ഉപയോക്താവിന്റെ സംവാദം:Sreejithk2000/2009
തെറ്റായ താൾ
തിരുത്തുകകുറച്ചു ബിസിയായിരുന്നു. അതുകൊണ്ടാണ് വൈകിയുള്ള റിപ്ലൈ. തെറ്റായ താൾ മായ്ച്ചിട്ടുണ്ട്. --സിദ്ധാർത്ഥൻ 17:38, 2 ജനുവരി 2009 (UTC)
വിവാഹദിന മംഗളാശംസകൾ
തിരുത്തുകഇന്നു (31-ജനുവരി-2009) വിവാഹിതനായി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന ശ്രീജിത്തിനു ഐശ്വര്യസമ്പൂർണ്ണമായ കുടുംബജീവിതത്തിനായി എല്ലാവിധ ആശംസകൾ നേരുന്നു. തിരക്കൊക്കെ കഴിഞ്ഞ് വേഗം വിക്കിയിൽ തിരിച്ചെത്തും എന്നു കരുതുന്നു.
ബ്രഡൈൽ മാർച്ച് കേൾക്കാൻ താഴെയുള്ള മീഡിയ ഫയൽ പ്രവർത്തിപ്പിക്കുക.--Shiju Alex|ഷിജു അലക്സ് 02:02, 31 ജനുവരി 2009 (UTC)
Bridal march (ഡൗൺലോഡ്)
- ഫയൽ പ്രവർത്തിക്കുന്നില്ലേ ? ദയവായി മീഡിയ സഹായി നോക്കുക.
ജനനമരണ വർഗ്ഗങ്ങൾ
തിരുത്തുകഈ താളിൽ ഞാൻ വരുത്തിയ തിരുത്ത് ശ്രദ്ധിക്കുക. ജനന-മരണവർഗ്ഗങ്ങൾ ഇപ്പോൾ വർഗ്ഗം പദ്ധതിയുടെ ഭാഗമായാണ് ചേർക്കുന്നത്. ഈ വർഗ്ഗങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ താളിൽ വ്യക്തമാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 11:10, 6 ഏപ്രിൽ 2009 (UTC)
ലേഖനരക്ഷാസംഘം
തിരുത്തുകനമസ്കാരം, Sreejithk2000. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം. |
പ്രമാണം:Veera Meena.jpg
തിരുത്തുകപ്രമാണം:Veera Meena.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 03:49, 28 ഓഗസ്റ്റ് 2009 (UTC)
ചന്ദ്രബാബു നായിഡു
തിരുത്തുകദയവായി സംവാദം:എൻ. ചന്ദ്രബാബു നായിഡു എന്ന താൾ കാണുക. --Vssun 15:31, 4 സെപ്റ്റംബർ 2009 (UTC)
- മാഷേ..ഇതൊന്ന് നോക്കൂ ഒപ്പിൽ പേര് വരുന്നില്ലല്ലോ.--Subeesh Talk 08:31, 25 സെപ്റ്റംബർ 2009 (UTC)
സാങ്കേതികപദാവലി
തിരുത്തുകവിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 16:27, 28 സെപ്റ്റംബർ 2009 (UTC)
സംവാദം:മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം ശ്രദ്ധിക്കുക. സസ്നേഹം --Vssun 09:14, 3 ഒക്ടോബർ 2009 (UTC)
ഫാക്റ്റ് സ്കൂൾ
തിരുത്തുകസ്കൂൾ ആയതുകൊണ്ട് പഠന/പഠനേതരവിഷയങ്ങളിൽ അനിതരനിലവാരം പുലർത്തിയിരിക്കുക (ഉദാഹരണം:കോരുത്തോട് സ്കൂൾ) , വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുക തുടങ്ങിയവയാണ് ശ്രദ്ധേയതക്ക് പറ്റിയത്. ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് ശ്രദ്ധേയത നൽകുന്നില്ലെന്ന് കരുതുന്നു. ഇനി നിലനിർത്താൻ മറ്റൊരു മാർഗ്ഗമുണ്ട്. ഫാക്റ്റിന്റെ പേരിൽ ഒരു താൾ തുടങ്ങി അതിന്റെ ഉപവിഭാഗമാക്കാം. ഈ താളിനെ അങ്ങോട്ട് തിരിച്ചുവിടൂകയുമാകാം. --Vssun 16:24, 30 ഒക്ടോബർ 2009 (UTC)
- ഇപ്പോഴത്തെ നിലയിൽ (100x25) ശ്രദ്ധേയമാണ് എന്നു കരുതുന്നു. {{മായ്ക്കുക}} പിൻവലിച്ചിട്ടുണ്ട്.. {{ആധികാരികത}} സ്ഥാപിക്കുകയാണ്. --Vssun 16:32, 30 ഒക്ടോബർ 2009 (UTC)
മായ്ച്ച താൾ
തിരുത്തുകകാണാൻ സാധിക്കും പക്ഷേ സിസോപ്പുകൾക്കു മാത്രമേ സാധിക്കൂ.. ഏതെങ്കിലും താൾ പുനഃസ്ഥാപിക്കണമെന്നുണ്ടെങ്കിൽ തക്ക കാരണവും കാണിച്ചാൽ പുനഃസ്ഥാപിക്കാവുന്നതാണ്. --Vssun 05:08, 3 നവംബർ 2009 (UTC)
പ്രമാണം:Vishnuvardhan.jpg
തിരുത്തുകപ്രമാണം:Vishnuvardhan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:36, 30 ഡിസംബർ 2009 (UTC)