അവൾ ഒരു ദേവാലയം

മലയാള ചലച്ചിത്രം

വി.പി. സാരഥി കഥയും തിരക്കഥയും എഴുതി,കൊച്ചിൻ ഹനീഫ് , സംഭാഷണമെഴുതി എ.ബി. രാജ്സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അവൾ ഒരു ദേവാലയം.[1] . ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, ജയൻ, ഷീല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. ഭരണിക്കാവ് ശിവകുമാ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

അവൾ ഒരു ദേവാലയം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംആർ എസ് ശ്രീനിവാസൻ
രചനവി.പി. സാരഥി
തിരക്കഥവി.പി. സാരഥി
സംഭാഷണംകൊച്ചിൻ ഹനീഫ്
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ഷീല
ജയൻ
സംഗീതംഎം.കെ. അർജുനൻ
ഗാനരചനഭരണിക്കാവ് ശിവകുമാർ
ഛായാഗ്രഹണംപി ബി മണി
ചിത്രസംയോജനംബി എസ് മണി
സ്റ്റുഡിയോശ്രീസായി പ്രൊഡക്ഷൻസ്
വിതരണംസെന്റ്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 5 മേയ് 1977 (1977-05-05)
രാജ്യംഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ ബാബു
2 ജയഭാരതി ജെസി
3 ജയൻ തമ്പിക്കുഞ്ഞ്
4 ഷീല ജമീല
5 ബഹദൂർ പഞ്ചു
6 ജോസ് പ്രകാശ് പുരോഹിതൻ
7 കൊച്ചിൻ ഹനീഫ ഡോ. രവി
8 ജി.കെ. പിള്ള ആന്റണി
9 പി.ആർ വരലക്ഷ്മി മേരി
10 മണവാളൻ ജോസഫ് തിരുമേനി
11 പറവൂർ ഭരതൻ എബ്രഹാം
12 പൂജപ്പുര രവി കുഞ്ചു
13 പ്രതാപചന്ദ്രൻ തോമസ്മാത്യു
14 ടി. പി. മാധവൻ വർഗീസ്
15 മണിയൻപിള്ള രാജു
16 ശ്രീലത ആനി
17 മല്ലിക സുകുമാരൻ ദമയന്തി
18 പ്രേംപ്രകാശ്
19 വഞ്ചിയൂർ രാധ മോളി വർഗീസ്
20 വിജയ്‌ശങ്കർ രാഘവൻ
21 കെ.പി.എ.സി. സണ്ണി രാഘവൻ

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :ഭരണിക്കാവ് ശിവകുമാർ
ഈണം : എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആശാനേ നമുക്കു തൊടങ്ങാം [മണിയൻ ചെട്ടിക്കു] സി.ഒ. ആന്റോ, സീറോ ബാബു
2 ഭൂമിതൻ പുഷ്പാഭരണം കെ ജെ യേശുദാസ്, മോഹനം
3 ദുഃഖത്തിൻ മെഴുതിരി ജെൻസി , എൽ ആർ അഞ്ജലി കാപ്പി
4 നാരായണക്കിളി പി. സുശീല, ജെൻസി
5 ഞാനൊരു ശക്തി പി. സുശീല,
6 പണ്ടു പണ്ടൊരു ചിത്തിര പി. സുശീല, ചക്രവാകം
  1. "അവൾ ഒരു ദേവാലയം(1977)". www.m3db.com. Retrieved 2018-08-14.
  2. "അവൾ ഒരു ദേവാലയം(1977)". www.malayalachalachithram.com. Retrieved 2018-08-14.
  3. "അവൾ ഒരു ദേവാലയം(1977)". malayalasangeetham.info. Archived from the original on 16 March 2015. Retrieved 2018-08-14.
  4. "അവൾ ഒരു ദേവാലയം(1977)". spicyonion.com. Retrieved 2018-08-14.
  5. "അവൾ ഒരു ദേവാലയം(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അവൾ ഒരു ദേവാലയം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അവൾ_ഒരു_ദേവാലയം&oldid=3747184" എന്ന താളിൽനിന്ന് ശേഖരിച്ചത്