പൂജപ്പുര രവി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Poojappura Ravi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു [1]. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പൂജപ്പുര രവി അഭിനയിച്ച് പ്രദർശനത്തിന് എത്തിയ ചലച്ചിത്രമാണ് ഗപ്പി.[2]

പൂജപ്പുര രവി
ജനനം
മറ്റ് പേരുകൾരവി
തൊഴിൽനാടക, സിനിമാ, ടിവി നടൻ
സജീവ കാലം1975–ഇന്നുവരെ
മാതാപിതാക്ക(ൾ)മാധവൻ പിള്ള, ഭവാനിയമ്മ

അവലംബംതിരുത്തുക

  1. വീഥി.കോം-ൽ നിന്നും. 10.03.2018-ൽ ശേഖരിച്ചത്
  2. ടി.ജി., ബൈജുനാഥ്. "സൂപ്പർ സ്റ്റാറുകൾ ഇല്ലെങ്കിലും സൂപ്പറാണ് ഗപ്പി". ദ്. ദീപിക.കോം.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂജപ്പുര_രവി&oldid=3397346" എന്ന താളിൽനിന്ന് ശേഖരിച്ചത്