ആനയും അമ്പാരിയും
മലയാള ചലച്ചിത്രം
ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആനയും അമ്പാരിയും. വിൻസെന്റ്, പറവൂർ ഭരതൻ, രവികുമാർ, സുധീർ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് സംഗീതമൊരുക്കിയത് ശ്യാം ആണ്.[1] [2] [3]
ആനയും അമ്പാരിയും | |
---|---|
സംവിധാനം | ക്രോസ്ബെൽറ്റ് മണി |
നിർമ്മാണം | റോസ് മൂവീസ് |
രചന | എം കെ മണി |
തിരക്കഥ | സി പി ആന്റണി |
സംഭാഷണം | സി പി ആന്റണി |
അഭിനേതാക്കൾ | വിൻസെന്റ് സാധന കുതിരവട്ടം പപ്പു പറവൂർ ഭരതൻ |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | ഭരണിക്കാവ് ശിവകുമാർ, കണിയാപുരം രാമചന്ദ്രൻ |
ഛായാഗ്രഹണം | ഇ എൻ ബാലകൃഷ്ണൻ |
ചിത്രസംയോജനം | ചക്രപാണി |
സ്റ്റുഡിയോ | റോസ് മൂവീസ് |
ബാനർ | റോസ് മൂവീസ് |
വിതരണം | തിരുവോണം പിക്ചേഴ്സ് |
പരസ്യം | എസ് എ സലാം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | അഭിനേതാവ് | കഥാപാത്രം |
---|---|---|
1 | രവികുമാർ | |
2 | കമലമ്മ | |
3 | സുധീർ | |
4 | വിൻസെന്റ് | |
5 | പൂജപ്പുര രവി | |
6 | പറവൂർ ഭരതൻ | |
7 | കുതിരവട്ടം പപ്പു | |
8 | വീരൻ | |
9 | ശുഭ | |
10 | സാധന | |
11 | കവിത | |
12 | ജയലക്ഷ്മി | |
13 | ജസ്റ്റിൻ | |
14 | ലീല | |
15 | സി പി ആന്റണി | |
16 | സരസ്വതി | |
17 | കവിത |
ഭരണിക്കാവ് ശിവകുമാർ, കണിയാപുരം രാമചന്ദ്രൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്നു.
നമ്പർ. | ഗാനം | ഗായകർ | രാഗം |
1 | ഹരി ഓം ഭക്തദായകനേ | കെ ജെ യേശുദാസ് പി ജയചന്ദ്രൻ ,കെ പി ബ്രഹ്മാനന്ദൻ | |
2 | കണ്ടനാൾ മുതൽ | എസ് ജാനകി | |
3 | ഞാൻ നിന്നെ കിനാവു കണ്ടു | കെ ജെ യേശുദാസ് ,കോറസ് | |
4 | വസന്തത്തിൽ തേരിൽ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "ആനയും അമ്പാരിയും (1978)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "ആനയും അമ്പാരിയും (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
- ↑ "ആനയും അമ്പാരിയും (1978)". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
- ↑ "ആനയും അമ്പാരിയും (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
- ↑ "ആനയും അമ്പാരിയും (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.