ഗർജ്ജനം

മലയാള ചലച്ചിത്രം

ഗർജ്ജനം സി. വി. രാജേന്ദ്രന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ രജനീകാന്തും ബാലൻ കെ. നായർ, മാധവി, സുകുമാരി എന്നിവർ സഹ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ യഥാർത്ഥ നായക വേഷം അവതരിപ്പിച്ചിരുന്നതു ജയനായിരുന്നു; അദ്ദേഹത്തെവച്ച് ചിത്രത്തിന്റെ ഏതാനും രംഗങ്ങൾ നേരത്തേ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ അദ്ദേഹത്തിന്റെ മരണം നിമിത്തമായി പിന്നീട് രജനികാന്ത് നായകനായി ചിത്രം പൂർത്തിയാക്കപ്പെട്ടു. രജനീകാന്തിന്റെ രണ്ടാമത്തേയും അവസാനം അഭിനയിച്ചതുമായ മലയാള ചിത്രമായിരുന്നു ഇത്.[1][2]

ഗർജ്ജനം
സംവിധാനംC. V. Rajendran
നിർമ്മാണംRamakrishnan
Giridhar lal Chand
രചനSreekumaran Thampi
അഭിനേതാക്കൾRajinikanth
Balan K. Nair
Madhavi
Sukumari
Jayamalini
സംഗീതംIlayaraja
ഛായാഗ്രഹണംJayanan Vincent
ചിത്രസംയോജനംR. G. Gopu
സ്റ്റുഡിയോHem Nag Films
വിതരണംHem Nag Films
റിലീസിങ് തീയതി14 August 1981
രാജ്യംIndia
ഭാഷMalayalam

താരങ്ങൾതിരുത്തുക

പാട്ടരങ്ങ്തിരുത്തുക

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഈണം പകർന്നത് ഇളയരാജയായിരുന്നു.

No. Song Singers Lyrics Length
1 എന്റെ പുലർകാലം S Janaki, P Jayachandran ശ്രീകുമാരൻ തമ്പി
2 ഒരു മോഹത്തിൻ S Janaki, P Jayachandran ശ്രീകുമാരൻ തമ്പി
3 ഒരു തേരിൽ P Jayachandran, Chorus ശ്രീകുമാരൻ തമ്പി
4 പെണ്ണിൻ കണ്ണിൽ വിരിയും വാണിജയറാം ശ്രീകുമാരൻ തമ്പി
5 തമ്പുരാട്ടി നിൻ കൊട്ടാരത്തിൽ പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
6 Vannathu Nallathu Nalla Dinam S Janaki, P Jayachandran, Chorus ശ്രീകുമാരൻ തമ്പി

അവലംബംതിരുത്തുക

  1. "Garjanam". www.malayalachalachithram.com. ശേഖരിച്ചത് 17 October 2014.
  2. "Garjanam". malayalasangeetham.info. ശേഖരിച്ചത് 17 October 2014.
"https://ml.wikipedia.org/w/index.php?title=ഗർജ്ജനം&oldid=3170152" എന്ന താളിൽനിന്ന് ശേഖരിച്ചത്