ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ
(ബി.സി.സി.ഐ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് നയിക്കുന്ന ഭരണസ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.സി.സി.ഐ എന്നറിയപ്പെടുന്ന ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ. 1928 ഡിസംബർ ലാണ് ഇത് രൂപപ്പെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ ബി.സി.സി.ഐ അംഗമാണ്.
ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ BCCI ബി.സി.സി.ഐ | |
Sport | ക്രിക്കറ്റ് |
Formation date | 1928 |
Affiliation | International Cricket Council |
Affiliation date | 21 November 1927 |
Regional affiliation | Asian Cricket Council |
Affiliation date | 1995 |
Location | മുംബൈ |
Chairman | ശശാങ്ക് മനോഹർ |
Secretary | N. ശ്രീനിവാസൻ |
Coach | രാഹുൽ ദ്രാവിഡ് |
Replaced | Calcutta Cricket Club |
Official website | |
www.bcci.tv | |
അംഗത്വം
തിരുത്തുകഇന്ത്യയിലെ അഞ്ചു മേഖലകളിൽ നിന്നായി 27 സംസ്ഥാന അസ്സോസിയേഷനുകൾ ബി.സി.സി.ഐ യിൽ അംഗങ്ങളാണ്. നോർത്ത്, സൌത്ത്, ഈസ്റ്റ്, വെസ്റ്റ്, സെണ്ട്രൽ എന്നിവയാണ് ഈ മേഖലകൾ.
ദേശീയ ക്രിക്കറ്റ്
തിരുത്തുകതാഴെ പറയുന്ന ദേശീയ ക്രിക്കറ്റ് ബി.സി.സി.ഐ നടത്തിവരുന്നു.
അവലംബം
തിരുത്തുകഇത് കൂടി കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഉറവിടം
തിരുത്തുക- Ministry of Youth Affairs & Sports India Archived 2009-04-16 at the Wayback Machine.