നായാട്ട് (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(നായാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നായാട്ട്, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. പ്രേംനസീർ, ജയൻ, സുകുമാരി, അടൂർ ഭാസി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു.[1][2][3] ഹിന്ദി സിനിമയായ സഞ്ജീറിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

നായാട്ട്
സംവിധാനംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ജയൻ
സുകുമാരി
സറീന വഹാബ്
അടൂർ ഭാസി
സംഗീതംശ്യാം
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഹേമ്നാഗ് പ്രൊഡക്ഷാൻസ്
വിതരണംഹേമ്നാഗ് പ്രൊഡക്ഷാൻസ്
റിലീസിങ് തീയതി
  • 27 നവംബർ 1980 (1980-11-27)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഗാനരചന ശ്രീകുമാരൻ തമ്പിയും സംഗിതം ശ്യാമുമാണ് നിർവ്വഹിച്ചത്.

No. Song Singers Lyrics Length (m:ss)
1 എന്നെ ഞാൻ മറന്നു S ജാനകി, ജോളി അബ്രഹാം Abraham ശ്രീകുമാരൻ തമ്പി
2 കാലമേ കാലമേ കനകത്തിൽ യേശുദാസ് ശ്രീകുമാരൻ തമ്പി
3 കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കാം ജയചന്ദൻ വാണി ജയറാം ശ്രീകുമാരൻ തമ്പി
4 പരിമളക്കുളിർ യേശുദാസ് ശ്രീകുമാരൻ തമ്പി

അവലംബം തിരുത്തുക

  1. "Naayaattu". www.malayalachalachithram.com. Retrieved 2014-10-11.
  2. "Naayaattu". malayalasangeetham.info. Retrieved 2014-10-11.
  3. "Naayaattu". spicyonion.com. Retrieved 2014-10-11.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നായാട്ട്_(ചലച്ചിത്രം)&oldid=3072377" എന്ന താളിൽനിന്ന് ശേഖരിച്ചത്