2019 ഇന്ത്യൻ പ്രീമിയർ ലീഗ്
2007-ൽ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) ആരംഭിച്ച പ്രൊഫഷണൽ ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12-ാമത്തെ സീസണാണ് ഐ.പി.എൽ 12 എന്ന പേരിലും അറിയപ്പെടുന്ന 2019 ഇന്ത്യൻ പ്രീമിയർ ലീഗ്. [1][2] 2019 - ൽ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഒരു ഘട്ടം വരെ മറ്റ് രാജ്യങ്ങളെ ഈ സീസണിന്റെ ആതിഥേയരാക്കാൻ ആലോചിച്ചിരുന്നു. [3][4] എന്നാൽ 2019 ജനുവരി 8-ാം തീയതി ഇന്തയിൽത്തന്നെ പൂർണമായും മത്സരങ്ങൾ നടക്കുമെന്നും മാർച്ച് 23 സീസണിലെ മത്സരങ്ങൾ ആരംഭിക്കുമെന്നും അറിയിക്കുകയുണ്ടായി. [5][6]
തീയതി | 23 മാർച്ച് 2019–12 മേയ് 2019 |
---|---|
സംഘാടക(ർ) | ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI) |
ക്രിക്കറ്റ് ശൈലി | ട്വന്റി20 |
ടൂർണമെന്റ് ശൈലി(കൾ) | ഡബിൾ റൗണ്ട് - റോബിൻ, നോക്ക്ഔട്ട് |
ആതിഥേയർ | India |
ജേതാക്കൾ | മുംബൈ ഇന്ത്യൻസ് (4-ആം തവണ) |
രണ്ടാം സ്ഥാനം | ചെന്നൈ സൂപ്പർ കിംഗ്സ് |
പങ്കെടുത്തവർ | 8 |
ആകെ മത്സരങ്ങൾ | 60 |
ടൂർണമെന്റിലെ കേമൻ | ആന്ദ്രേ റസ്സൽ (KKR) (510 റണ്ണുകളും 11 വിക്കറ്റുകളും) |
ഏറ്റവുമധികം റണ്ണുകൾ | ഡേവിഡ് വാർണർ (SRH) (692) |
ഏറ്റവുമധികം വിക്കറ്റുകൾ | ഇമ്രാൻ താഹിർ (CSK) (26) |
ഔദ്യോഗിക വെബ്സൈറ്റ് | www |
ഐ.പി.എല്ലും തുടർന്ന് ഇന്ത്യ പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളും തമ്മിൽ കുറഞ്ഞത് 15 ദിവസങ്ങളുടെ അന്തരം ഉണ്ടായിരിക്കണമെന്ന ലോധ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം 2019 - ലെ ക്രിക്കറ്റ് ലോകകപ്പിലെ ജൂൺ 2 - ന് നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ആദ്യത്തെ മത്സരം തുടർന്ന് ജൂൺ 5-ാം തീയതിയിലേക്ക് മാറ്റുകയുണ്ടായി. [7]
2018 ഡിസംബർ 4 - ന് ഐ.പി.എല്ലിൽ പങ്കെടുക്കുന്ന ഡൽഹി ഡെയർഡെവിൾസ് എന്ന ടീമിന്റെ ഫ്രാഞ്ചൈസി, തങ്ങളുടെ ടീമിന്റെ പേര് ഡൽഹി ക്യാപിറ്റൽസ് എന്നാക്കി മാറ്റിയെന്ന് അറിയിച്ചിരുന്നു. പുതിയ പേര് പ്രഖ്യാപിക്കുന്ന വേദിയിൽ വച്ചു തന്നെ ഫ്രാഞ്ചൈസി, തങ്ങളുടെ പുതിയ ലോഗോയും പുറത്തുവിടുകയുണ്ടായി. [8] ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നു തൊട്ടു മുമ്പു നടന്ന 11 - ാം സീസണിലെ വിജയികൾ. [9]
മുൻ സീസണിലെ ചാമ്പ്യൻമാരായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിക്കൊണ്ട് മുംബൈ ഇന്ത്യൻസ് ഈ സീസണിലെ ജേതാക്കളായി. [10] ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ.പി.എൽഏ കിരീടം നേടുന്നത്.
താരലേലം
തിരുത്തുക2018 നവംബറിൽ ഈ സീസണിൽ കൈമാറ്റം ചെയ്യപ്പെടുന്ന താരങ്ങളുടെയും നിലനിർത്തുന്ന താരങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഗൗതം ഗംഭീർ, യുവരാജ് സിങ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരായിരുന്നു കൈമാറ്റം ചെയ്യപ്പെടുന്ന കളിക്കാരുടെ പട്ടികയിലെ പ്രമുഖ കളിക്കാർ. ഇവരെ കൂടാതെ 2018 - ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിലെ വിലകൂടിയ കളിക്കാരനായിരുന്ന ജയ്ദേവ് ഉനദ്കട്ടും കൈമാറ്റം ചെയ്യപ്പെടുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. [11] 2018 ഡിസംബർ 18 - ന് ഈ സിസണിലെ താരലേലം രാജസ്ഥാനിലെ ജയ്പൂരിൽ വച്ചു നടന്നു. [2] ജയ്ദേവ് ഉനദ്കട്ട്, വരുൺ ചക്രവർത്തി എന്നിവരെ ഏറ്റവും ഉയർന്ന വിലയായ 8.4 കോടി രൂപയ്ക്കാണ് ടീമുകൾ സ്വന്തമാക്കിയത്. ഏറ്റവും വില കൂടിയ വിദേശ കളിക്കാരൻ സാം കരൻ ആയിരുന്നു. 7.2 കോടി രൂപയായിരുന്നു സാമിന്റെ വില. എന്നാൽ പ്രമുഖ കളിക്കാരായ ചേതേശ്വർ പൂജാര, മുഷ്‌ഫിക്കർ റഹീം, ബ്രണ്ടൻ മക്കെല്ലം, അലക്സ് ഹെയിൽസ് എന്നിവരെ ഒരു ടീമും സ്വന്തമാക്കിയില്ല. [12]
വേദികൾ
തിരുത്തുകബാംഗ്ലൂർ | ഡൽഹി | ഹൈദരാബാദ് |
---|---|---|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ | സണ്രൈസേഴ്സ് ഹൈദരാബാദ് | |
എം. ചിന്നസ്വാമി സ്റ്റേഡിയം | ഫിറോസ് ഷാ കോട്‌ല | രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം |
ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 35,000 | ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 41,000 | ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 55,000 |
കൊൽക്കത്ത | ജയ്പൂർ | |
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് | രാജസ്ഥാൻ റോയൽസ് | |
ഈഡൻ ഗാർഡൻസ് | സവായ് മാൻസിങ് സ്റ്റേഡിയം | |
ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 68,000 | ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 25,000 | |
മുംബൈ | മൊഹാലി | ചെന്നൈ |
മുംബൈ ഇന്ത്യൻസ് | കിങ്സ് XI പഞ്ചാബ് | ചെന്നൈ സൂപ്പർകിങ്സ് |
വാംഖഡെ സ്റ്റേഡിയം | പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | എം.എ. ചിദംബരം സ്റ്റേഡിയം |
ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 33,000 | ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 26,000 | ഉൾക്കൊള്ളാവുന്നവരുടെ എണ്ണം: 39,000 |
ടീമുകളും സ്ഥാനങ്ങളും
തിരുത്തുകപോയിന്റ് പട്ടിക
തിരുത്തുകPld | W | L | T | NR | Pts | NRR | |||
---|---|---|---|---|---|---|---|---|---|
മുംബൈ ഇന്ത്യൻസ് | 14 | 9 | 5 | 0 | 0 | 18 | +0.421 | ||
ചെന്നൈ സൂപ്പർ കിംഗ്സ് | 14 | 9 | 5 | 0 | 0 | 18 | +0.131 | ||
ഡെൽഹി ക്യാപിറ്റൽസ് (3) | 14 | 9 | 5 | 0 | 0 | 18 | +0.044 | ||
സൺറൈസേഴ്സ് ഹൈദരാബാദ് (4) | 14 | 6 | 8 | 0 | 0 | 12 | +0.577 | ||
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | 14 | 6 | 8 | 0 | 0 | 12 | +0.028 | ||
കിങ്സ് XI പഞ്ചാബ് | 14 | 6 | 8 | 0 | 0 | 12 | –0.251 | ||
രാജസ്ഥാൻ റോയൽസ് | 14 | 5 | 8 | 0 | 1 | 11 | –0.449 | ||
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | 14 | 5 | 8 | 0 | 1 | 11 | –0.607 | ||
Source: ESPNCricinfo Last updated: 5 May 2019 |
- The four top ranked teams qualify for the playoffs[13]
- advanced to Qualifier 1
- advanced to the Eliminator
ലീഗ് പ്രോഗ്രഷൻ
തിരുത്തുകWin | Loss | No result |
- Note: The total points at the end of each group match are listed.
- Note: Click on the points (group matches) or W/L (playoffs) to see the match summary.
മത്സരങ്ങൾ
തിരുത്തുകVisitor team → | KXIP | KKR | CSK | MI | RR | RCB | SRH |
---|---|---|---|---|---|---|---|
Home team ↓ | |||||||
കിങ്സ് XI പഞ്ചാബ് | കൊൽക്കത്ത 7 വിക്കറ്റ് | പഞ്ചാബ് 6 വിക്കറ്റ് | പഞ്ചാബ് 8 വിക്കറ്റ് | പഞ്ചാബ് 12 റൺസ് | ബാംഗ്ലൂർ 8 വിക്കറ്റ് | പഞ്ചാബ് 6 വിക്കറ്റ് | |
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | കൊൽക്കത്ത 28 റൺസ് | ചെന്നൈ 5 വിക്കറ്റ് | കൊൽക്കത്ത 34 റൺസ് | രാജസ്ഥാൻ 3 വിക്കറ്റ് | ബാംഗ്ലൂർ 10 റൺസ് | കൊൽക്കത്ത 6 വിക്കറ്റ് | |
ചെന്നൈ സൂപ്പർ കിങ്ങ്‌സ് | ചെന്നൈ 22 റൺസ് | ചെന്നൈ 7 വിക്കറ്റ് | മുംബൈ 46 റൺസ് | ചെന്നൈ 8 റൺസ് | ചെന്നൈ 7 വിക്കറ്റ് | ചെന്നൈ 6 വിക്കറ്റ് | |
മുംബൈ ഇന്ത്യൻസ് | മുംബൈ 3 വിക്കറ്റ് | മുംബൈ 9 വിക്കറ്റ് | മുംബൈ 37 റൺസ് | രാജസ്ഥാൻ 4 വിക്കറ്റ് | മുംബൈ 5 വിക്കറ്റ് | മുംബൈ സൂപ്പർ ഓവർ | |
രാജസ്ഥാൻ റോയൽസ് | പഞ്ചാബ് 14 റൺസ് | കൊൽക്കത്ത 8 വിക്കറ്റ് | ചെന്നൈ 4 വിക്കറ്റ് | രാജസ്ഥാൻ 5 വിക്കറ്റ് | രാജസ്ഥാൻ 7 വിക്കറ്റ് | രാജസ്ഥാൻ 7 വിക്കറ്റ് | |
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | ബാംഗ്ലൂർ 17 റൺസ് | കൊൽക്കത്ത 5 വിക്കറ്റ് | ബാംഗ്ലൂർ 1 റൺസ് | മുംബൈ 6 റൺസ് | മത്സരം ഉപേക്ഷിച്ചു | ബാംഗ്ലൂർ 4 വിക്കറ്റ് | |
സൺറൈസേഴ്സ് ഹൈദരാബാദ് | ഹൈദരാബാദ് 45 റൺസ് | ഹൈദരാബാദ് 9 വിക്കറ്റ് | ഹൈദരാബാദ് 6 വിക്കറ്റ് | മുംബൈ 40 റൺസ് | ഹൈദരാബാദ് 5 വിക്കറ്റ് | ഹൈദരാബാദ് 118 റൺസ് |
ഹോം ടീം ജയിച്ചു | Visitor team won |
- Note: Results listed are according to the home (horizontal) and visitor (vertical) teams.
- കുറിപ്പ്: Click on a result to see a summary of the match.
ലീഗ് ഘട്ടം
തിരുത്തുകഐപിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മത്സരങ്ങളുടെ മുഴുവൻ സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [14]
മത്സരങ്ങൾ
തിരുത്തുകറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
70 (17.1 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർ കിങ്ങ്‌സ് (H)
71/3 (17.4 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Suresh Raina (ചെന്നൈ സൂപ്പർ കിങ്ങ്‌സ്) became the first batsman to score 5,000 runs in the IPL.[15]
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ made the lowest total for any team in the IPL against the ചെന്നൈ സൂപ്പർ കിങ്ങ്‌സ്.[16][17]
സൺറൈസേഴ്സ് ഹൈദരാബാദ്
181/3 (20 ഓവറുകൾ) |
v
|
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H)
183/4 (19.4 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
Delhi Capitals
213/6 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ് (H)
176 (19.2 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
കിങ്സ് XI പഞ്ചാബ്
184/4 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ് (H)
170/9 (20 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Jos Buttler (രാജസ്ഥാൻ റോയൽസ്) was dismissed by Mankading.[18]
(H) Delhi Capitals
147/6 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർ കിങ്ങ്‌സ്
150/4 (19.4 ഓവറുകൾ) |
- Delhi Capitals ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
(H) കൊൽക്കത്ത നൈറ്റ് റൈഡേർസ്
218/4 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
190/4 (20 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Varun Chakravarthy (കിങ്സ് XI പഞ്ചാബ്) made his T20 debut. His first over went for 25 runs, the highest number of runs conceded by a bowler on debut in the IPL.[19]
- Sunil Narine (കൊൽക്കത്ത നൈറ്റ് റൈഡേർസ്) played in his 100th IPL match.[20]
- കൊൽക്കത്ത നൈറ്റ് റൈഡേർസ് made their highest total at home in the IPL.[20]
മുംബൈ ഇന്ത്യൻസ്
187/8 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (H)
181/5 (20 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- വിരാട് കോഹ്‌ലി (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) became the second batsman to score 5,000 runs in the IPL.[21]
രാജസ്ഥാൻ റോയൽസ്
198/2 (20 ഓവറുകൾ) |
v
|
സൺറൈസേഴ്സ് ഹൈദരാബാദ് (H)
201/5 (19 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
- This was സൺറൈസേഴ്സ് ഹൈദരാബാദ്'s highest successful run chase in the IPL.[22]
മുംബൈ ഇന്ത്യൻസ്
176/7 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ് (H)
177/2 (18.4 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേർസ്
185/8 (20 ഓവറുകൾ) |
v
|
Delhi Capitals (H)
185/6 (20 ഓവറുകൾ) |
- Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
Super Over[അവലംബം ആവശ്യമാണ്] | ||||||
---|---|---|---|---|---|---|
Delivery | Delhi Capitals | കൊൽക്കത്ത നൈറ്റ് റൈഡേർസ് | ||||
Bowler | Batter | Runs | Bowler | Batter | Runs | |
1 | Prasidh Krishna | Rishabh Pant | 1 | Kagiso Rabada | Andre Russell | 4 |
Total | 10/1 | Total | 7/1 |
(H) സൺറൈസേഴ്സ് ഹൈദരാബാദ്
231/2 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
113 (19.5 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- David Warner and Jonny Bairstow (സൺറൈസേഴ്സ് ഹൈദരാബാദ്) recorded the highest first-wicket partnership in the IPL (185 runs).[23]
- സൺറൈസേഴ്സ് ഹൈദരാബാദ് recorded their highest total in the IPL.[23]
- This was the largest winning margin for സൺറൈസേഴ്സ് ഹൈദരാബാദ് in terms of runs, and the second-largest defeat for റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ in terms of runs. [23]
- It was the second instance of two batsmen scoring hundreds in the same match in the IPL, and the fourth overall instance in a T20 match.[23]
- Mohammad Nabi recorded the second-best bowling figures for സൺറൈസേഴ്സ് ഹൈദരാബാദ് in the IPL.[23]
(H) ചെന്നൈ സൂപ്പർ കിങ്ങ്‌സ്
175/5 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
167/8 (20 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കിങ്സ് XI പഞ്ചാബ്
166/9 (20 ഓവറുകൾ) |
v
|
Delhi Capitals
152 (19.2 ഓവറുകൾ) |
- Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Sam Curran (കിങ്സ് XI പഞ്ചാബ്) took a hat-trick.[24]
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
158/4 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ് (H)
164/3 (19.5 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- വിരാട് കോഹ്‌ലി (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) played in his 100th IPL match as captain.[25]
(H) മുംബൈ ഇന്ത്യൻസ്
170/5 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർ കിങ്ങ്‌സ്
133/8 (20 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- മുംബൈ ഇന്ത്യൻസ് became the first team in the IPL to win 100 matches.[26]
(H) Delhi Capitals
129/8 (20 ഓവറുകൾ) |
v
|
സൺറൈസേഴ്സ് ഹൈദരാബാദ്
131/5 (18.3 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
205/3 (20 ഓവറുകൾ) |
v
|
കൊൽക്കത്ത നൈറ്റ് റൈഡേർസ്
206/5 (19.1 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ചെന്നൈ സൂപ്പർ കിങ്ങ്‌സ്
160/3 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
138/5 (20 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
മുംബൈ ഇന്ത്യൻസ്
136/7 (20 ഓവറുകൾ) |
v
|
സൺറൈസേഴ്സ് ഹൈദരാബാദ് (H)
96 (17.4 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Alzarri Joseph (മുംബൈ ഇന്ത്യൻസ്) took the best bowling figures in the IPL.[27]
(H) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
149/8 (20 ഓവറുകൾ) |
v
|
Delhi Capitals
152/6 (18.5 ഓവറുകൾ) |
- Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) രാജസ്ഥാൻ റോയൽസ്
139/3 (20 ഓവറുകൾ) |
v
|
കൊൽക്കത്ത നൈറ്റ് റൈഡേർസ്
140/2 (13.5 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദ്
150/4 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ് (H)
151/4 (19.5 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേർസ്
108/9 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർ കിങ്ങ്‌സ് (H)
111/3 (17.2 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
കിങ്സ് XI പഞ്ചാബ്
197/4 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ് (H)
198/7 (20 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- കെ.എൽ. രാഹുൽ (കിങ്സ് XI പഞ്ചാബ്) scored his first century in the IPL.[28]
- മുംബൈ ഇന്ത്യൻസ് recorded their highest ever successful run chase in the IPL.[28]
(H) രാജസ്ഥാൻ റോയൽസ്
151/7 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർ കിങ്ങ്‌സ്
155/6 (20 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കൊൽക്കത്ത നൈറ്റ് റൈഡേർസ്
178/7 (20 ഓവറുകൾ) |
v
|
Delhi Capitals
180/3 (18.5 ഓവറുകൾ) |
- Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) മുംബൈ ഇന്ത്യൻസ്
187/5 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
188/6 (19.3 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കിങ്സ് XI പഞ്ചാബ്
173/4 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
174/2 (19.2 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കൊൽക്കത്ത നൈറ്റ് റൈഡേർസ്
161/8 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർ കിങ്ങ്‌സ്
162/5 (19.4 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
Delhi Capitals
155/7 (20 ഓവറുകൾ) |
v
|
സൺറൈസേഴ്സ് ഹൈദരാബാദ് (H)
116 (18.5 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് played their 100th IPL match.[29]
- Bhuvneshwar Kumar took his 100th wicket in the IPL and became the first bowler to take 100 wickets for the സൺറൈസേഴ്സ് ഹൈദരാബാദ്.[30]
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
171/7 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ് (H)
172/5 (19 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കിങ്സ് XI പഞ്ചാബ്
182/6 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
170/7 (20 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Arshdeep Singh (കിങ്സ് XI പഞ്ചാബ്) made his T20 debut.
ചെന്നൈ സൂപ്പർകിങ്സ്
132/5 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ് (H)
137/4 (16.5 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
മുംബൈ ഇന്ത്യൻസ്
168/5 (20 ഓവറുകൾ) |
v
|
(H)
128/9 (20 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
- Amit Mishra (Delhi Capitals) took his 150th wicket in IPL and becomes first Indian player to accomplish this.[31]
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
213/4 (20 ഓവറുകൾ) |
v
|
കൊൽക്കത്ത നൈറ്റ് റൈഡേർസ് (H)
203/5 (20 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) രാജസ്ഥാൻ റോയൽസ്
161/5 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ്
162/5 (19.1 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H)
163/7 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
166/5 (19.4 ഓവറുകൾ) |
- Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Harpreet Brar (കിങ്സ് XI പഞ്ചാബ്) made his T20 debut.
(H) സണ്രൈസേഴ്സ് ഹൈദരാബാദ്
159/8 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
161/1 (15 ഓവറുകൾ) |
- (H) സണ്രൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
161/7 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ്
160/8 (20 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) രാജസ്ഥാൻ റോയൽസ്
191/6 (20 ഓവറുകൾ) |
v
|
|
- Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Ashton Turner (രാജസ്ഥാൻ റോയൽസ്) became the first batsman to make five consecutive ducks in Twenty20 cricket.[32]
(H) ചെന്നൈ സൂപ്പർകിങ്സ്
175/3 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ്
176/4 (19.5 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
202/4 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
185/7 (20 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
175/6 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
177/7 (19.2 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ചെന്നൈ സൂപ്പർകിങ്സ്
155/4 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ്
109 (17.4 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) രാജസ്ഥാൻ റോയൽസ്
160/8 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ്
161/3 (19.1 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് qualified for the playoffs as a result of this match.[33]
(H)
187/5 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
171/7 (20 ഓവറുകൾ) |
- Delhi Capitals ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
- Delhi Capitals qualified for the playoffs as a result of this match.[34]
(H) കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
232/2 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ്
198/7 (20 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) സണ്രൈസേഴ്സ് ഹൈദരാബാദ്
212/6 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
167/8 (20 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
62/7 (5 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
41/1 (3.2 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- The match was reduced to 5 overs per side due to rain.
- Shreyas Gopal (രാജസ്ഥാൻ റോയൽസ്) took a hat-trick.[35]
(H) മുംബൈ ഇന്ത്യൻസ്
162/5 (20 overs) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ്
162/6 (20 overs) |
- Mumbai Indians won the toss and elected to bat.
- Mumbai Indians qualified for the playoffs as a result of this match.[36]
Super Over[അവലംബം ആവശ്യമാണ്] | ||||||
---|---|---|---|---|---|---|
Delivery | Sunrisers Hyderabad | Mumbai Indians | ||||
Bowler | Batter | Runs | Bowler | Batter | Runs | |
1 | Jasprit Bumrah | Manish Pandey | 1+W | Rashid Khan | Hardik Pandya | 6 |
Total | 8/2 | Total | 9/0 |
(H) കിങ്സ് XI പഞ്ചാബ്
183/6 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
185/3 (18 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H)
115/9 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
121/5 (16.1 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
175/7 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ്
178/6 (19.2 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കിങ്സ് XI പഞ്ചാബ്
170/5 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ്
173/4 (18 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) മുംബൈ ഇന്ത്യൻസ്
133/7 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
134/1 (16.1 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- സൺറൈസേഴ്സ് ഹൈദരാബാദ് qualified for the playoffs as a result of this match, becoming the first team ever to qualify with only 12 points.[37]
പ്ലേ ഓഫുകൾ
തിരുത്തുകPreliminary | Final | |||||||||||
12 May — Hyderabad | ||||||||||||
7 May — Chennai | ||||||||||||
1 | 132/4 (18.3 overs) | |||||||||||
2 | 131/4 (20 overs) | 1 | 149/8 (20 overs) | |||||||||
won by 6 wickets | 2 | 148/7 (20 overs) | ||||||||||
won by 1 run | ||||||||||||
10 May — Visakhapatnam | ||||||||||||
2 | 151/4 (19 overs) | |||||||||||
3 | 147/9 (20 overs) | |||||||||||
won by 6 wickets | ||||||||||||
8 May — Visakhapatnam | ||||||||||||
3 | 165/8 (19.5 overs) | |||||||||||
4 | 162/8 (20 overs) | |||||||||||
won by 2 wickets |
ക്വാളിഫയറുകൾ
തിരുത്തുക- ക്വാളിഫയർ 1
ചെന്നൈ സൂപ്പർ കിംഗ്സ്
131/4 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ്
132/4 (18.3 ഓവറുകൾ) |
- ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
- എലിമിനേറ്റർ
സൺറൈസേഴ്സ് ഹൈദരാബാദ്
162/8 (20 ഓവറുകൾ) |
v
|
Delhi Capitals
165/8 (19.5 ഓവറുകൾ) |
- Delhi Capitals ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- ക്വാളിഫയർ 2
Delhi Capitals
147/9 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർ കിങ്ങ്‌സ്
151/4 (19 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
ഫൈനൽ
തിരുത്തുകമുംബൈ ഇന്ത്യൻസ്
149/8 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർ കിംഗ്സ്
148/7 (20 ഓവറുകൾ) |
- ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകകൂടുതൽ റണ്ണുകൾ
തിരുത്തുകകളിക്കാരൻ | ടീം | Mat | Inns | Runs | Ave | SR | HS | 100 | 50 | 4s | 6s | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ഡേവിഡ് വാർണർ | Sunrisers Hyderabad | 12 | 12 | 692 | 69.20 | 143.86 | 100* | 1 | 8 | 57 | 21 | |||
കെ.എൽ. രാഹുൽ | Kings XI Punjab | 14 | 14 | 593 | 53.90 | 135.38 | 100* | 1 | 6 | 49 | 25 | |||
Quinton de Kock | Mumbai Indians | 16 | 16 | 529 | 35.26 | 132.91 | 81 | 0 | 4 | 45 | 25 | |||
ശിഖർ ധവാൻ | Delhi Capitals | 16 | 16 | 521 | 34.73 | 135.67 | 97* | 0 | 5 | 64 | 11 | |||
Andre Russell | Kolkata Knight Riders | 14 | 13 | 510 | 56.66 | 204.81 | 80* | 0 | 4 | 31 | 52 | |||
Source: ESPNcricinfo[39] |
Most wickets
തിരുത്തുകPlayer | Team | Mat | Inns | Wkts | BBI | Avg | Econ | SR | 4w | 5w | ||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Imran Tahir | Chennai Super Kings | 17 | 17 | 26 | 4/12 | 16.57 | 6.69 | 14.84 | 2 | 0 | ||||
Kagiso Rabada | Delhi Capitals | 12 | 12 | 25 | 4/21 | 14.72 | 7.82 | 11.28 | 2 | 0 | ||||
Deepak Chahar | Chennai Super Kings | 17 | 17 | 22 | 3/20 | 21.90 | 7.47 | 17.5 | 0 | 0 | ||||
Shreyas Gopal | Rajasthan Royals | 14 | 14 | 20 | 3/12 | 17.35 | 7.22 | 14.40 | 0 | 0 | ||||
Khaleel Ahmed | Sunrisers Hyderabad | 9 | 9 | 19 | 3/30 | 15.10 | 8.23 | 11.00 | 0 | 0 | ||||
Source: ESPNcricinfo[40] |
അവലംബം
തിരുത്തുക- ↑ "IPL 2019 to be held between March 29 and May 19". The Indian Express. 24 April 2018. Retrieved 6 May 2018.
- ↑ 2.0 2.1 "IPL 2019 likely to start early to give India break before World Cup". Cricinfo. 9 November 2018. Retrieved 9 November 2018.
- ↑ "IPL 2019 could move out of India, BCCI has two venues in mind". Hindustan Times. Retrieved 22 September 2018.
- ↑ "IPL 2019 could move to UAE or South Africa, says Rajeev Shukla". DNA. Retrieved 22 September 2018.
- ↑ "IPL 2019 to be played entirely in India, will begin on March 23". ESPN Cricinfo. Retrieved 8 January 2019.
- ↑ "IPL 2019 will be held in India". International Cricket Council. Retrieved 8 January 2019.
- ↑ "India's 2019 ICC World Cup opening game postponed by 2 days due to Lodha recommendations". Firstpost. 24 April 2018. Retrieved 6 May 2018.
- ↑ "Delhi Daredevils renamed as Delhi Capitals". Cricbuzz. Retrieved 4 December 2018.
- ↑ "Shane Watson the hero as CSK claim third IPL crown". ESPN Cricinfo. Retrieved 25 March 2019.
- ↑ https://www.iplt20.com/match/2019/60
- ↑ "Ins and Outs of the IPL trade window". ESPNcricinfo. 15 November 2018. Retrieved 15 November 2018.
- ↑ "IPL Auction 2019 Highlights: Varun Chakravarthy, Jaydev Unadkat emerge most expensive buys at Rs 8.40 crore". Indian Express. 18 December 2018. Retrieved 18 December 2018.
- ↑ "IPLT20.com - Indian Premier League Official Website - Stats". www.iplt20.com (in ഇംഗ്ലീഷ്). Retrieved 2019-05-05.
- ↑ "IPL schedule". Archived from the original on 2019-03-30. Retrieved 20 March 2019.
- ↑ "Suresh Raina first player to score 5000 runs in IPL". The Times of India. Retrieved 24 March 2019.
- ↑ "IPL 2019: Match 1, ചെന്നൈ സൂപ്പർ കിങ്ങ്‌സ് vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – Statistical Highlights". Cricktracker. Retrieved 24 March 2019.
- ↑ "RCB crumble against spin as CSK win IPL 2019 opener". ESPN Cricinfo. Retrieved 24 March 2019.
- ↑ "Drama in ജയ്‌പൂർ as Jos Buttler mankaded by R Ashwin". ESPN Cricinfo. Retrieved 25 March 2019.
- ↑ "Sunil Narine makes it a first over to forget for Varun Chakravarthy". ESPN Cricinfo. Retrieved 27 March 2019.
- ↑ 20.0 20.1 "Andre Russell steals the show as Knight Riders make it two in two". Cricinfo. Retrieved 27 March 2019.
- ↑ "IPL 2019, RCB vs MI: വിരാട് കോഹ്‌ലി scripts history, becomes 2nd batsman to score 5000 runs in IPL". Hindustan Times. Retrieved 28 March 2019.
- ↑ "Decoding the Sanju Samson, David Warner blitzkriegs". ESPNCricinfo. Retrieved 29 March 2019.
- ↑ 23.0 23.1 23.2 23.3 23.4 "Bairstow, Warner roar into record books with blistering tons". Cricbuzz. 2019-03-31.
- ↑ "IPL: Sam Curran hat-trick inspires കിങ്സ് XI പഞ്ചാബ് win". BBC Sport. Retrieved 2 ഏപ്രിൽ 2019.
- ↑ "Shreyas Gopal and Jos Buttler hand RCB fourth straight defeat". ESPN Cricinfo. Retrieved 3 ഏപ്രിൽ 2019.
- ↑ "മുംബൈ ഇന്ത്യൻസ് 1st team to win 100 IPL matches, CSK's winning streak ends". India Today. Retrieved 4 ഏപ്രിൽ 2019.
- ↑ "IPL debutant Alzarri Joseph breaks record for best bowling figures". International Cricket Council. Retrieved 7 ഏപ്രിൽ 2019.
- ↑ 28.0 28.1 "Kieron Pollard's 83 off 31 seals unlikely മുംബൈ ഇന്ത്യൻസ് win". ESPN Cricinfo. Retrieved 11 ഏപ്രിൽ 2019.
- ↑ "സൺറൈസേഴ്സ് ഹൈദരാബാദ് lose 8 for 15 and their third successive game". ESPN Cricinfo. 15 ഏപ്രിൽ 2019. Retrieved 15 ഏപ്രിൽ 2019.
- ↑ "IPL 2019: Match 30, സൺറൈസേഴ്സ് ഹൈദരാബാദ് vs Delhi Capitals – Statistical Highlights". Crictracker. 15 ഏപ്രിൽ 2019. Retrieved 15 ഏപ്രിൽ 2019.
- ↑ "Indian Premier League Cricket Team Records & Stats | ESPNcricinfo.com". Cricinfo. Retrieved 2019-04-18.
- ↑ "Ashton Turner in record fifth successive T20 duck - four of them first ball". BBC Sport. Retrieved 22 ഏപ്രിൽ 2019.
- ↑ "Livingstone, Samson, Unadkat keep Royals' playoff hopes alive". ESPN Cricinfo. Retrieved 28 ഏപ്രിൽ 2019.
- ↑ "Delhi Capitals hold off റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ to make playoffs after six-year gap". ESPN Cricinfo. Retrieved 28 ഏപ്രിൽ 2019.
- ↑ "Gopal hat-trick in washout, RCB eliminated". ESPN Cricinfo. Retrieved 1 മേയ് 2019.
- ↑ "Mumbai survive Pandey-Nabi scare to seal playoff qualification". ESPN Cricinfo. Retrieved 3 May 2019.
- ↑ "KKR exit drop-ships SRH to playoffs; MI seal top spot". Cricbuzz. Retrieved 6 മേയ് 2019.
- ↑ NDTVSports.com. "IPL 2019 Final To Be Held In Hyderabad, Chennai To Host Qualifier 1, Vizag Gets Eliminator, Qualifier 2, Say Reports | Cricket News". NDTVSports.com (in ഇംഗ്ലീഷ്). Retrieved 2019-04-22.
- ↑ "Indian Premier League, 2019 - Most Runs". Cricinfo. Retrieved 12 May 2019.
- ↑ "Indian Premier League, 2019 - Most Wickets". Cricinfo. Retrieved 7 May 2019.