അരിക്കാരി അമ്മു

മലയാള ചലച്ചിത്രം

1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ അരിക്കാരി അമ്മു. മധു,ജയഭാരതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ സം‌വിധാനവും, ഗാനരചനയും, തിരക്കഥയും നിർ‌വഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്‌[1]. ശശികുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് നംഗശ്ശേരിൽ കമ്പൈൻസ് ആണ്‌.[1]

അരിക്കാരി അമ്മു
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശശികുമാർ
രചനവിവേകാനന്ദൻ. ജി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു,കുതിരവട്ടം പപ്പു,ജയഭാരതി, സുചിത്ര ശശി
സംഗീതംദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംരാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംനംഗശ്ശേരിൽ കമ്പൈൻസ്
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-20. Retrieved 2008-03-08.


"https://ml.wikipedia.org/w/index.php?title=അരിക്കാരി_അമ്മു&oldid=3623583" എന്ന താളിൽനിന്ന് ശേഖരിച്ചത്