ഇതാ ഒരു മനുഷ്യൻ

മലയാള ചലച്ചിത്രം


ഐ.വി. ശശി സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇതാ ഒരു മനുഷ്യൻ. മധു, ജയൻ, ഷീല, ജയഭാരതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം അമാനുഷ് എന്ന ബോളിവുഡ് ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു.[1][2][3] എം.എസ്. വിശ്വനാഥനാണ് ഈ ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്.

ഇതാ ഒരു മനുഷ്യൻ
സംവിധാനംഐ.വി. ശശി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
ജയൻ
ഷീല
ജയഭാരതി
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംസി. രാമചന്ദ്ര മേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഹെംനാഗ് പ്രൊഡക്ഷൻസ്
വിതരണംഹെംനാഗ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 5 മേയ് 1978 (1978-05-05)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്നു.

നം. ഗാനം ആലാപനം രചന ദൈർഘ്യം (മിനിറ്റ്:സെക്കൻഡ്)
1 മയിലിനെ കണ്ടൊരിക്കൽ എസ്. ജാനകി, പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
2 നദിയിലെ തിരമാലകൾ കെ.പി. ബ്രഹ്മാനന്ദൻ ശ്രീകുമാരൻ തമ്പി
3 ഓം കാളി മഹാകാളി എൽ.ആർ. ഈശ്വരി ശ്രീകുമാരൻ തമ്പി
4 ഒന്നു ചിരിക്കാൻ പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
5 ശരത്കാലചന്ദ്രിക വിടപറഞ്ഞു എസ്. ജാനകി ശ്രീകുമാരൻ തമ്പി
6 വഞ്ചിപ്പാട്ടുകൾ എം.എസ്. വിശ്വനാഥൻ ശ്രീകുമാരൻ തമ്പി
  1. "Ithaa Oru Manushyan". www.malayalachalachithram.com. Retrieved 2014-10-08.
  2. "Ithaa Oru Manushyan". malayalasangeetham.info. Retrieved 2014-10-08.
  3. "Ithaa Oru Manushyan". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
  4. "ഇതാ ഒരു മനുഷ്യൻ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "ഇതാ ഒരു മനുഷ്യൻ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
"https://ml.wikipedia.org/w/index.php?title=ഇതാ_ഒരു_മനുഷ്യൻ&oldid=4275267" എന്ന താളിൽനിന്ന് ശേഖരിച്ചത്