എനിക്കും ഒരു ദിവസം

മലയാള ചലച്ചിത്രം

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് നിർമ്മിച്ച് 1982-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എനിക്കും ഒരു ദിവസം. മോഹൻലാൽ, അടൂർ ഭാസി, നെടുമുടി വേണു, സീമ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി.[1] [2] [3]

എനിക്കും ഒരു ദിവസം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമോഹൻലാൽ
അടൂർ ഭാസി
നെടുമുടി വേണു,
സീമ
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി. രാമചന്ദ്ര മേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഭവാനി രാജേശ്വരി
വിതരണംഭവാനി രാജേശ്വരി
റിലീസിങ് തീയതി
  • 21 ഒക്ടോബർ 1982 (1982-10-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 മോഹൻലാൽ ബാബു
2 സീമ ചന്ദ്രിക
3 രാജ്കുമാർ ഹംസ
4 നിത്യ ഉഷ
5 വനിത കൃഷ്ണചന്ദ്രൻ സ്വപ്ന
6 അടൂർ ഭാസി ഔസേപ്പ്
7 നെടുമുടി വേണു വാസു
8 മീന പാത്തുമ്മ
9 പറവൂർ ഭരതൻ ചന്ദ്രികയുടെ അച്ഛൻ
10 രൂപ മോളിക്കുട്ടി
11 പൂജപ്പുര രവി തങ്കപ്പൻ
12 അസീസ് ജോൺ സാമുവൽ
13 ശിവജി സലിം
14 ഭാഗ്യലക്ഷ്മി രാജമ്മ
15 ലാലു അലക്സ്‌ പ്രതാപൻ
16 കൈലാസ്‌നാഥ്
17 തൊടുപുഴ രാധാകൃഷ്ണൻ മമ്മുട്ടി
18 കുണ്ടറ ജോണി എസ് ഐ ജേക്കബ്
19 വിജയലക്ഷ്മി[4] മുത്തശ്ശി

ഗാനങ്ങൾ

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "അൻപൊലിക്കു കൊളുത്തി വെച്ച"" കെ.ജെ. യേശുദാസ്, കോറസ്‌
2 ""ഗുരുവിനെ തേടി" പി സുശീല, വാണി ജയറാം
3 "റൂഹിന്റെ കാര്യം മുസീബത്ത്"" കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം
  1. "Enikkum Oru Divasam". www.malayalachalachithram.com. Retrieved 2014-10-16.
  2. "Enikkum Oru Divasam". malayalasangeetham.info. Archived from the original on 19 March 2015. Retrieved 2014-10-16.
  3. "Enikkum Oru Divosam". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
  4. "എനിക്കും ഒരു ദിവസം( 1982)". malayalachalachithram. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "എനിക്കും ഒരു ദിവസം (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എനിക്കും_ഒരു_ദിവസം&oldid=4275419" എന്ന താളിൽനിന്ന് ശേഖരിച്ചത്