കൾ മറുപടി തന്നതും ഓർക്കുമല്ലോ ? മറുപടി വ്യക്തമായ്യിരുന്നു-പക്ഷേ ഞാൻ ഇപ്പോഴും "വിക്കിപീഡിതൻ" തന്നെ എന്നു പറയേണ്ടിയിരിക്കുന്നു. മറുപടി കിട്ടുന്നതിനു മുൻപും , അതിനു ശേഷവും ഞാൻ കോമൺസിൽ അപ്|ലോഡ് ചെയ്തിരുന്നു. അതായത് 'മലയാളികൾ വിക്കിപീഡിയയെ (ഇത്തിരി കൂടുതൽ) സ്നേഹിച്ചിരുന്ന 'കാലയളവിലും, അതിനു ശേഷവും. പക്ഷേ 'അപ്|ലോഡ് ചെയ്ത പ്രമാണങ്ങൽ' ഇപ്പോഴും ശൂന്യം ! ? ഇന്നലെ കെ.എസ്.ആർ.റ്റി.സി. എന്ന ലേഖനത്തിന്റെ ഒപ്പം ഒരു ബസ്സിന്റെ ചിത്രം ചേർത്തത് ഉദാഹരണം.
പ്രമാണം:Nair Lady and Men.jpg
തിരുത്തുകപ്രമാണം:Nair Lady and Men.jpg-നേക്കാൾ വലിയ ഫയൽ ആണു പ്രമാണം:Nair Lady and Men.png (40KB < 178KB) രണ്ട് ഫയലും അപ്ലോഡ് ചെയ്തത് ഞാൻ തന്നെയാണ്. ചെറിയ ഫയൽ അല്ലേ ലോഡ് ചെയ്യാൻ എളുപ്പം? -KondottySultan 05:51, 15 മേയ് 2011 (UTC)
- ചെറിയ ഫയൽ അപ്ലോഡ് ചെയ്യാൻ സുഖം ആണെന്നൊന്നുമില്ല. എല്ലാ ഫയലും ഒരു പോലെ തന്നെ. ലോഡിങ്ങ് ഒക്കെ വിക്കിപീഡിയ സെർവർ നോക്കിക്കോളും :) --ശ്രീജിത്ത് കെ (സംവാദം) 14:18, 15 മേയ് 2011 (UTC)
ടെക്സ്റ്റ് ഡാർക്ക് ബോക്സ് ആയി കാണുന്നു
തിരുത്തുകhttp://commons.wikimedia.org/wiki/File:KERALA_CONSTITUENCIES_WITH_DISTRICT_BOUNDARIES.svg എന്ന ചിത്രം അപ്‌ലോഡ് ചെയ്തു. പക്ഷേ അതിൽ ചേർത്ത ടെക്സ്റ്റ് ഇപ്പോൾ ഡാർക്ക് ബോക്സ് ആയി ആണ് കാണുന്നത്. ടെക്സ്റ്റ് കാണാൻ എന്ത് വേണം.? അതോ ടെക്സ്റ്റ് ഒഴിവാക്കി വേണ്ടും അപ്‌ലോഡ് ചെയാണോ?? വേഗത്തിലുള്ള മറുപടി പ്രതീക്ഷികുന്നു.. --Rahul 17:29, 30 മേയ് 2011 (UTC)
- ഞാൻ അത് വീണ്ടും ഡൌൺലോഡ് ചെയത് Inkscape ഇൽ ഓപ്പൺ ചെയ്തപ്പോൾ ടെക്സ്റ്റ് കാണാനായി. -Rahul 17:40, 30 മേയ് 2011 (UTC)
- SVG ഇൽ ഉള്ള തിരുത്തലുകൾ എനിക്കത്ര പരിചയം ഇല്ല. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്കായി മലയാളം വിക്കിപീഡിയയുടെ ഭൂപടനിർമ്മാണം എന്ന ഗ്രൂപ്പിൽ അംഗമായി അവിടെ ചോദിച്ചാൽ മതിയാകും. http://groups.google.com/group/mlwiki-maps?hl=ml --ശ്രീജിത്ത് കെ (സംവാദം) 08:49, 2 ജൂൺ 2011 (UTC)
കളയുക
ശ്രീജിത്ത്, ദയവായി ആ ചിത്രം എടുത്ത് കളയുക . --രാജേഷ് ഉണുപ്പള്ളി 16:44, 14 ജൂൺ 2011 (UTC)
- മുകളിൽ പറഞ്ഞിരിക്കുന്ന ചിത്രം ആണോ? അതിന് ഇപ്പോൾ കുഴപ്പം ഒന്നും കാണുന്നില്ലല്ലോ? --ശ്രീജിത്ത് കെ (സംവാദം) 06:24, 15 ജൂൺ 2011 (UTC)
ശരിയാക്കിയെടുക്കാൻ എന്തു ചെയ്യണം.--രാജേഷ് ഉണുപ്പള്ളി 07:24, 15 ജൂൺ 2011 (UTC)
- അതിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ ഒരു വ്യക്തതക്കുറവുണ്ട്. അത് കൃത്യമായി പറയുകയേ വേണ്ടൂ. മായ്ക്കേണ്ട ഒരു ചിത്രമല്ല ഇത്. വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#ചങ്ങനാശ്ശേരി ടൗൺ മാപ് കാണുക --ശ്രീജിത്ത് കെ (സംവാദം) 07:32, 15 ജൂൺ 2011 (UTC)
- അങ്ങനെ റെഫറൻസ് കൊടുത്തിട്ടുള്ള ഏതെങ്കിലും മാപ് ലിങ്കായി തരുമോ..--രാജേഷ് ഉണുപ്പള്ളി 07:42, 15 ജൂൺ 2011 (UTC)
പ്രമാണം:Nalpathenneeswaram dakshayagam.JPG
തിരുത്തുകഇപ്പോൾ നോക്കിക്കേ പ്ലീസ് --രാജേഷ് ഉണുപ്പള്ളി 12:32, 16 ജൂൺ 2011 (UTC)
- അനുമതി തിരുത്തി ശരിയാക്കിയതിന് നന്ദി. ഫയൽ കോമൺസിലേയ്ക്ക് മാറ്റിയിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 13:00, 16 ജൂൺ 2011 (UTC)
- ഈ ചിത്രം വലിയ സൈസിൽ (യഥാർത്ഥ വലിപ്പത്തിൽ) അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നു.. --രാജേഷ് ഉണുപ്പള്ളി 15:25, 16 ജൂൺ 2011 (UTC)
- commons:Image:Nalpathenneeswaram_Siva_Kshetram.JPG എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കോമൺസിലെ ഫയൽ തുറക്കുന്നതാണ്. അതിനു ശേഷം ആ പേജിന്റെ ഏറ്റവും താഴെയായിൽ ഉള്ള ഈ ചിത്രത്തിലും മെച്ചപ്പെട്ടത് അപ്‌ലോഡ് ചെയ്യുക (Upload a new version of this file) എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പുതിയ ചിത്രം അപ്ലോഡ് ചെയ്യുക. --ശ്രീജിത്ത് കെ (സംവാദം) 03:40, 17 ജൂൺ 2011 (UTC)
Need help
തിരുത്തുകSir,
Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez 18:59, 24 ജൂൺ 2011 (UTC))
- I do have an account in English Wikipedia with over 35,000 edits and my user page is en:User:Sreejithk2000. Please leave me a message on my en wiki talk page if you have any particular articles that you would like me to try expanding. --ശ്രീജിത്ത് കെ (സംവാദം) 21:13, 24 ജൂൺ 2011 (UTC)
മുൻപ്രാപനം, റോന്തുചുറ്റുൽ
തിരുത്തുകഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:37, 14 ജൂലൈ 2011 (UTC)
പ്രമാണം:Azhakath.jpg
തിരുത്തുകചിത്രം ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയതാണ്. ന്യായോപയോഗത്തിന് വേണ്ടി ചേർത്തതാണ്. ചിത്രം സ്വതന്ത്രമാണെന്ന് ഉറപ്പില്ല. അതേ കാറ്റഗറിയിൽ വരുന്ന മറ്റൊരു ചിത്രമെടുത്ത് അതുപോലെ മാറ്റുകയാണ് ചെയ്തത്.ചിത്രത്തിന്റെ ലൈസൻസിനെ കുറിച്ച് വിക്കിയിൽ ചേർക്കുമ്പോൾ ഇതിന് യോജിച്ച് ഒന്നും കണ്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത് ? --മനോജ് .കെ 08:42, 21 ജൂലൈ 2011 (UTC)
commons
തിരുത്തുകEdwin Hubble with pipe.jpg ന്റെ ചിത്രം കോമൺസിലേക്ക് കിട്ടുമൊ? ചിത്രം ഇപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ മാത്രമാണ്. -- Raghith 06:15, 1 ഓഗസ്റ്റ് 2011 (UTC)
- എഡ്വിൻ ഹബിൾ ലേക്ക് ആവശ്യമുണ്ട്. -- Raghith 06:16, 1 ഓഗസ്റ്റ് 2011 (UTC)
- ചിത്രം സ്വതന്ത്രം അല്ലാത്തതിനാൽ കോമൺസിലേയ്ക്ക് മാറ്റാൻ സാധ്യമല്ല. അതുകൊണ്ട് ന്യായോപയോഗ ഉപപത്തി ചേർത്ത് ഞാൻ മലയാളം വിക്കിയിൽ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 09:54, 1 ഓഗസ്റ്റ് 2011 (UTC)
ഡിസ്കവറി ചാനൽ File:Discovery Channel International.svg ഈ ചിത്രവും ഇതുപോലെ മറ്റു പല ചിത്രങ്ങളും ഇംഗ്ലീഷ് വിക്കിയിൽ മാത്രമായി ഒതുങ്ങുന്നു.ഇവ മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യാനായി എന്താണ് ചെയ്യേണ്ടത്(ന്യായോപയോഗ ഉപപത്തി പ്രകാരം)? എഡ്വിൻ ഹബിൾ അപ്ലോഡ് ചെയ്തതിന് നന്ദി. -- Raghith 06:38, 3 ഓഗസ്റ്റ് 2011 (UTC)
- അതിനു കുറുക്ക് വഴി എന്തെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. ഞാൻ ആ ചിത്രം ഡൗൺലോഡ് ചെയ്തിട്ട്, ഇംഗ്ലീഷ് വിക്കിയിലെ ന്യായോപയോഗം മുഴുവൻ കോപ്പി ചെയ്ത് മലയാളം വിക്കിയിൽ ആ വിവരങ്ങൾ വച്ച് അപ്ലോഡ് ചെയ്യാറാണ് പതിവ്. വല്ലപ്പോഴും ചെയ്യാനാണെങ്കിൽ ഇതത്ര ബുദ്ധിമുട്ടല്ല :) --ശ്രീജിത്ത് കെ (സംവാദം) 10:39, 3 ഓഗസ്റ്റ് 2011 (UTC)
ഇറക്കുമതി
തിരുത്തുകമലയാളത്തിലായിരുന്ന ഫലകത്തിന്റെ മുകളിൽ ഇംഗ്ലീഷ് ഫലകം വീണ്ടും ഇറക്കുമതി ചെയ്യേണ്ടിയിരുന്നോ? --Vssun (സുനിൽ) 10:20, 3 ഓഗസ്റ്റ് 2011 (UTC)
- പ്രത്യേക താളുകളിലെ ഇറക്കുമതി വച്ച് ഒരു ചിത്രം ഇറക്കുമതി ചെയ്താൽ എങ്ങിനെ ഇരിക്കും എന്ന് നോക്കിയതാ. മുഴുവൻ ന്യായോപയോഗ ഫലകങ്ങളും ആവശ്യമില്ലാതെ വന്നു എന്ന് മാത്രമല്ല, ചിത്രം വന്നതുമില്ല. ഇനി ഈ രീതി ഉപയോഗിക്കുന്നില്ല. --ശ്രീജിത്ത് കെ (സംവാദം) 10:39, 3 ഓഗസ്റ്റ് 2011 (UTC)
- ഒ.കെ. ചിത്രം ഇറക്കുമതി ചെയ്യാൻ പറ്റില്ല. അതിലെ വിവരങ്ങൾ മാത്രം ഇറക്കുമതി നടക്കും. ഇറക്കുമതി ചെയ്യുമ്പോൾ റിക്കഴ്സീവ് ആയി ചെയ്യാതിരിക്കാൻ നോക്കുക. അതുപോലെ എല്ലാ പതിപ്പുകളും ആവശ്യമെങ്കിൽ മാത്രം ഇറക്കുമതി ചെയ്താൽ മതി.. --Vssun (സുനിൽ) 15:47, 3 ഓഗസ്റ്റ് 2011 (UTC)
Image:Madam Bhikaiji Cama.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല
തിരുത്തുകImage:Madam Bhikaiji Cama.jpg ന്യായോപയോഗ ഉപപത്തി നൽകി, ഉയർന്ന റസലൂഷൻ മറച്ചു. മതിയാകുമെന്ന് കരുതുന്നു. --റോജി പാലാ 16:55, 4 ഓഗസ്റ്റ് 2011 (UTC)
Buddhadeb Bhattacharjee
തിരുത്തുകBuddhadeb Bhattacharjee BuddhadebBabu.jpg എന്ന ചിത്രം ഇംഗ്ലീഷ് വിക്കിയിൽ കാണുന്നു. അത് കോമൺസിൽ അപ്ലോഡ് ചെയ്യാമോ.ബുദ്ധദേവ് ഭട്ടാചാര്യ എന്ന ലേഖനത്തിൽ ചിത്രം ആവശ്യമുണ്ട്-- Raghith 08:54, 6 ഓഗസ്റ്റ് 2011 (UTC)
ചെയ്തു --ശ്രീജിത്ത് കെ (സംവാദം) 07:20, 7 ഓഗസ്റ്റ് 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Sreejithk2000,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
jithesh
തിരുത്തുകഈ ചിത്രം മായ്ക്കണ്ടായിരുന്നു. ജിതേഷിന്റെ അനുവാദത്തോട് കൂടിയാണ് അപ്പ് ലോഡ് ചെയ്തത്. അദ്ദേഹം എന്റെ ഒരു സുഹൃത്ത് കൂടിയാണ്. സാരമില്ല.--Jigesh 10:40, 20 ഓഗസ്റ്റ് 2011 (UTC)
- ചിത്രം പുനസ്ഥാപിച്ചിട്ടുണ്ട്. ദയവായി ചിത്രത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കുക. ഇല്ലെങ്കിൽ ഇനിയും മായ്ക്കപ്പെടാം. ചിത്രം അപ്ലോഡ് ചെയ്തതിനു നന്ദി. --ശ്രീജിത്ത് കെ (സംവാദം) 06:06, 22 ഓഗസ്റ്റ് 2011 (UTC)
സനുഷ
തിരുത്തുകഒരു മെയിൽ അയച്ചിട്ടുണ്ട്. ഹാർഡ് കോപ്പി ഇപ്പോൾ ലഭ്യമല്ലാത്തതിനാലാണ് സ്കാൻ വേണ്ടി വന്നത്. മെറ്റഡാറ്റ ലഭ്യമല്ലാത്തതിനാൽ നിലനിർത്തുവാൻ സാധിക്കില്ലെങ്കിൽ നീക്കം ചെയ്യാവുന്നതാണ്--റോജി പാലാ 13:48, 23 ഓഗസ്റ്റ് 2011 (UTC)
- സിസ്റ്റത്തി മെയിൽ കാണുന്നില്ലല്ലോ. permissions-commons[at]wikimedia.org എന്ന ഐഡിയിൽ തന്നെ അല്ലേ അയച്ചത്? --ശ്രീജിത്ത് കെ (സംവാദം) 08:42, 24 ഓഗസ്റ്റ് 2011 (UTC)
പ്രമാണം:C.H. Kanaran.jpg
തിരുത്തുകപ്രമാണം:C.H. Kanaran.jpg ഈ ചിത്രം നീക്കം ചെയ്തതെന്തിനായിരുന്നു. പ്രമാണം:C.h.kanaran.jpg ഈ ചിത്രം രണ്ടാമതല്ലെ അപ്ലോഡ് ചെയ്തത്. ഇതും കാണുക --കിരൺ ഗോപി 07:19, 27 സെപ്റ്റംബർ 2011 (UTC)
- ഉപയോഗമില്ലാത്ത ന്യായോപയോഗം മായ്ച്ചു എന്നേ ഉള്ളൂ. ആദ്യത്തേത് നിലനിർത്തി രണ്ടാമത്തേത് മായ്ക്കാൻ കാരണം ഒന്നും പെട്ടെന്ന് കണ്ടില്ല. --ശ്രീജിത്ത് കെ (സംവാദം) 09:09, 27 സെപ്റ്റംബർ 2011 (UTC)
- അതല്ലെ കീഴ്വഴക്കം. --കിരൺ ഗോപി 09:19, 27 സെപ്റ്റംബർ 2011 (UTC)
- അതെനിക്കറിയില്ലായിരുന്നു. ഇനി തൊട്ട് അങ്ങിനെ ആക്കാം. --ശ്രീജിത്ത് കെ (സംവാദം) 10:41, 27 സെപ്റ്റംബർ 2011 (UTC)
- അതല്ലെ കീഴ്വഴക്കം. --കിരൺ ഗോപി 09:19, 27 സെപ്റ്റംബർ 2011 (UTC)
നയങ്ങൾ തിരുത്തുമ്പോൾ
തിരുത്തുകഇത്തരം കൂട്ടിച്ചേർക്കലുകൾ വരുത്തുമ്പോൾ പഞ്ചായത്തിൽ ചർച്ച ചെയ്തിട്ട് ചെയ്യുന്നതല്ലേ നല്ലത്? --Vssun (സുനിൽ) 13:01, 2 ഒക്ടോബർ 2011 (UTC)
- ഞാൻ അത് ഡ്രാഫ്റ്റ് ആണെന്നാണ് കരുതിയത്. അതാണ് തിരുത്തിയത്. അത് ചർച്ച വേണ്ടുന്നതാണെങ്കിൽ ചർച്ചയ്ക്കിടുക തന്നെ വേണം. ആവശ്യമെങ്കിൽ റിവേർട്ട് ചെയ്തുകൊള്ളൂ. --ശ്രീജിത്ത് കെ (സംവാദം) 14:06, 2 ഒക്ടോബർ 2011 (UTC)
ജോഷി ചിറയ്ക്കൽ
തിരുത്തുകlook
തിരുത്തുകഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil Talk 15:12, 30 ഒക്ടോബർ 2011 (UTC)
OTRS
തിരുത്തുകഎന്താണ് OTRS ? സഹായിക്കുമല്ലൊ. --രാജേഷ് ഉണുപ്പള്ളി Talk 08:53, 21 നവംബർ 2011 (UTC)
- എന്റെ ദൈവമെ! അതു ഡിലീറ്റിക്കൊ; എന്നിട്ട് അവനോട് (ജയകുമാർ) പറയാം അപ്ലോഡ് ചെയ്യാൻ അതുപോരെ. --രാജേഷ് ഉണുപ്പള്ളി Talk 11:34, 21 നവംബർ 2011 (UTC)
{{PD-textlogo}} എന്ന പ്രമാണത്തിനു ബാധകമാവുമോ? svg ഫയലിൽനിന്ന് വലുപ്പത്തിൽ എടുക്കാനാവും എന്നാണെനിക്കു തോന്നുന്നത്. സ്റ്റാർ_അലയൻസ് എന്ന താളിലെ ലോഗൊ നോക്കൂ.. ന്യായോപയോഗ ഉപപത്തി തന്നെയാവാം നല്ലത്. --ജേക്കബ് (സംവാദം) 06:49, 29 നവംബർ 2011 (UTC)
- svg ഫയലിൽ നിന്ന് വലിപ്പത്തിൽ എടുക്കാനാകും. പക്ഷെ ഈ ലോഗോയിൽ അക്ഷരങ്ങൾ മാത്രം അല്ലേ ഉള്ളൂ. അക്ഷരങ്ങൾക്ക് പകർപ്പവകാശം ഇല്ല. {{PD-textlogo}} വായിച്ചുനോക്കൂ --ശ്രീജിത്ത് കെ (സംവാദം) 07:18, 29 നവംബർ 2011 (UTC)
- ഈ ചിത്രത്തിൽ ലളിതമായ ജ്യാമിതീയ രൂപങ്ങൾ ഒപ്പം/അല്ലെങ്കിൽ എഴുത്ത് മാത്രമാണുള്ളത്. അതിനാൽ പകർപ്പവകാശ സംരക്ഷണത്തിനാവശ്യമായ തനിമ ഇതിനില്ല. എന്നാൽ
- ഈ ചിത്രത്തിൽ ലളിതമായ രൂപം മാത്രമല്ല ഉള്ളത്, പൂർണ്ണരൂപം അടങ്ങിയിട്ടുണ്ട്.
- പൂർണ്ണതനിമയോടെയുള്ള ചിത്രമാണ് പ്രമാണത്തിലുള്ളത്.
- --ജേക്കബ് (സംവാദം) 18:06, 29 നവംബർ 2011 (UTC)
- പ്രമാണത്തിൽ പൂർണ്ണ തനിമ ഉണ്ടെന്ന കാര്യം സമ്മതിക്കുന്നു. എന്നാൽ, പകർപ്പവകാശമുള്ള ചിത്രങ്ങളുടെ പൂർണ്ണതനിമയോടുള്ള ചിത്രങ്ങൾക്കേ വിക്കിപീഡിയയിൽ വിലക്കുള്ളൂ. ഇവിടെ ഈ ചിത്രത്തിന് പകർപ്പവകാശം അവകാശപ്പെടാൻ മാത്രം en:Threshold of originality (മലയാളം അറിയില്ല) ഇല്ല. പകർപ്പവകാശം ഉണ്ടാവണമെങ്കിൽ അത് മറ്റൊരാൾക്ക് വലിയ പ്രയാസമില്ലാതെ സൃഷ്ടിക്കാൻ പറ്റാത്തതാവണം. ഈ ചിത്രത്തിന് വളരെ ലളിതമായതിനാൽ ഈ ചിത്രം സ്വതന്ത്രമാണ്. --ശ്രീജിത്ത് കെ (സംവാദം) 18:32, 29 നവംബർ 2011 (UTC)
- STAR ALLIANCE എന്ന എഴുത്തുമാത്രമല്ല ഈ ചിത്രത്തിലുള്ളത്. നക്ഷത്രസഖ്യത്തിന്റെ നക്ഷത്രം അവരുടെ ലോഗൊയാണ്. അതും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഇതുമാത്രംകൊണ്ട് en:Threshold of originality തീർച്ചയായും ഉണ്ട്. അതും പൂർണ്ണതനിമയും ഉള്ളതാണ് എന്നതാണ് ഇതിന്റെ പ്രശ്നം. --ജേക്കബ് (സംവാദം) 06:28, 1 ഡിസംബർ 2011 (UTC)
- പ്രമാണത്തിൽ പൂർണ്ണ തനിമ ഉണ്ടെന്ന കാര്യം സമ്മതിക്കുന്നു. എന്നാൽ, പകർപ്പവകാശമുള്ള ചിത്രങ്ങളുടെ പൂർണ്ണതനിമയോടുള്ള ചിത്രങ്ങൾക്കേ വിക്കിപീഡിയയിൽ വിലക്കുള്ളൂ. ഇവിടെ ഈ ചിത്രത്തിന് പകർപ്പവകാശം അവകാശപ്പെടാൻ മാത്രം en:Threshold of originality (മലയാളം അറിയില്ല) ഇല്ല. പകർപ്പവകാശം ഉണ്ടാവണമെങ്കിൽ അത് മറ്റൊരാൾക്ക് വലിയ പ്രയാസമില്ലാതെ സൃഷ്ടിക്കാൻ പറ്റാത്തതാവണം. ഈ ചിത്രത്തിന് വളരെ ലളിതമായതിനാൽ ഈ ചിത്രം സ്വതന്ത്രമാണ്. --ശ്രീജിത്ത് കെ (സംവാദം) 18:32, 29 നവംബർ 2011 (UTC)
- ഈ ചിത്രത്തിൽ ലളിതമായ ജ്യാമിതീയ രൂപങ്ങൾ ഒപ്പം/അല്ലെങ്കിൽ എഴുത്ത് മാത്രമാണുള്ളത്. അതിനാൽ പകർപ്പവകാശ സംരക്ഷണത്തിനാവശ്യമായ തനിമ ഇതിനില്ല. എന്നാൽ
┌─────────────────────────────────┘
ഇതാ മറ്റൊരു ലോഗോ - File:Logo Star Alliance.png - ഇതും കോമൺസിൽ നിന്ന് മായ്ക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവർക്ക് ഇത്ര നിസ്സാര ചിത്രങ്ങൾ ഒന്നും കോപ്പിറൈറ്റ് ഉള്ളതായി പൊതുവേ തോന്നാറില്ല. ശ്രമിച്ച് നോക്കുന്നോ? --ശ്രീജിത്ത് കെ (സംവാദം) 06:35, 1 ഡിസംബർ 2011 (UTC)
സഹായം
തിരുത്തുകഇതൊന്നു കാണുമല്ലോ?--റോജി പാലാ (സംവാദം) 15:23, 6 ഡിസംബർ 2011 (UTC)
വർഗ്ഗം:ഫിലിംഫെയർ പുരസ്കാരം
തിരുത്തുകവർഗ്ഗം:ഫിലിംഫെയർ പുരസ്കാരം എന്ന താളിൽ
- വർഗ്ഗം:മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- വർഗ്ഗം:മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- വർഗ്ഗം:മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- വർഗ്ഗം:മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- എന്നീ താളുകൾ താങ്കൾ സൃഷ്ടിച്ചതായൊ കാണുന്നു, അതു പോലെ
- വർഗ്ഗം:മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- വർഗ്ഗം:മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചവർ
- എന്നീ താളുകളും കാണുന്നു.ഈ വർഗ്ഗങ്ങളിലെല്ലാം ലേഖനങ്ങളും കാണുന്നു. എല്ലാം ഒന്ന് ചിട്ടപ്പെടുത്തിയെടുക്കണം. -- Raghith 11:37, 16 ഡിസംബർ 2011 (UTC)
- ശരിയാക്കിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു നന്ദി. --ശ്രീജിത്ത് കെ (സംവാദം) 12:08, 16 ഡിസംബർ 2011 (UTC)
ഇ.എം.എസ്
തിരുത്തുകപ്രിയ ശ്രീജിത്ത്, ഇ.എം.എസിന്റെ ഈ ചിത്രം[1] ഞാനെടുക്കുകയും അപ്ലോഡുകയും ചെയ്തതാണ്.കോമൺസിലേക്കു മാറ്റിയപ്പോൾ സ്രഷ്ടാവ് മാറിയതാണോ ? തിരിച്ചാക്കാൻ എന്തു വേണം ?--Fotokannan (സംവാദം) 18:45, 26 ഡിസംബർ 2011 (UTC)
- ചെയ്തു --ശ്രീജിത്ത് കെ (സംവാദം) 08:54, 27 ഡിസംബർ 2011 (UTC)