ഇന്ത്യൻ പ്രീമിയർ ലീഗിൽ ജയ്പൂർ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്ഓസ്ട്രേലിയൻ താരമായ സ്റ്റീവ് സ്മിത്ത് ആണ് നായകൻ. മൂച്ചു സിങ് എന്ന് പേരുള്ള സിംഹമാണ് ടീമിന്റെ ഭാഗ്യമുദ്ര. ഇല അരുൺ പാടിയ "ഹല്ല ബോൽ" ആണ് ഔദ്യോഗിക ഗാനം . എമെർജിങ് മീഡിയ ഗ്രൂപ്പിനാണ് ടീമിന്റെ ഉടമസ്ഥവകാശം. 67 മില്യൺ ഡോളറിനാണ് അവർ ടീമിനെ നേടിയത്.സഞ്ജു സാംസൺ ടീമിന്റെ അവിഭാജ്യ ഘടകം ആണ്.

രാജസ്ഥാൻ റോയൽസ്
Personnel
ക്യാപ്റ്റൻസ്റ്റീവ് സ്മിത്ത് ‌[1]
കോച്ച്ഷെയ്ൻ വോൺ[1]
ഉടമഎമെർജിങ് മീഡിയ
Chief executiveഫ്രേസർ കാസ്റ്റിലിനൊ
Team information
നിറങ്ങൾനീല,പിങ്ക്         
സ്ഥാപിത വർഷം2008
ഹോം ഗ്രൗണ്ട്സവായ് മാൻസിങ് സ്റ്റേഡിയം
ഗ്രൗണ്ട് കപ്പാസിറ്റി50,000
ഔദ്യോഗിക വെബ്സൈറ്റ്:Rajasthan Royals

ഐപിഎൽ 2008തിരുത്തുക

പ്രഥമ ഐപിൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് ജേതാക്കളായി. ജൂൺ 1ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന കലാശക്കളിയിൽ ഇവർ 3 വിക്കറ്റിന് തോല്പിച്ചു.

ഐ.പി.എൽ. 2009തിരുത്തുക

2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി

ഐ.പി.എൽ. 2010തിരുത്തുക

2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഏഴാം സ്ഥാനക്കാരായി

ഐ.പി.എൽ. 2011തിരുത്തുക

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2012തിരുത്തുക

2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഏ‌ഴാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2013തിരുത്തുക

2013-ലെ ഐ.പി.എൽ. മത്സരങ്ങളിൽ മൂന്നാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2014തിരുത്തുക

2014-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി.[2]

കളിച്ച മത്സരങ്ങളും ഫലവുംതിരുത്തുക

2008 സീസൺതിരുത്തുക

No. Date Opponent Venue Result
1 19 April Delhi Daredevils Delhi Lost by 9 wickets
2 21 April Kings XI Punjab Jaipur Won by 6 wickets, MoM – Shane Watson – 76* (49)
3 24 April Deccan Chargers Hyderabad Won by 3 wickets, MoM – Yusuf Pathan – 2/20 (2 overs) and 61 (28)
4 26 April Royal Challengers Bangalore Bangalore Won by 7 wickets, MoM – Shane Watson – 2/20 (4 overs) and 61* (41)
5 1 May Kolkata Knight Riders Jaipur Won by 45 runs, MoM – Swapnil Asnodkar – 60 (34)
6 4 May Chennai Super Kings Jaipur Won by 8 wickets, MoM – Sohail Tanvir – 6/14 (4 overs)
7 7 May Mumbai Indians Navi Mumbai Lost by 7 wickets
8 9 May Deccan Chargers Jaipur Won by 8 wickets, MoM – Yusuf Pathan – 68 (37)
9 11 May Delhi Daredevils Jaipur Won by 3 wickets, MoM – Shane Watson – 2/21 (4 overs) and 74 (40)
10 17 May Royal Challengers Bangalore Jaipur Won by 65 runs, MoM – Graeme Smith – 75* (49)
11 21 May Kolkata Knight Riders Kolkata Won by 6 wickets, MoM – Yusuf Pathan – 1/14 (2 overs) and 48* (18)
12 24 May Chennai Super Kings Chennai Won by 10 runs
13 26 May Mumbai Indians Jaipur Won by 5 Wickets, MoM – Sohail Tanvir – 4/14 (4 overs)
14 28 May Kings XI Punjab Mohali Lost by 41 Runs
15 30 May Delhi Daredevils (Semi Final #1) Mumbai Won by 105 runs, MoM – Shane Watson – 52 (29) and 3/10 (3 overs)
16 1 June Chennai Super Kings (Final) Navi Mumbai

Won by 3 wickets,MoM – Yusuf Pathan – 56 and 3/22 (4 overs), MoS – Shane Watson – 472 runs and 17 wickets, Purple Cap Holder - Sohail Tanvir

The Royals won the inaugural DLF IPL T-20 Tournament on 01/06/2008.

2009 സീസൺതിരുത്തുക

No. Date Opponent Venue Result
1 18 April Royal Challengers Bangalore Cape Town Lost by 75 runs
2 21 April Mumbai Indians Durban Match called off after intermittent rain
3 23 April Kolkata Knight Riders Cape Town Won (In The Superover), MoM - Yusuf Pathan, 42 (21), 18* (4) In The Superover
4 26 April Kings XI Punjab Cape Town Lost by 27 runs
5 28 April Delhi Daredevils Pretoria Won by 5 wickets MoM - Yusuf Pathan, 62* (30)
6 30 April Chennai Super Kings Pretoria Lost by 38 runs
7 2 May Deccan Chargers Port Elizabeth Won by 3 wickets MoM -Yusuf Pathan,24(17),1/19
8 5 May Kings XI Punjab Durban Won by 78 Runs, MoM - Graeme Smith 77(44)
9 7 May Royal Challengers Bangalore Pretoria Won by 7 wickets
10 9 May Chennai Super Kings Kimberley Lost by 7 wickets
11 11 May Deccan Chargers Kimberley Lost by 53 runs
12 14 May Mumbai Indians Durban
13 17 May Delhi Daredevils Bloemfontein
14 20 May Kolkata Knight Riders Durban

അവലംബംതിരുത്തുക

  1. 1.0 1.1 Cricinfo - Kepler Wessels to coach Chennai Super Kings
  2. http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm
"https://ml.wikipedia.org/w/index.php?title=രാജസ്ഥാൻ_റോയൽസ്&oldid=3453497" എന്ന താളിൽനിന്ന് ശേഖരിച്ചത്