ഓർമ്മകൾ മരിക്കുമോ
മലയാള ചലച്ചിത്രം
ഓർമ്മകൾ മരിക്കുമോ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമായിരുന്നു. കമൽ ഹാസൻ, ശോഭ, വിധുബാല, ജയൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതസംവിധാനം എം.എസ്. വിശ്വനാഥൻ നിർവഹിച്ചു.[1][2]
ഓർമ്മകൾ മരിക്കുമോ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | കെ.എസ്. സേതുമാധവൻ കെ എസ് ആർ മൂർത്തി |
രചന | ജോസഫ് ആനന്ദൻ |
തിരക്കഥ | കെ.എസ്. സേതുമാധവൻ |
സംഭാഷണം | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | കമൽ ഹാസൻ ശോഭ വിധുബാല |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | മാർകേസ് ബെർടിലീ |
ചിത്രസംയോജനം | ടി ആർ ശ്രീനിവാസലു |
സ്റ്റുഡിയോ | ചിത്രകലാകേന്ദ്രം |
വിതരണം | സെൻട്രൽ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- കമൽ ഹാസൻ - ചന്ദ്രശേഖരൻ
- ശോഭ - അമ്മിണി/പാർവ്വതി
- വിധുബാല - പാർവ്വതി[3]
- ജയൻ - പ്രഭാകരൻ[4]
- എം.ജി. സോമൻ - ഡോ. അരവിന്ദൻ
- പ്രേമ - ലക്ഷി/അരവിന്ദന്റെ അമ്മ
- ശങ്കരാടി - ചന്ദ്രശേഖരന്റെ അമ്മാവൻ
- ടി.ആർ. ഓമന - തങ്കമണി
- കുഞ്ചൻ - പപ്പു
- പാലാ തങ്കം - ചെല്ലമ്മ
- പറവൂർ ഭരതൻ - നാരായണൻ
- പൂജപ്പുര രവി - വൈദ്യർ
- രാധാദേവി - ജാനകിയമ്മ
- മൈഥിലി - ഉഷ
- വഞ്ചിയൂർ രാധ - ടീച്ചർ
- രാമു - രവി
- കെടാമംഗലം അലി
അവലംബം
തിരുത്തുക- ↑ "Ormakal Marikkumo". www.malayalachalachithram.com. Retrieved 2014-10-05.
- ↑ "Ormakal Marikkumo". malayalasangeetham.info. Retrieved 2014-10-05.
- ↑ "ശരിക്കും പ്രേമത്തിലായിരുന്നോ കമലും വിധുവും?". മാതൃഭൂമി ദിനപ്പത്രം. 7 November 2020. Archived from the original on 2021-06-01. Retrieved 26 June 2021.
- ↑ "'ബാലൻ കെ.നായർ അത് പറഞ്ഞപ്പോൾ ഞാൻ ഉള്ളിൽ വിതുമ്പി; അദ്ദേഹത്തോടൊന്നും പറയാനായില്ല'". മാതൃഭൂമി ദിനപ്പത്രം. 25 July 2020. Retrieved 28 June 2021.